അനിറ്റ മേരി മുബൈയിലെ രാത്രി കാലങ്ങളിൽ ഹിജടകൾ എന്തിനാണ് അവിടെ അങ്ങനെ നിൽക്കുന്നതെന്ന് ചോദിച്ച പവിക്ക് അമ്മയുടെയും അച്ഛന്റെയും അടുക്കൽ നിന്ന് നല്ല ശാസനയാണ് കിട്ടിയത്. ഇന്ന് നിന്റെ പിറന്നാൾ ആയത് കൊണ്ടാണ് നിന്റെ ആഗ്രഹപ്രകാരം...
മഞ്ജു വി മധു ഗന്ധർവയാമം കഴിഞ്ഞിരിക്കുന്നു വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെഅഷ്ടമി. കാളീക്ഷേത്രത്തിലെ കല്‍ത്തൂണില്‍ നിന്നും പുറത്തുവന്ന യക്ഷിഗര്ഭഗൃഹത്തിലെ കനത്ത മൗനത്തിലേക്ക് അര നാഴിക ചെകിടോര്‍ത്തു. കാളിയമ്മഉറങ്ങിയിട്ടുണ്ടാകും. നടന്ന് തീര്‍ത്ഥക്കുളത്തിലെ പടവുകളിലേക്കിറങ്ങി. മുകളില്‍ ചന്ദ്രന് ചുറ്റും ചന്ദ്രിക...
രജീഷ് ഒളവിലം സെഞ്ചുറി തികക്കുമെന്നും അല്ലാ അതിനുമുമ്പേ ഉറപ്പിക്കുമെന്നുമുള്ള കൂട്ടുകാരുടെ വാതുവയ്പ്പിന് വിരാമമിട്ടുകൊണ്ട് തൊണ്ണൂറ്റിയെട്ടാമത്തെ പെണ്ണുകാണലിൽ പ്രകാശൻ തന്റെ കല്യാണമങ്ങു ലോക്ക് ചെയ്തു. ടൗണിൽ ഹൃദയഭാഗത്തൊരു പലചരക്കു കടയുണ്ടായിട്ടും ആവശ്യത്തിലധികം സ്വത്തുണ്ടായിട്ടും എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള...
സാജോ പനയംകോട് ഒരു സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ സാധാരണയായി പ്രേക്ഷകരുടെ ചോദ്യം, കൊടുക്കുന്ന കാശും സമയവും മുതലാകുമോ എന്നാണല്ലോ. തീർച്ചയായും എന്ന് മറുപടി. നായകൻ്റെയും നായികയുടേയും ജീവിത പരിസരവും സംഘർഷവും ഒക്കെയായി ഇവരിലൂടെ സഞ്ചരിക്കുകയാണ് മൈക്ക്...
നോട്ടം 17 പി.കെ.ഗണേശൻ സ്വന്തം കുടുംബം, വീട്, രാജ്യം എന്നിവ കൺമുന്നിൽ ബോംബിംഗിൽ ചിതറുന്നതു കണ്ടിട്ട്സ്വന്തംജീവനും കൊണ്ടോടിയില്ലെങ്കിൽ സ്വന്തം മണ്ണിൽ ജീവിച്ചേ തീരൂ എന്നാണ് നിശ്ചയമെങ്കിൽ അതോടെ തീർന്നു ജീവിതം.അഭ്യന്തരയുദ്ധങ്ങളിൽ ചോരചിന്തുന്ന രാജ്യങ്ങളിൽ നിന്നുള്ള നിലക്കാത്ത...
കവിത തിന്തകത്തോം 12 വി.ജയദേവ് സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ...
നോട്ടം 16 പി കെ ഗണേശൻ ഭരണകൂടങ്ങൾ വളരെ ബുദ്ധിപരമായിട്ടാണ് ഭരണഘടനകളിൽ സ്വന്തം പൗരന്മാരെ ആലേഖനം ചെയ്യാറ്.ജനങ്ങളെ കൂടെ നിർത്തി, ഉൾകൊണ്ട് രചിക്കപ്പെട്ട ഭരണഘടനകൾ പലരാജ്യങ്ങളുടെയും ഒന്നാംകിട ‘ഇതിഹാസകാവ്യ’ങ്ങളായതങ്ങനെ.ജനങ്ങൾ കടന്നുപോകാത്ത ജനങ്ങളുടെ ഇതിഹാസങ്ങൾ, എങ്കിലും ആ...
ഇന്ദു .പി.കെ ജനലരികിൽ നിന്ന് പുറത്തെ ചാറ്റൽ മഴ നോക്കി നിൽക്കുമ്പോൾ, രഞ്ജിനി ഓർത്തു…. “ഇന്നെന്തോ, വല്ലാത്ത ഒരു അനുഭൂതി…” അവിചാരിതമായി, ഏതോ, ഒരു അദൃശ്യ സുഹൃത്ത് അരികിലേക്ക് എത്തിച്ചേർന്നതു പോലെ… ഒരു പാട് കാലത്തെ...
ജിത്തു നായർ വര_ സാജോ പനയംകോട് അസഹനീയമാം വിധം മഴ അതി കഠിനമായിത്തന്നെ തഴച്ചു പെയ്തു. മഞ്ഞിൽ പുതഞ്ഞു കിടന്ന വിജന വീഥികളിൽ മഴവെള്ളം നിറഞ്ഞു മഞ്ഞുരുകി. അന്ധകാരത്തിന്റെ സൂചിമുനകുത്തലേറ്റ വന്മരങ്ങൾ വിഷാദത്തിലാണ്ടെന്ന പോലെ കാറ്റിലിളകാൻ...
ഷർമിള സി. നായർ “ഭാഷയുടെ വാതിലടയ്ക്കൂ,പ്രണയത്തിന്റെ ജനാല തുറക്കൂ..” എന്ന് പറഞ്ഞത് ജലാലുദീൻ റൂമിയാണ്..‘ലളിതവും സൂക്ഷ്മവും സൗന്ദര്യാത്മകവുമായ’ ഭാഷയുടെ വാതിൽ മെല്ലെ തുറന്ന് വായനക്കാർക്കു മുന്നിൽ പ്രണയത്തിൻ്റെ ജനാല മലർക്കെ തുറക്കുകയാണ് ജയൻ മഠത്തിൽ തൻ്റെ...