വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ...
ഷിൻസി രജിത് ചില വാക്കിനു മറവിൽനൂറായിരംചതികൾഒളിഞ്ഞിരിക്കുമ്പോൾനേര്…. നോവ് പിടിച്ച്പൊള്ളയായ പുകമറയ്ക്കുള്ളിലിരുന്ന്ഊർദ്ധൻ വലിക്കുന്നു.ചില വാക്കുകൾ ചിതറിയോടിഎവിടെയെങ്കിലുമൊക്കെപറ്റി പിടിച്ചിരുന്നുമോക്ഷത്തിന് ആഗ്രഹിക്കുമ്പോൾമൗനം കൊണ്ട് മൂടിയ വ്യാഖ്യാനങ്ങളത്രയും അർത്ഥ ബോധമില്ലാതെതെറ്റിയും തെറിച്ചുംവാരി വിതറപ്പെടുന്നുആലയിൽ മൂർച്ച കൂട്ടാനിനിവാക്കുകളും വരികളുംബാക്കിയാവുന്നില്ലനേരുകൾക്കിനി മുഖംമൂടിയില്ലാതെ സ്വതന്ത്രരായിരിക്കാം. ലിറ്റ്...
രാജീവ് മാധവൻ അവർക്കിടയിൽതുറന്നു കിടന്നഅവളുടെ കവിതയിൽ,അവന്റെ കഥയില്ലായ്മകൾവട്ടമിട്ടു പറന്നു. കൊത്തിയെടുത്ത്കടിച്ചു കീറാൻപാകത്തിലൊരുപൊള്ളയക്ഷരം പോലുംകിട്ടാതെയവനാദ്യംഅത്ഭുതപ്പെട്ടു,പിന്നെ,വലുതായസൂയപ്പെട്ടു. അവളുടെവാക്കിന്നരികിലെമൂർച്ചകളിൽ,അവനവനഹംവല്ലാതെമുറിപ്പെട്ടു. അലങ്കോലപ്പെട്ടവടിവില്ലായ്മകൾ,അവൻറെകാഴ്ചകളോടുകലഹിച്ചു. വരികൾക്കിടയിലെആഴം കണ്ടവൻ,അടിമുടി കിടുങ്ങിവിറച്ചു. അവൾനിർത്തിയ കുത്തിലും,തുടർന്ന കോമയിലും,അവനടപടലം നിലതെറ്റി.അവന്റെ അതിജീവനനാമ്പുകൾ,അവളുടെ അർഹതയിൽഞെരിഞ്ഞമർന്നു.അവനൊളിച്ചു കൊത്താൻവിടർത്തിയ നിരൂഫണം,അവളുടെ പുച്ഛത്തിൽപത്തിമടക്കി. ഷായാദി പത്യ...
സാരംഗ് രഘുനാഥ് പറയാതെ, അറിയാതെ നഷ്ടപ്പെട്ടുപോയ ഒരുപാട് നഷ്ട പ്രണയങ്ങൾ, കാലങ്ങൾ വെച്ചു പ്രായം പറയാൻ പറ്റാത്ത ഒന്നാണ് പ്രണയം, ദീർഘ ദൂരം മുന്നോട്ട് പോകുംതോറും വീര്യം കൂടുന്ന ലഹരിക്ക് സമം…ഒരു പഴയ ലൂണ...
രേഷ്മ ജഗൻ അന്നും വൈകുന്നേരങ്ങളിൽ ചൂടുള്ളൊരു കട്ടൻ ഊതികുടിച്ച് അയാൾക്കൊപ്പം നിങ്ങളിരുന്നിട്ടുണ്ടാവണം. ജീവിതത്തിന്റെ കൊടുംവളവുകൾ കയറുമ്പോൾ വല്ലാതെ കിതച്ചുപോവന്നതിനെ കുറിച്ച് നിങ്ങളോടും അയാൾ പരാതിപ്പെട്ടു കാണണം. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ കൊഴിഞ്ഞു പോവുന്ന മനുഷ്യരെ...
സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!സങ്കരയിനം ലോകമാണെന്റെ സ്വപ്നം!ലോകം മുഴുവൻ ആഫ്രിക്കനെന്നോയൂറോപ്യൻ എന്നോ ഏഷ്യനെന്നോDna യിൽപോലും മാറ്റമില്ലാത്ത വിധം!!!കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!ഒരു കൂഴരിക്ക പ്ലാവ്,അതിലോരൂഞ്ഞാൽ!അതിലൂഴമിട്ടാടുന്നഎന്റെയും നിന്റെയുംമക്കൾ.അത്രക്ക് വെളുക്കാത്തഅത്രക്ക് കറുക്കാത്തഒരേ നിറമുള്ള നമ്മുടെമക്കൾ...
15/02/2019 2.00 pm. രാമച്ചത്തിന്റെ ആത്മീയതയ്ക്കും പനനീരിന്റെ മനോഹാരിതക്കുമിടയിൽ പച്ചമാംസം വേവുന്ന ഗന്ധവും പേറി ആകാശം തൊടാൻ കുതിക്കുന്ന പുകച്ചുരുളുകൾ. ആവോളം പെയ്തിട്ടും പെയ്തുകൊതിതീരാതെ പെയ്യാൻ വെമ്പിനിൽക്കുന്ന കറുത്ത മേഘങ്ങൾ. അടുക്കളപ്പുറത്തിനപ്പുറം മുറ്റത്തും പറമ്പിലും വയലിലും...
അവൾ താമസിക്കുന്നത് കുന്നിൻപ്പുറത്ത് ഒറ്റയ്ക്ക് നിൽക്കുന്ന ചെറുകുടിലിലാണ്, കൂട്തകർന്ന കിളികൾ അവളെത്തേടിയെത്തും പരുന്ത്റാഞ്ചിയ പക്ഷികുഞ്ഞുങ്ങൾ അവളുടെ മുറ്റത്ത് തെറിച്ചുവീഴും മലമുകളിൽനിന്നും ആഴങ്ങളിൽ തലതല്ലിവീഴുന്ന വെള്ളച്ചാട്ടത്തിന്റെ നിലവിളികളിൽ, കടൽക്കാറ്റിന്റെ തോണിയിറക്കും നിശാഗന്ധിയുടെ നിശ്വാസങ്ങൾ നിലാവാകുമ്പോൾ, അവൾ കിണറ്റിൻ...
ഒരോറഞ്ച് പലവിധത്തില്‍ കഴിക്കാംഒരാള്ക്ക്.ഒരോറഞ്ച് പലവിധത്തില്‍ കഴിക്കാംപലയാളുകള്ക്ക്. ഒരോറഞ്ച് ഒരു വിധത്തില്‍ കഴിക്കാംഒരാള്ക്ക്.ഒരോറഞ്ച് ഒരു വിധത്തില്‍ കഴിക്കാംപലയാളുകള്ക്ക്. ഒരേയോറഞ്ച് ഒരേ വിധത്തില്‍ കഴിക്കാംഒരാള്ക്ക്.ഒരേയോറഞ്ച് ഒരേ വിധത്തില്‍ കഴിക്കാംപലയാളുകള്ക്ക്. ഒരേയോറഞ്ച് ഓരോ വിധത്തില്‍ കഴിക്കാംഒരാള്ക്ക്.ഒരേയോറഞ്ച് ഓരോ വിധത്തില്‍ കഴിക്കാംപലേയാളുകള്ക്ക്....
ഓരോ കല്ലിലും ഓരോ അലയുടെ പേര് കൊത്തിയിട്ടുണ്ടാകും,വരാനുള്ള ഒഴുക്കുകളെയടക്കാനുള്ളവകുപ്പുകൾ കോറിയമർത്തി എഴുതിയിട്ടുണ്ടാകും.ആഴത്തിലെറിയുന്ന കല്ലുകളുടെ കറുകരുപ്പിൽ,ആർത്തൊഴുകിവന്ന മഴക്കാലംഅന്തിച്ചു നിലയ്ക്കും.ഒറ്റയൊറ്റക്കല്ലു കൊണ്ടോരോ ചാലടയ്ക്കും,ഉള്ളിലേക്കിറ്റിയ നനവിന്റെ ചാലുകളെ,കല്ലുരച്ച തീകൊണ്ടുണക്കും.കാമ്പിലെച്ചേറുകൊണ്ട് കുറച്ച്,ഉണങ്ങിയ വേനൽകൊണ്ട് കുറച്ച്,വെറുപ്പ് കൊണ്ടും, കനപ്പുകൊണ്ടും കുറച്ച്!അങ്ങനെയോരോ ഇടപ്പഴുതുമടച്ചുറപ്പിക്കും,ഒലിവുകളൂറാതെ ഉറയ്ക്കും,ഒഴുക്കു...