അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്. പക്ഷേ പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻ എന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന് എന്നാൽ അങ്ങനെ അല്ലന്നുമാത്രവുമല്ല...
പന്ത്രണ്ടാം വയസ്സിൽ,
മകൻ
നാടുവിട്ടതിൽപ്പിന്നെയാണ്
ഉമ്മറപ്പടിമേൽ
രാത്രി മുഴുക്കെയും
ഒരു വിളക്ക്
അണയാതെ കത്തിയത്!
വീട്ടിലെല്ലാരുമുണ്ടിട്ടും
ഉണ്ണാതെ, ഒരു പിടിച്ചോറ്
ഒട്ടിയവയറിന്നായി
കാത്തുകെട്ടിക്കിടന്നത്!
രാജ്കുമാർ ചക്കിങ്ങൾ