സുനില്‍. സി. ഇ ലോകത്തെവിടെയുമുള്ള അവാര്ഡുസിസ്റ്റം ബുദ്ധിജീവികളുടെ ബോദ്ധ്യപ്പെടുത്തലുകള്‍ മാത്രമാണ്. അത് യഥാര്‍ത്ഥ കലയുടെ ചൂണ്ടിക്കാട്ടലാണോ എന്ന് തെളിയിക്കുന്നത് കാലമാണ്. സിനിമ പോലൊരു മീഡിയത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ ഒരു Voters pole സംഘടിപ്പിക്കുന്നതാണ് നല്ലത്. ബുദ്ധിജീവികള്‍...
എം.ഷൈറജ് സ്വതന്ത്രക്കടൽ അഥവാ ഇന്ത്യയുമായി വ്യാപാരം ചെയ്യുവാനുള്ള അവകാശം സ്വതന്ത്രക്കടൽ വാദമുന്നയിച്ച ഗ്രോഷ്യസിനു നായകപരിവേഷവും അടഞ്ഞകടൽ സിദ്ധാന്തം രൂപപ്പെടുത്തിയ സെൽഡനു പ്രതിനായകവേഷവും ചരിത്ര എഴുത്തുകളിൽ പലപ്പോഴും വായിക്കാനാവുമെങ്കിലും യഥാർത്ഥ കഥയിലെ കാഴ്ചകൾ അത്തരം നിയതമായ റോളുകൾ...
പി. ദിനേശൻ സവർണ്ണ പുരുഷാധിപത്യത്തിൻ്റെ സമഗ്രാധിപത്യം നിലനിന്നിരുന്ന കഥകളിയുടെ ലോകത്ത് ആറു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുകയും ആചാര്യ പദവിയിലെത്തുകയും ചെയ്ത ഒരെയൊരു സ്ത്രീയായിരുന്നു ചവറ പാറുക്കുട്ടി. തൻ്റെ പതിനേഴാം വയസ്സിൽ മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാനിൽ നിന്നും അരങ്ങിൻ്റെ...
കെ.സജീവ് കുമാർ കവിതയോ പ്രമേയമോ? നമ്മുടെ ഒരു ശീലമനുസരിച്ച് മിക്കവാറും മലയാള കവിതാ പoനങ്ങൾ നമ്മൾ നടത്തുന്നത് പലപ്പോഴും കവിതയിലെ ദർശനം എന്നൊക്കെ പറഞ്ഞിട്ടാണ്. ആധുനികതയുടെ കാലം വരെയൊക്കെ അങ്ങനെത്തന്നെ ആയിരുന്നു. കാവ്യദർശനം – ഫിലോസഫി...
ഡോ.സുരേഷ് നൂറനാട് വര- കാഞ്ചന ആൽമരങ്ങൾ തുറസ്സിലേക്ക് സഞ്ചരിച്ച് ആകാശത്തെ മറയ്ക്കുന്ന മരങ്ങളുടെ കൈകൾ മുറിയ്ക്കുന്നത് ഗൃഹസ്ഥന്മാർക്ക് വിനോദമാണ്.കവിതയെ എഡിറ്റ് ചെയ്ത് കൊന്നടുക്കുന്ന പത്രാധിപന്മാരുടെ പണി. രൂപവുംഭാവവും ചേർന്ന് തുടുത്ത കവിതയുടെ ആത്മാവ് അങ്ങനെ ഇല്ലാതാക്കപ്പെടുന്നു....
റെനി ലോറൽ 1863 ഫെബ്രുവരിയില്‍ പക്ഷിക്കൂട് ശേഖരിക്കുന്ന ചൈനീസ് സഞ്ചാരി അന്ഡമാന്റെ വടക്കേ മുനമ്പില്‍ അയാളുടെ ബോട്ട് അടുപ്പിച്ചു. ഉടന്‍ ആദിമ അന്ഡമാൻകാര് ബോട്ടു കാണുകയും ചതുപ്പിലൂടെ അവിടെക്ക് എത്തുകയും ചെയ്തു. ദ്വീപ് നിവാസികള്‍ സൗഹാര്‍ദ്ദ...
ആത്മനോവൽ തുടരുന്നു. റസൽ ചിത്രീകരണം – എൽ. തോമസ് കുട്ടി ഗൃഹാതുരത കഴിഞ്ഞ രാത്രി, മയക്കത്തിന്റെയും ഉറക്കത്തിന്റെയും നടുവിലായിരുന്നു. ഉറക്കം തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കണ്പോളകളില് തത്തിക്കളിച്ചു. എപ്പോഴോ അറിയാതെ മയക്കം ഇഴഞ്ഞെത്തി. അതിനിടയില്‍ ചിതറിയ...
എം ശ്രീനാഥൻ കൊറോണ നമ്മെ പഠിപ്പിക്കുന്നതെന്ത് ?. അദൃശ്യനായ ഈ ശത്രു മാനവകുലത്തെ ബോധ്യപ്പെടുത്തുന്ന ചിലതില്ലേ ? അതെന്താണ് ? ജൈവലോകത്തു ഏക ഛത്രാധിപതിയായി മാറിയിരിക്കുന്ന മനുഷ്യർ അവർക്കു വേണ്ടിയാണ് ജീവിക്കുന്നത്. നാളിതുവരെ നാം അധികമായി...
റാസി തിരോന്തരത്ത് ലൊരു പോര് തവസിയുണ്ട് വഴിയോരങ്ങളിൽ ചെർയ ചെർയ ലുലുമാളംകെട്ടി പൊഴച്ച് തുരന്ന് പോകുകയാണ് തവസി. ലിന്തോഫിയൻ കവി ദരീൻഷെയയെ-യനുകരിച്ച് ജീവിതപേശയിൽ കളറ് മുക്കാതെ ഉടുത്തോണ്ട് നടക്കുന്നു. നാണോം മാനോം പള്ള് വിളിക്കുമ്പൊഴും പരിചിതരോടെല്ലാം...
വി. ജയദേവ് മെയ്യാകെ വസന്തംവിയ൪ക്കുന്നഒറ്റവരിക്കവിത ഒരു പക്ഷെ, ഇല്ലായിരിക്കും. ഒക്കെ എന്റെ ആലോചനകൾ ആലോചിച്ചുകൂട്ടിയതായിരിക്കും. അല്ലെങ്കിൽ ഉണ്ടായിരിക്കും. ഞാനൊരിക്കലും കാണാത്തതായിരിക്കും. ഫക്ഷെ, അങ്ങനെ ഒരാളെപ്പറ്റി ആലോചിക്കുന്നതു തന്നെയായിരിക്കും കവിത. എനിക്കു മൂത്ത സഹോദരിൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട്...