ബുദ്ധിജീവിതം 11 മിനിക്കഥ പരമ്പര രാജേഷ്.ആർ. വർമ്മ വര_ സാജോ പനയംകോട് കല്യാണി കുഞ്ഞായിരിക്കുമ്പോൾ ജട്ടി വിഷയത്തിൽ അടി കുറേ കൊണ്ടിട്ടുണ്ട്. തുണിയുടുപ്പിച്ച് തിരിഞ്ഞാൽ അവൾ അത് ഊരിയെറിഞ്ഞ് നൂലുബന്ധമില്ലാതെ നടക്കും. ‘നാണമില്ലാത്ത ജന്തു’ എന്ന്...
ഉമ വിനോദ് കാറ്റെന്നോ കടലെന്നോപേരിടുന്നത് തന്നെകണ്ടുപിടിക്കാതിരിക്കാനാണ്…കവിതയിലൊരാളെ ഒളിപ്പിക്കാനാണ്…ഒരോർമ്മ കൊണ്ട് പോലുംഅവൾക്കുള്ളിൽകാറ്റാവാനുംകടലാവാനുമാവുന്ന ഒരാൾക്കുമാത്രംവായിച്ചെടുക്കാനാണ്…എന്നിട്ടും ചിലരുണ്ട്,കള്ളനെപ്പോലെ കയറിവരും…അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്…അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്…അനുവാദം ചോദിക്കാതെകടന്നു ചെല്ലും… കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽഒന്നിലിരുന്ന് കൊണ്ട് തന്നെഅവളെ വിളിച്ചുണർത്തും…ഉറക്കച്ചടവിൽ…അഴിഞ്ഞുലഞ്ഞചുരുൾമുടി വാരിക്കെട്ടി വരുന്നഅവളെ നോക്കി ചിരിക്കും..അപ്രതീക്ഷിതമായി...
പാട്ടുപെട്ടി _7 ബി.മധുസൂദനൻ നായർ ഹേമന്ത കാലത്തെ സുന്ദരവും ശാന്തവുമായ ഒരു രാത്രിയിൽ തന്റെ കാമുകിയെ കാത്തിരിക്കുകയാണ് ഗായകനായ കാമുകൻ.തന്റെ പാട്ടിന്റെ അനുഭൂതിയിൽ മയങ്ങി നിൽക്കുന്ന പ്രേമഭാജനം എന്തുകൊണ്ടാണ് തന്റെ മുന്നിൽ വരാൻ ഇത്രയും താമസിക്കുന്നത്?...
പശ്ചിമകൊച്ചിയുടെചരിത്രസാംസ്കാരികപാരമ്പര്യം- 4 ഡോ. സിനി സന്തോഷ് ചരിത്രസ്മാരകങ്ങൾ പശ്ചിമകൊച്ചിയുടെ വളര്‍ച്ചയേയും പാരമ്പര്യത്തെയും ചരിത്രസ്മാരകങ്ങളെ ആധാരമാക്കി വസ്തുതവത്കരിക്കുവാൻ സാധിക്കും. പൈതൃകങ്ങളും അനുബന്ധവസ്തുതകളും ചേര്‍ന്ന് രൂപീകൃതമായതാണ് സമകാലികകൊച്ചി എന്നതിനാൽ ഇവിടുത്തെ സംസ്കാരത്തെ പുരാരേഖകള്‍, സ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയിലൂടെ അപഗ്രഥിച്ച്...
സുരേഷ് നാരായണൻ വീട് എന്ന കൂട് വീടു വികസിക്കുന്നതേയില്ല;പക്ഷേ വീട്ടുകാർ തമ്മിലുള്ള ദൂരം അനുദിനം വികസിക്കുന്നു…ഇതെങ്ങനെ സംഭവിക്കുന്നു? അടുത്തിരിക്കെ,നാം പരസ്പരം അകലുന്നു;അകന്നുകൊണ്ടേയിരിക്കുന്നു.നമുക്കിടയിൽ മൗനത്തിൻറെമതിലുകളുയരുന്നു,മനസ്സുകളെരിയുന്നു എന്ന് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ. മനനം ചെയ്യാൻ പറ്റാത്തത്രയും മൗനം എങ്ങും നിറഞ്ഞിരിക്കുന്നു....
വി.ടി.ജയദേവൻ ഉമയ്ക്കു വെണ്ണീര് മണംവല്ലാത്ത ഇഷ്ടം ആയി.ആളുടെ പ്രാചീനമാംചൂരും ലഹരി ആയി. തൃക്കണ്ണിന് പോളയില്‍ ആണ്ശിവന്റെ രതിസ്ഥാനംഎന്നറിഞ്ഞവളാദ്യംനെറ്റിയില് മുഖം ചേര്‍ത്തു. നെഞ്ചിലെ പുലിത്തോലുതാഴേയ്ക്കു താഴ്ത്തി ഉമ.സ്ഥലകാലം മിടിക്കുന്നമാറിലെ മുലക്കണ്ണില്പൊള്ളുന്ന ചുണ്ടാലവ-ളര്പ്പിച്ചൂ നമോവാകം.ഉറച്ച ഉദരത്തിലുംഅര്പ്പിച്ചു ഉമ്മത്തെച്ചി. സാംബന്...
കവിത തിന്തകത്തോം – 9 വി.ജയദേവ് എന്നിൽ, എന്നാൽ എന്തും കാടുപിടിക്കുന്നുണ്ടായിരുന്നു. വിലാസിനിച്ചേച്ചിയെക്കുറിച്ചുള്ള ഓ൪മകൾ കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു. മലയാളം ഭാഷ കൃത്യമായിട്ടും പഠിക്കാഞ്ഞിട്ടും അ൪ത്ഥം പോലുമറിയാത്ത മലയാളം വാക്കുകൾ എന്റെ ഉള്ളിൽ കാടുപിടിക്കുന്നുണ്ടായിരുന്നു....
പുസ്തക റിവ്യൂവി എം ഗിരിജ എഴുതിയസ്പർശം യു അജിത് മനുഷ്യരുടെ സ്പർശേന്ദ്രിയത്തെ തൊട്ട് ശുശ്രൂഷിക്കുന്ന വി എം ഗിരിജയുടെ ‘സ്പർശം’ ഏതിനത്തിൽ പെടുത്താവുന്ന കൃതിയാണാവോ! സ്പർശത്തെ തൊടുമ്പോൾ ശിശുവെയും വൃദ്ധയെയും തൊടുമ്പോലെ കഴിഞ്ഞകാല, വരുംകാല മനുഷ്യരെയും...
കൊറോണ സ്വപ്നദ്വീപ്.2 ഡോ. ഉമർ തറമേൽ സ്വപ്നങ്ങൾ മനുഷ്യന്റെ കൂട്ടുകാരാണ്, ശത്രുവല്ല. ഇത് തെല്ലൊന്നുമല്ല എന്നെ ഇരുത്തി ച്ചിന്തിപ്പിച്ചത്. പകലുകൾ ദുഃസ്വപ്നം പോലെ പെരുമാറുന്നു . ഉറക്കം കിട്ടാതെ ഭീതിയിൽ കഴിയുന്ന യാമങ്ങൾ. എപ്പോഴെങ്കിലും ഉറക്കിലേയ്ക്ക്...
കുരീപ്പുഴ ശ്രീകുമാർ തെരുവില്‍ ആര്യദ്രാവിഡ സംസ്ക്കാരങ്ങള്‍ ഹസ്തദാനം നടത്തുകയാണ്.അപ്പോഴും ദ്രാവിഡ ശിരസ്സ് ഉയര്‍ന്നു തന്നെ നില്ക്കുന്നു. ഗോദാവരിയുടെ തീരമാണ്. അമ്മ തെലുങ്കാന എന്ന ഗാനം മുഴങ്ങുന്നുണ്ട്. സി.നാരായണ റെഡ്ഢി, തെലുങ്കു കവിതയെന്ന പുസ്തകം പ്രകാശിപ്പിക്കാന്‍ വന്നപ്പോഴാണ്...