അഞ്ജലി പിണറായി കെ.ആർ മീരയുടെ പെൺപഞ്ച തന്ത്രങ്ങളും മറ്റു കഥകളും എന്ന കൃതിയിലൂടുള്ളൊരു സഞ്ചാരം മലയാളത്തിൽ ഈ കൃതിക്ക് കുഞ്ചൻ നമ്പ്യാർ മേന്മയോടെ പുനരാഖ്യാനം നൽകി . ചെറുകഥകൾ നോവലുകൾ ഒപ്പം ബാലസാഹിത്യകൃതികൾ ധാരാളം രചിച്ച...
വാങ്മയം: 16 ഡോ.സുരേഷ് നൂറനാട് വര: കാഞ്ചന.എസ് വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ ! ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര....
കാണികളിലൊരാള്‍-14 എം.ആർ.രേണുകുമാർ ബംഗ്ലാദേശ് സിനിമകളെ ബോളിവുഡ് സിനിമയുടെ സ്വാധീനങ്ങളില്‍നിന്ന് വേര്‍പെടുത്തി ആഗോളതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകരില്‍ ഒരാളാണ് മൊസ്തഫ സര്‍വര്‍ ഫറൂഖി. ഇദ്ദേഹം ബംഗ്ലാദേശ് നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ഒരാളും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ആഗോളതലത്തില്‍ ഏറെശ്രദ്ധ...
കരീം അരിയന്നൂർ ഇറച്ചി കച്ചവടംസൈതലവിൻ്റെ ആദൃഭാരൃ ബീവാത്തു ഓൻ്റെദുൽമിൽ നൊന്ത് പിടഞ്ഞ്തലാഖ് ചൊല്ലിയപ്പൊൾകാരൃങ്ങള് ചോദിക്കാൻചെന്നോരൊട് ബിവാത്തുകരഞ്ഞു പറഞ്ഞത്കേട്ട് നാട്ടുകാർ പോലുംവായ് പൊളിച്ചു നിന്നു ഒന്നും മിണ്ടാതെ നിന്നസൈതലവി ചൂണ്ടയിൽകുടുങ്ങാത്ത മത്സ്യത്തെപോലെ പൊങ്ങി താഴ്ന്നു കാലം കമഴ്ത്തിയകലണ്ടറിൽ...
രേഖ ആർ താങ്കൾ നിറയെ പൂക്കളുള്ളപുള്ളിപ്പാവാടയുടെ അറ്റത്ത്ആ ഒറ്റവരിക്കവിതകെട്ടിത്തൂങ്ങിച്ചത്തു! ഋതുഭേദങ്ങൾവിവർത്തനം ചെയ്യാനുംവലിച്ചുനീട്ടിഖണ്ഡങ്ങളാക്കാനുംമഹാകാവ്യലക്ഷണമനുസരിച്ച്മാറ്റിയെഴുതാനുംശ്രമിച്ചതാണത്രേ കാരണം അവൾ തന്നെയാണ് വിവരംഫോൺ വിളിച്ചു പറഞ്ഞത് ചുണ്ടിന്റെ അറ്റത്ത്വിങ്ങിനിന്ന ചിരിയിൽപുച്ഛം കനച്ചിരുന്നു ഒറ്റവരിയിൽഒഴുകിപ്പരക്കാനുംമലമുകളിൽ നിന്ന്എടുത്തുചാടാനുംആഴത്തിൽഅലിഞ്ഞു ചേരാനുംഅവൾക്ക് കഴിയുമായിരുന്നത്രേ! വളച്ചുകെട്ടി വേലിതിരിച്ച്നിലത്തു ചേർത്ത്...
ഡി.പ്രദീപ് കുമാർ “എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”-എം.രാജീവ് കുമാർവില 700 രൂപപരിധി പബ്ലിക്കേഷൻസ്തിരുവനന്തപുരം-695013 മദിരാശി റേഡിയോ നിലയത്തിൽ നിന്ന് 1940കളിൽ മലയാളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച കാലത്ത് തന്നെ ശബ്ദ നാടകങ്ങൾ കേട്ടു തുടങ്ങിയതാണ്. സംഗീത, കാവ്യ...
നോട്ടം 16 പികെ ഗണേശൻ ഉള്ളിലിച്ചിരി സംഗീതവുമായി ഇരുട്ടിൽ എപ്പോഴെങ്കിലും നൃത്തം ചെയ്തിട്ടുണ്ടോ,ആരും കാണാതെ, ആർക്കും കാണാനല്ലാതെ.അങ്ങനെയൊരു ലോകമേയല്ലയിത്.കാണാനും കാണിക്കാനുമുള്ള ഈ ലോകം കെട്ടുകാഴ്ചകളുടെ ലോകമാണ്, കണ്ണിനു മുന്നിൽ മറ്റെല്ലായിന്ദ്രിയങ്ങളും റദ്ദായിപോവുന്ന ലോകവും കാലവുമാണിത്. കാഴ്ച്ചശേഷിയില്ലാത്തവരുടെ...
മോചനത്തിന്റെ സുവിശേഷം 5 സുരേഷ് നാരായണൻ 1.നാലു ചോദ്യങ്ങൾ പെണ്ണിൻറെ വഴികളിൽനീ മുൾച്ചെടികൾ മാത്രം കിളിർപ്പിക്കുന്നതെന്തിന് ? അടിക്കടി കിനിയുന്നരക്തരുചിത്തുളളികളിലേക്ക് ആ പാഴ്ച്ചെടികളെ ഉണർത്തുന്നതെന്തിന്? ആണാസക്തിയുടെഅസുരോത്സവങ്ങളിലേക്ക്എന്തുകൊണ്ടു നീ കന്മഴ പെയ്യിക്കുന്നില്ല? മുൾപ്പാതകളെല്ലാംചുവന്നുപോയിരിക്കുന്നതും ,അതിൽ നോക്കുന്ന സൂര്യനുതന്റെ...
പാട്ടുപെട്ടി 11 ബി.മധുസൂദനൻ നായർ ആലാപനം : ഡോ.ആർ മുരുകൻ അനശ്വരങ്ങളായ ഒരു കൂട്ടം ഗാനങ്ങളുമായി “പരീക്ഷ “എന്ന ചലച്ചിത്രം 1967 ഒക്ടോബർ 19ന് റിലീസായി. ഗാനങ്ങളുടെ ആകർഷണീയത കൊണ്ട് ജനം തീയേറ്ററുകളിൽ തിക്കികയറി. ഓരോ...
R Krishnanunni The art of building a vibrant foreign policy has always been dynamic and neverstatic. As the world is traversing through a phase of ‘deglobalalisation’,...