വാക്കുകളിൽ തിരുകി വെയ്ക്കുന്ന വെറും വാചകങ്ങൾ അല്ല കഥകൾ എന്ന കാഴ്ചപാടോടെ ഒരു കഥയെ വായിച്ചെടുക്കട്ടെ. ഓരോ ഓർമ്മകളും ഓരോ കഥകളാവാൻ അവനവന്റെ പരിസരം ധാരാളം… ആ കാഷി പബ്ലിക്കേഷൻസ് , എന്ന പ്രസിദ്ധീരണ പരസ്യത്തിലൂടെ...
രാജീവ് മാധവൻ അവർക്കിടയിൽതുറന്നു കിടന്നഅവളുടെ കവിതയിൽ,അവന്റെ കഥയില്ലായ്മകൾവട്ടമിട്ടു പറന്നു. കൊത്തിയെടുത്ത്കടിച്ചു കീറാൻപാകത്തിലൊരുപൊള്ളയക്ഷരം പോലുംകിട്ടാതെയവനാദ്യംഅത്ഭുതപ്പെട്ടു,പിന്നെ,വലുതായസൂയപ്പെട്ടു. അവളുടെവാക്കിന്നരികിലെമൂർച്ചകളിൽ,അവനവനഹംവല്ലാതെമുറിപ്പെട്ടു. അലങ്കോലപ്പെട്ടവടിവില്ലായ്മകൾ,അവൻറെകാഴ്ചകളോടുകലഹിച്ചു. വരികൾക്കിടയിലെആഴം കണ്ടവൻ,അടിമുടി കിടുങ്ങിവിറച്ചു. അവൾനിർത്തിയ കുത്തിലും,തുടർന്ന കോമയിലും,അവനടപടലം നിലതെറ്റി.അവന്റെ അതിജീവനനാമ്പുകൾ,അവളുടെ അർഹതയിൽഞെരിഞ്ഞമർന്നു.അവനൊളിച്ചു കൊത്താൻവിടർത്തിയ നിരൂഫണം,അവളുടെ പുച്ഛത്തിൽപത്തിമടക്കി. ഷായാദി പത്യ...
രാജ്കുമാർ ചക്കിങ്ങൾ ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി...
അർജുൻനാഥ് പാപ്പിനിശ്ശേരി അങ്ങനെ ആ പെണ്ണ് ചത്തു.ഹൃദയം പൊട്ടി മരിച്ചപ്പോൾ അവളിലുണ്ടായ ആ കരിഞ്ഞ മണം വീടിന്റെ മൂലയിലും മറ്റും ഇപ്പോഴും പറ്റിപിടിച്ചിട്ടുണ്ട്. അപ്പന്റെ ഫോട്ടോയ്ക്ക് വലത് വശത്തായി ഇന്നലെ മുതൽ അവളും സ്ഥാനം പിടിച്ചപ്പോൾ...
ജിത്തു നായർ ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്ആരൊക്കെയോ ഇല്ലാgതെ പോയവർഅശരണരായലയുന്ന മരുഭൂവിൽമണലിൽ കാലടികൾ പോലും പതിയില്ല… പിൻവാങ്ങാൻ കഴിയാതെഅടരുവാൻ കഴിയാതെമനസ്സൊട്ടി പോയ പഴംപാട്ടുകളിൽപാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്.. ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെഅകന്നു പോയ വെളിച്ചം തിരികെവന്നെങ്കിലെന്നോർത്ത്ആർത്തിയോടെ കൊതിക്കുന്നവരുണ്ട്.. അറ്റ് പോയ കിനാവുകളേക്കാൾചേർത്തു...
പ്രകാശ് ചെന്തളം മാസത്തിലേഴുദിനംചേച്ചിയുംഅടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളുംഒരുമറ അകലം വെപ്പ് കാണാം. ഒരു മാറ്റി നിർത്തപ്പെട്ടവളായിഒന്നിലുംകൈ വെക്കാതെഒറ്റയിരിപ്പുകാരിയായി. ആണായി പിറവിയെടുത്ത എന്നിൽഒരുവളായിരുന്നുഉടലിലത്രയും ഒരുവൾ . വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടുംവൈസറിക്കാത്ത പെണ്ണാണ് ഞാൻആൺ ഉടലിൽ വയ്യനി ജീവിതംഎന്നിലേ പെണ്ണായിജീവിച്ചൊടുങ്ങണം....
പ്രസാദ് കാക്കശ്ശേരി കയറുമ്പോൾകാൽ വെക്കാനൊരു കൊമ്പ്ഇടതോ വലതോപിടിയ്ക്കാനൊരു ചില്ല.അമ്പരപ്പുത്സാഹത്തിൽഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾകായ്ച്ച മാമ്പഴക്കമ്പ് ഇറങ്ങുമ്പോൾഅതേപടികാൽ വെക്കാനൊരു കൊമ്പ്ഇടതോ വലതോപിടിയ്ക്കാനൊരു ചില്ല.വഴുക്കാത്ത ഉള്ളാന്തലിൽ ഇപ്പോൾ വീണുആ കമ്പം; കമ്പും .കൊടും വാത പുതപ്പിലാണിപ്പോൾ.യന്ത്രവാതത്തിന്റെ മുരൾച്ചയിൽകണ്ണ് നട്ട് ഒരൊറ്റ...
ഹരിത ദാസ് വര: സാജോ പനയംകോട് ഓർമയുടെ അവസാനനാളവുംഅണയുന്നതിനു മുൻപ്,മറവിയുടെ അരക്കില്ലത്തിൽഉരുകിതീരും മുൻപ്,സഖീ…. നിന്നോടൊരു വാക്ക്!നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയുംവേരു പടരുമീ കാൽപാദങ്ങളുംനമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളുംഇഴ തുന്നുമീ ചുളിവുകളുംമായുകില്ല മറയ്ക്കുകില്ലനീ എനിക്കാരായിരുന്നുവെന്ന്നമ്മൾ എന്തായിരുന്നുവെന്ന്.ഇരുൾവീണിടുന്നോരെൻ സ്മൃതിമണ്ഡലത്തിൽ നിൻഓർമകളെ...
കഥ. ശ്രുതി വൈ ആർ വര: സാജോ പനയംകോട് എത്രതവണ തി രി ച്ചു വരണമെന്ന് കരുതി യവളാ ണ് ഗയ.. പി ന്നെ യുമെന്തേ .. പാ തിവഴിയിൽ..അന്നവളു ടെരാ ത്രി കളി ൽ...
ഫമിത വര: സാജോ പനയംകോട് സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ...