ഇന്ദിരാ ബാലൻ ചില കുത്തിവരകൾകണ്ണെടുക്കാതെനോക്കിയിരിക്കുമ്പോൾകാണാം, കൺകെട്ട് വിദ്യ പോലെഒരു സുന്ദരനോസുന്ദരിയോ ആകുന്നത്.അനായാസമായിട്ടകോറലുകൾ എത്ര ഭംഗിയുള്ളമുടിയായിനീണ്ടു ചുരുണ്ടു പരിണമിയ്ക്കുന്നുകരിവണ്ടുകളെപ്പോലെ….മുഖമോ ചന്ദ്രബിംബസമാനമാംകണ്ണുകൾ മീനിനെ പോലെനീല ജലാശയത്തിൽതുടിച്ചാർക്കുന്നത് കാണാം.എള്ളിൻ പൂ പോലുള്ള മൂക്കും,തെച്ചിപ്പഴം പോലുള്ള ചുണ്ടുകളും,മുല്ലമൊട്ടു പോലുള്ള പല്ലുകളും,വെൺശംഖൊത്ത കഴുത്തും.കാൽപ്പനിക...
കവിതയുടെ തെരുവ് 15 കുരീപ്പുഴ ശ്രീകുമാർ തെക്കു പടിഞ്ഞാറേ തെരുവിലാണ് വിരല്‍ ചൂണ്ടി ഒരു വനിത നില്‍ക്കുന്നത്.. രൂപാ ഹാസന്. പൌരാണിക കന്നഡകാവ്യരീതികളെ ആശയം കൊണ്ടും ആവിഷ്ക്കാരം കൊണ്ടും ചോദ്യം ചെയ്യുന്ന പുതിയ കവി. നിരാസം...
രാജന് സി എച്ച് രണ്ടു ഭാഗത്തേക്കുംപിരിച്ചുവെച്ചമീശയായിരുന്നുഅവള്ക്കിഷ്ടം. ഞാനോഫുള്ഷേവ്. മീശ വെക്കണം,ആദ്യരാത്രിയില്ആദ്യമായി അവള്ആവശ്യപ്പെട്ടു.എന്റെ പൗരുഷംഅതിനു വഴങ്ങിയില്ല.പിന്നീടവളൊന്നുംഎന്നോടു പറഞ്ഞില്ല. വിവിധ തരത്തില്മീശ വളര്ത്തിയവരുടെചിത്രങ്ങളുടെശേഖരം അവള് സൂക്ഷിച്ചു.നടന്മാരുടെ ചിത്രകാരന്മാരുടെനേതാക്കന്മാരുടെപല പല മീശകള്‍.അരങ്ങില്പലവേഷങ്ങളിലാടുന്നഒരു നടനായിരുന്നല്ലോ ഞാന്‍.പച്ചയും കത്തിയുംമിനുക്കും രൗദ്രവുംഭീമനും അര്ജ്ജുനനുംനളനും പകര്ന്നാടിനിറഞ്ഞാടിമീശയില്ലാതായിജീവിതത്തില്....
നോട്ടം 16 പി കെ ഗണേശൻ ഭരണകൂടങ്ങൾ വളരെ ബുദ്ധിപരമായിട്ടാണ് ഭരണഘടനകളിൽ സ്വന്തം പൗരന്മാരെ ആലേഖനം ചെയ്യാറ്.ജനങ്ങളെ കൂടെ നിർത്തി, ഉൾകൊണ്ട് രചിക്കപ്പെട്ട ഭരണഘടനകൾ പലരാജ്യങ്ങളുടെയും ഒന്നാംകിട ‘ഇതിഹാസകാവ്യ’ങ്ങളായതങ്ങനെ.ജനങ്ങൾ കടന്നുപോകാത്ത ജനങ്ങളുടെ ഇതിഹാസങ്ങൾ, എങ്കിലും ആ...
പ്രസാദ് കാക്കശേരി അതേപടി തന്നെ.. ഒരേയൊരു ഭാഷഅതിൻ മിടിപ്പുകൾചിറി വിളർച്ചകൾ ഒരൊറ്റ വേഷത്തിൽകുടുങ്ങും ദേഹങ്ങൾഅകം പുതയ്ക്കുന്നമെഴുക് രൂപങ്ങൾ ഒരേയൊരു മതംവിധിച്ച പ്രാർത്ഥനവധിച്ച ബോധ്യങ്ങൾ ഒരേ പാട്ട്സ്വരഭേദമറ്റ ഭയവിചാരങ്ങൾ ഒരേ മട്ടിൽ താളംപൊരുളറിയാത്തവികാര ശയ്യകൾ നിതാന്തമാം ധ്യാനംഅനുനയം...
ഇന്ദു .പി.കെ ജനലരികിൽ നിന്ന് പുറത്തെ ചാറ്റൽ മഴ നോക്കി നിൽക്കുമ്പോൾ, രഞ്ജിനി ഓർത്തു…. “ഇന്നെന്തോ, വല്ലാത്ത ഒരു അനുഭൂതി…” അവിചാരിതമായി, ഏതോ, ഒരു അദൃശ്യ സുഹൃത്ത് അരികിലേക്ക് എത്തിച്ചേർന്നതു പോലെ… ഒരു പാട് കാലത്തെ...
അഞ്ജലി പിണറായി കെ.ആർ മീരയുടെ പെൺപഞ്ച തന്ത്രങ്ങളും മറ്റു കഥകളും എന്ന കൃതിയിലൂടുള്ളൊരു സഞ്ചാരം മലയാളത്തിൽ ഈ കൃതിക്ക് കുഞ്ചൻ നമ്പ്യാർ മേന്മയോടെ പുനരാഖ്യാനം നൽകി . ചെറുകഥകൾ നോവലുകൾ ഒപ്പം ബാലസാഹിത്യകൃതികൾ ധാരാളം രചിച്ച...
വാങ്മയം: 16 ഡോ.സുരേഷ് നൂറനാട് വര: കാഞ്ചന.എസ് വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ ! ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര....
കാണികളിലൊരാള്‍-14 എം.ആർ.രേണുകുമാർ ബംഗ്ലാദേശ് സിനിമകളെ ബോളിവുഡ് സിനിമയുടെ സ്വാധീനങ്ങളില്‍നിന്ന് വേര്‍പെടുത്തി ആഗോളതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകരില്‍ ഒരാളാണ് മൊസ്തഫ സര്‍വര്‍ ഫറൂഖി. ഇദ്ദേഹം ബംഗ്ലാദേശ് നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ഒരാളും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ആഗോളതലത്തില്‍ ഏറെശ്രദ്ധ...
കരീം അരിയന്നൂർ ഇറച്ചി കച്ചവടംസൈതലവിൻ്റെ ആദൃഭാരൃ ബീവാത്തു ഓൻ്റെദുൽമിൽ നൊന്ത് പിടഞ്ഞ്തലാഖ് ചൊല്ലിയപ്പൊൾകാരൃങ്ങള് ചോദിക്കാൻചെന്നോരൊട് ബിവാത്തുകരഞ്ഞു പറഞ്ഞത്കേട്ട് നാട്ടുകാർ പോലുംവായ് പൊളിച്ചു നിന്നു ഒന്നും മിണ്ടാതെ നിന്നസൈതലവി ചൂണ്ടയിൽകുടുങ്ങാത്ത മത്സ്യത്തെപോലെ പൊങ്ങി താഴ്ന്നു കാലം കമഴ്ത്തിയകലണ്ടറിൽ...