പി.കെ.ഗണേശൻ.
കള്ളൻ,കള്ളൻ,കള്ളാ യെന്നു വിളിക്കാതെ…
...15/02/2019
2.00 pm.
രാമച്ചത്തിന്റെ ആത്മീയതയ്ക്കും പനനീരിന്റെ മനോഹാരിതക്കുമിടയിൽ പച്ചമാംസം വേവുന്ന ഗന്ധവും പേറി ആകാശം തൊടാൻ കുതിക്കുന്ന പുകച്ചുരുളുകൾ. ആവോളം പെയ്തിട്ടും പെയ്തുകൊതിതീരാതെ പെയ്യാൻ വെമ്പിനിൽക്കുന്ന കറുത്ത മേഘങ്ങൾ. അടുക്കളപ്പുറത്തിനപ്പുറം മുറ്റത്തും പറമ്പിലും...
അവൾ താമസിക്കുന്നത്
കുന്നിൻപ്പുറത്ത്
ഒറ്റയ്ക്ക്
നിൽക്കുന്ന
ചെറുകുടിലിലാണ്,
കൂട്തകർന്ന
കിളികൾ
അവളെത്തേടിയെത്തും
പരുന്ത്റാഞ്ചിയ
പക്ഷികുഞ്ഞുങ്ങൾ
അവളുടെ മുറ്റത്ത്
തെറിച്ചുവീഴും
...
ഒരോറഞ്ച് പലവിധത്തില് കഴിക്കാം
ഒരാള്ക്ക്.
ഒരോറഞ്ച് പലവിധത്തില് കഴിക്കാം
പലയാളുകള്ക്ക്.
ഒരോറഞ്ച് ഒരു വിധത്തില് കഴിക്കാം
ഒരാള്ക്ക്.
ഒരോറഞ്ച് ഒരു വിധത്തില് കഴിക്കാം
ഓരോ കല്ലിലും ഓരോ അലയുടെ പേര് കൊത്തിയിട്ടുണ്ടാകും,
വരാനുള്ള ഒഴുക്കുകളെയടക്കാനുള്ള
വകുപ്പുകൾ കോറിയമർത്തി എഴുതിയിട്ടുണ്ടാകും.
ആഴത്തിലെറിയുന്ന കല്ലുകളുടെ കറുകരുപ്പിൽ,
ആർത്തൊഴുകിവന്ന മഴക്കാലം
അന്തിച്ചു നിലയ്ക്കും.
ഒറ്റയൊറ്റക്കല്ലു കൊണ്ടോരോ ചാലടയ്ക്കും,
ഉള്ളിലേക്കിറ്റിയ നനവിന്റെ...
തിരയെടുത്ത തീക്കൊള്ളികൾ
ശശിധരൻ കുണ്ടറ
അന്നും ഈ കടൽ
ഇവിടെയുണ്ടായിരുന്നു സാർ.
തോളിൽ കൈ മുറുക്കാതെ
ഞാനിവിടൊക്കെ നടന്ന്
ചിലപ്പോൾ പാട്ടും പാടി