നോട്ടം 17 പി.കെ.ഗണേശൻ സ്വന്തം കുടുംബം, വീട്, രാജ്യം എന്നിവ കൺമുന്നിൽ ബോംബിംഗിൽ ചിതറുന്നതു കണ്ടിട്ട്സ്വന്തംജീവനും കൊണ്ടോടിയില്ലെങ്കിൽ സ്വന്തം മണ്ണിൽ ജീവിച്ചേ തീരൂ എന്നാണ് നിശ്ചയമെങ്കിൽ അതോടെ തീർന്നു ജീവിതം.അഭ്യന്തരയുദ്ധങ്ങളിൽ ചോരചിന്തുന്ന രാജ്യങ്ങളിൽ നിന്നുള്ള നിലക്കാത്ത...
നോട്ടം 15പികെ ഗണേശൻ ഏഴു കലകൾനമ്മിൽ ഒരൊറ്റാവിഷ്കാരമായി പ്രലോഭിപ്പിക്കുന്ന കലയാണ് സിനിമ.നോവൽ, കവിത, സംഗീതം, നൃത്തം,ചിത്രകല,ശില്പകല,വാസ്തുശില്പം, ഇങ്ങനെ സപ്തകലകളുടെ ഉത്സവമാണ് സിനിമ.ഓരോ കലയും സവിശേഷമായി ഓരോ അസ്തിത്വത്തോടെ അവതരിപ്പിക്കാതെ തന്നെ ഒരൊറ്റ ഉടലുമാത്മാവുമെന്നോണം അനുഭവിപ്പിക്കാൻ സിനിമയ്ക്ക്...
പി കെ ഗണേശൻ ഒറിജിനലിനെവെല്ലുന്ന ഡ്യൂപ്ലിക്കേറ്റിൻറെ കാലമാണിത്.ഒറിജിനലേത്, ഡ്യൂപ്ലിക്കേറ്റേത് എന്ന് തരം തിരിക്കാനാവാത്ത സ്ഥിതിയുണ്ടാവുന്നു. ഒറിജിനലിനോടുള്ളതിനേക്കാൾ ആരാധന ഡ്യുപ്ലിക്കേറ്റിനോടുണ്ട്.ഒറിജിനലിൽ ചൂണ്ടിക്കാണിക്കപെട്ട ന്യൂനതകൾ ഏറെക്കുറെ പരിഹരിച്ചാണ് ഡ്യൂപ്ലിക്കേറ്റിൻറെ വരവു തന്നെ.ഒറിജിനൽ ഒരു സെമിഫിനിഷ്ഡ് പ്രൊഡക്ടാണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ഒരു...
നോട്ടം 13 പി കെ ഗണേശൻ ജീവിതത്തിന്റെ നിറമെന്തെന്ന് സംശയിച്ചു നിൽക്കുന്നവർക്കുള്ള കാടിന്റെ മറുപടിയാണ് പച്ച.കാടറിയുന്നവരുടെ മറുപടി കൂടിയാണ് പച്ച. ആ നിറത്തിനു ജീവിതം പകർന്നു നൽകിയ അറിവിനെതിരെ വികസനത്തിന്റെ പേരിൽ പല നിറങ്ങൾ മറുപടിയായി,...
നോട്ടം 12 പികെ ഗണേശൻ കവിത കവിയുടെയും കഥ കഥാകൃത്തിൻറെയും നോവൽ നോവലിസ്റ്റിൻറെയും ആവിഷ്കാരമാണെങ്കിൽ ചലച്ചിത്രം ചലച്ചിത്ര സംവിധായകൻറെ/സംവിധായികയുടെ ആവിഷ്കാരമാണ്.പേന പോലെ ക്യാമറ മാറുമ്പോൾ ചലച്ചിത്രം ഭാഷയാവുന്നു.കവിതയിലോ കഥയിലോ നോവലിലോ എന്ന പോലെ സിനിമയിലും ആവിഷ്കരിക്കാൻ...
നോട്ടം 11 പി കെ ഗണേശൻ “ഹലോ…ട്രാവൽസ് ഓഫീസല്ലേ..” ഓഫീസിന്റെ പേര് ചോദിച്ചുറപ്പാക്കുന്നു “ഒരു എയർടിക്കറ്റ്,ഫ്രം റോം ടു ലെംപെടൂസ…” “ഓൺലൈനിൽ ശ്രമിക്കൂ, അങ്ങനെയെങ്കിൽ സാമ്പത്തികമായി മെച്ചമുണ്ട്.” “ഇവിടെ വൈഫൈ പ്രശ്നമാണ്…” “എങ്കിൽ പേര് പറയൂ…”...
നോട്ടം 10 പികെ ഗണേശൻ 2002 ൽ സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ഹംഗേറിയൻ നോവലിസ്റ്റ് ഇംറേ കെർട്സിൻറെ ഏറെ പ്രശസ്തമായ നോവലാണ് പിറക്കാത്ത മകനുള്ള പ്രാർത്ഥന,Kaddish For an Unborn Child.നാസികാലത്ത് ഏറെ കാലം...
നോട്ടം 9 പികെ ഗണേശൻ ജനിച്ചുവെങ്കിൽ അന്നുമുതൽ കൂടെയുണ്ടെപ്പോഴും മരണം.ജനിച്ചെങ്കിൽ എന്നായാലും മരിക്കണ്ടേ എന്നൊക്കെ മരണഭയമില്ലെന്നു കാണിക്കാൻ പറയുമെങ്കിലും മരിക്കും എന്ന് ഉറപ്പാകുന്ന നിമിഷം മരിക്കരുതേ എന്ന് ആശിക്കാറാണ് പലരും. മരണഭയം തന്നെയല്ലേ ദൈവഭയമുണ്ടാക്കിയത്.മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള...
പി.കെ.ഗണേശൻ നോട്ടം 8 നല്ലൊരു കഥയോ നോവലോ കവിതയോ എഴുതുന്നതു പോലെ ഒരാൾക്ക് സാധ്യമാവണമെന്നില്ല നല്ലൊരു ചലചിത്രം. രണ്ടും രണ്ടു വഴികളാണ്.ചരിത്രത്തിൽ വളരെ കുറച്ചു പേർക്കേ സാധിച്ചിട്ടുള്ളൂ ഈ രണ്ടു വഴികളിലൂടെ ഒരു പോലെ സഞ്ചരിക്കാൻ.അങ്ങനെ...
പി കെ ഗണേശൻ പുഴയ്ക്കുമുണ്ട് ആത്മാവ്,ആത്മകഥയും.പുഴയ്ക്കു കാവൽ നിൽക്കുന്ന കടത്തുകാരനോളം മറ്റൊരാളുണ്ടോ ആത്മാവിൻറെ പകർപ്പാണ് ആത്മകഥ എന്ന് സ്വയം സാക്ഷ്യമാവാൻ.പുഴയുടെ ആത്മകഥ കടത്തുകാരൻറെയും ആത്മകഥയാവുന്ന പാരസ്പരികതയാണ് ജോ ഒഡാഗിരി സംവിധാനം ചെയ്ത They Say Nothing,Stay...