പി കെ ഗണേശൻ ഒറിജിനലിനെവെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്.ഒറിജിനലേത്, ഡ്യൂപ്ലിക്കേറ്റേത് എന്ന് തരം തിരിക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്.ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ.ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു...
ഡി. പ്രദീപ് കുമാർ അഡ്വ. ടി.പി. രാമചന്ദ്രന്റെ ആദ്യ നോവലായ ചേറുമ്പ് അംശം ദേശം ഒരു ദേശചരിതമാണ്. ഒരു കീഴാള ജനസമൂഹത്തിന്റെ അരനൂറ്റാണ്ട് മുൻപുള്ള ജൈവ പരിസരങ്ങളിൽ നിന്നാരംഭിച്ച്, മൂന്ന് തലമുറകളിലൂടെ,ഏറനാടൻ ഗ്രാമ്യജീവിതത്തിന്റെ അപരിചിതമായ നാൾവഴികളിലൂടെ...
കവിത തിന്തകത്തോം 11 വി.ജയദേവ് സുരലത പറഞ്ഞതു ശരിയായിരുന്നു. അവളുടെ ഹൈഡ്രോക്ലോറിക് അമ്ലനോട്ടങ്ങളുടെ പൊള്ളൽ അപ്പോഴും തീ൪ന്നിരുന്നില്ല, എന്നാലും. ഞാൻ കവിത എഴുതുന്നതിനു മുമ്പു തന്നെ ഒരു കാമുകനാവുമെന്നായിരുന്നു അവളുടെ നിഗമനം. എന്റെ അമിത അഡ്രിനാലിൻ...
മോചനത്തിന്റെ സുവിശേഷം: നാലാം അധ്യായം സുരേഷ് നാരായണൻ 1.നിശബ്ദത എന്ന രഹസ്യ താമര “ദൈവമേ, പുറത്തു മഴ;അകത്ത് പുരോഹിതന്റെ പ്രസംഗം.ഞാനെന്തു ചെയ്യും?”എന്നൊരു പൊട്ടിച്ചിരി നീയെൻറെവീഞ്ഞു പാത്രത്തിലേക്കു പകരുന്നു.തുളുമ്പാതിരിക്കാൻ ഞാൻ ശ്രദ്ധിക്കവേ,നീ തുടരുന്നു: ‘കേൾവി വളർന്ന് ശ്രദ്ധയാകണം.കാഴ്ച...
ഷർമിള സി. നായർ “ഭാഷയുടെ വാതിലടയ്ക്കൂ,പ്രണയത്തിന്റെ ജനാല തുറക്കൂ..” എന്ന് പറഞ്ഞത് ജലാലുദീൻ റൂമിയാണ്..‘ലളിതവും സൂക്ഷ്മവും സൗന്ദര്യാത്മകവുമായ’ ഭാഷയുടെ വാതിൽ മെല്ലെ തുറന്ന് വായനക്കാർക്കു മുന്നിൽ പ്രണയത്തിൻ്റെ ജനാല മലർക്കെ തുറക്കുകയാണ് ജയൻ മഠത്തിൽ തൻ്റെ...
കാണികളിലൊരാള്‍- 13 എം.ആർ.രേണുകുമാർ ഏതുദേശത്തായാലും പലപ്പോഴും ‘വികസന’ങ്ങളുടെ ഇരകളായി മാറുക അന്നാട്ടിലെ ആദിമ ജനവിഭാഗങ്ങളാവും. പ്രകൃതിദുരന്തങ്ങളുടെയും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുടെയും പരിണതഫലങ്ങള്‍ തിക്തമായി ബാധിക്കുന്നതും ഇവരെയാകും. ഇതിനെ തുടര്‍ന്ന് കൂടുതല്‍ അഗമ്യമായ പ്രദേശങ്ങളിലേക്ക് ജീവിതവുംകൊണ്ട് പലായനം ചെയ്യേണ്ടിവരുന്നവരും...
വാങ്മയം: 14 ഡോ.സുരേഷ് നൂറനാട് വര: കാഞ്ചന.എസ് ഇലയും അത്താഴവും എന്നു പറയാറില്ലേ അതുപോലെയാണ്എ. അയ്യപ്പനും സബാസ്റ്റ്യനും തമ്മിൽ കവിതയിലൂടുള്ള ബന്ധം.കവിതയിൽ മാത്രമല്ല ജനകീയ സാംസ്കാരിക വേദിയുടെ സമരരൂപത്തിലൂടെ സഞ്ചരിച്ചവരാണിരുവരും. അഗതിയായ അയ്യപ്പന് കൊടുങ്ങല്ലൂരിലെ തൻ്റെ...
ഡി.പ്രദീപ് കുമാർ 2012-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ 44ആം പതിപ്പാണിപ്പോൾ വിപണിയിലുള്ളത്. ഇതിനോടകം ലക്ഷത്തോളം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ പുരസ്ക്കാരങ്ങൾക്കും വയലാർ അവാർഡ് ഉൾപ്പെടെയുള്ള ഒട്ടേറെ ബഹുമതികൾക്കുമർഹമാവുകയും,വിവർത്തനങ്ങളിലൂടെ ഇംഗ്ലീഷടക്കം മറ്റ് ഭാഷകളിൽ ഏറെ...
കവിതയുടെ തെരുവ് 12 കുരീപ്പുഴ ശ്രീകുമാർ ഉത്തരേന്ത്യന്‍ ഗോത്രത്തെരുവുകളില് കവിതയുടെ പരിണാമം സംഭവിക്കുകയാണ്. സന്താളി അടക്കമുള്ള ഗ്രാമ്യമൊഴികളില് കവിത അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയുമൊക്കെ രക്തശിഖരം ആവുകയാണ്. ഗോത്രഭാഷകളിലും ഹിന്ദിയിലും എഴുത്തുന്ന കവിയാണ് നിർമ്മലാ പുതുൽ. കെ.പി.പ്രമീളയാണ്...
വാങ്മയം: 13 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് പേര് പൂവു കൊണ്ടെഴുതിയതാണ് പൂവശ്.കേരളതീരത്തെ സാധാരണക്കാരൻ.വെള്ളക്കെട്ടുകളുടെ തോഴൻ.മണലിൽ ആഴ്ന്ന വേരുകളുടെ ചെറിയ പടർപ്പ് . ചില കവികൾ നിത്യസാധാരണമായ വാക്കുകളുടെ കൂട്ടത്തെ ഉപേക്ഷിച്ച് സവിശേഷമായ സൗന്ദര്യപദങ്ങൾ ധാരയായി...