പശ്ചിമകൊച്ചിയുടെ ചരിത്രം 5 ഡോ. സിനി സന്തോഷ് തുറമുഖം, വാണിജ്യകേന്ദ്രം, രാജധാനി, യൂറോപ്യന്‍ ആധിപത്യപ്രദേശം, ആഗ്ലോഇന്ത്യാക്കാരുടെ ഉത്ഭവദേശം, ജൂതരുടെ പുനരധിവാസകേന്ദ്രം എന്നീ നിലകളിലെല്ലാം പശ്ചിമകൊച്ചി ചരിത്രഭാഗമായിട്ടുണ്ട്. രാജഭരണം, വാണിജ്യം, യൂറോപ്യന്‍ ആഗമനം എന്നിവ നിര്‍മ്മിച്ചെടുത്ത വ്യത്യസ്ത...
Dr .S .D .അനിൽകുമാർ വര_ സാജോ പനയംകോട് നിലച്ചുപോയ ഘടികാരം സമയത്തെ പിൻതുടരാനായി നെട്ടോട്ടമോടുന്ന പുതിയ പ്രഭാതത്തിൽ നിരത്തുകൾ വാഹനക്കടലായി. ദീർഘമായ ഉറക്കത്തിന് ശേഷം പിടഞ്ഞെഴുന്നേറ്റ ഷട്ടറുകൾ ,വിൽപ്പനയ്ക്ക് നിരത്തിവച്ച മോഹക്കുരുക്കുകൾ തുറന്നിട്ടു. എച്ചിൽ...
മോചനത്തിന്റെ സുവിശേഷം 3 സുരേഷ് നാരായണൻ കണക്കു പരീക്ഷ പത്താം ക്ലാസിൽ വച്ച് ഒരിക്കലും അവസാനിക്കുന്നതല്ല അത്.അതപ്പോൾ ആരംഭിച്ചിട്ടുപോലുമുണ്ടാകില്ല. ഒരാൾ നമ്മുടെ മുമ്പിൽ വന്ന്കൈനീട്ടുമ്പോഴാണ് ശരിയായകണക്കു പരീക്ഷ തുടങ്ങാനുള്ളമണിയടിക്കുക. “എനിക്കു വിത്തിട്ടവനേ ,വെള്ളം കോരിയോനേ,തടമെടുത്തോനേ ,ചോല...
കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ തെക്കുകിഴക്കേ മൂലയാണ്. സഹ്യപര്‍വതത്തെ അപ്രസക്തമാക്കിക്കൊണ്ട് വിവിധ തിണകളിലൂടെ ഒരു വലിയ കാവ്യസംസ്ക്കാരം തളിര്‍ത്തു നില്‍ക്കുകയാണ്. രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം മുന്‍പ് പൂത്തുലഞ്ഞ സംഘകാലസാഹിത്യം. കാലം പഴയതാണെങ്കിലും പ്രമേയം പ്രണയമാണെങ്കില്‍ അത് നിത്യനൂതനം...
നോട്ടം 11 പി കെ ഗണേശൻ “ഹലോ…ട്രാവൽസ് ഓഫീസല്ലേ..” ഓഫീസിന്റെ പേര് ചോദിച്ചുറപ്പാക്കുന്നു “ഒരു എയർടിക്കറ്റ്,ഫ്രം റോം ടു ലെംപെടൂസ…” “ഓൺലൈനിൽ ശ്രമിക്കൂ, അങ്ങനെയെങ്കിൽ സാമ്പത്തികമായി മെച്ചമുണ്ട്.” “ഇവിടെ വൈഫൈ പ്രശ്നമാണ്…” “എങ്കിൽ പേര് പറയൂ…”...
ഡി.പ്രദീപ് കുമാർ തൊട്ടപ്പൻ(ചെറുകഥാസമാഹാരം)ഫ്രാൻസിസ് നൊറോണപേജ്.144, വില 150ഡി.സി ബുക്സ് മലയാള ചെറുകഥയിൽ പ്രമേയത്തിലും ശില്പത്തിലും ഇത്രമാത്രം പുതുമയും ബഹുസ്വരതയും നിറഞ്ഞ കാലം ഉണ്ടായിട്ടില്ല. എസ്.ഹരീഷ്, വിനോയ് തോമസ്,സന്തോഷ് എച്ചിക്കാനം,ജോണി മിറാണ്ട, ഷെമി, ആർ.രാജശ്രീ എന്നിങ്ങനെ ഒട്ടെറെ...
അനിറ്റ മേരി ചിത്രീകരണം _സാജോ പനയംകോട് ഓടിയോടി ഞാനൊരു കാടിനുള്ളിലെത്തിയതുപോലെ തോന്നി. നഗരത്തിനുള്ളിൽ ഇങ്ങിനെയൊരു കാടുണ്ടായിരുന്നോ? കാടിനുള്ളിലെ ഇരുട്ട് എന്നെ വിഴുങ്ങുന്നതുപോലെ വല്ലാതെ ഭയപ്പെടുത്തുന്നു. അകലേക്ക് നോക്കിയപ്പോൾ ഒരു കെടാവിളക്കിന്റെ വെളിച്ചം. ഞാൻ അത് ലക്ഷ്യമാക്കി...
വാങ്മയം 11 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് എല്ലാവർക്കും വേണ്ടതെന്ന തോന്നലുണ്ടാക്കുന്നതിലൂടെ ആസ്വാദനത്തിൽ വിജയിച്ചുവശായ കവിതകൾ മലയാളത്തിൽ വളരെയധികമാണ്. എല്ലാവരുടേയും അഭിരുചിയെ സ്വാധീനിക്കുകയാണ് ആ എളുപ്പവഴി. കാവ്യകല്പനകൾ മധുരോദാരമാകുന്നത് വായനക്കാരുടെ രുചിയെ കവി മനസ്സിലാക്കുമ്പോഴാണ്. കരിമ്പിൻ്റെ...
കാണികളിലൊരാൾ 10 എം.ആർ.രേണുകുമാർ 1971 ല്‍ റിലീസ് ചെയ്ത സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ ആദ്യസിനിമയായ ‘ഡ്യൂവല്‍’ വീണ്ടും കാണുന്നത് അവിചാരിതമായാണ് . എന്റെ ചെറുപ്പത്തില്‍ കോട്ടയത്തെ അഭിലാഷ് തീയറ്ററില്‍ സണ്‍ഡെ മോണിങ്ങ് ഷോ എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. ഇംഗ്ലീഷ്...
നോട്ടം 10 പികെ ഗണേശൻ 2002 ൽ സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഹംഗേറിയൻ നോവലിസ്റ്റ് ഇംറേ കെർട്സിൻറെ ഏറെ പ്രശസ്തമായ നോവലാണ് പിറക്കാത്ത മകനുള്ള പ്രാർത്ഥന,Kaddish For an Unborn Child.നാസികാലത്ത് ഏറെ കാലം...