ഡി.പ്രദീപ് കുമാർ ചാവുനിലം(നോവൽ)പി.എഫ്. മാത്യൂസ്പേജ് 176, വില 180 രൂപഡി.സി ബുക്സ്. പി.എഫ്. മാത്യൂസിന്റെ ആദ്യ നോവലായ ‘ചാവുനിലം’ 1996 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കഴിഞ്ഞ വർഷം നാലാം പതിപ്പിറങ്ങി. നോവൽ ഇറങ്ങി കാൽ നൂറ്റാണ്ടാകുമ്പോഴാണ് അത്...
പി കെ ഗണേശൻ സെക്സിനിടെ ഭരണഘടന വായിക്കാമോ, അങ്ങനെ വായിച്ചാൽ ഭരണഘടനയുടെ പവിത്രത നഷ്ടപെടുമോ?നടക്കുന്നതും നടക്കാത്തതുമായ പലതും എഴുതി വെച്ച സ്വപ്നലോകമല്ലാതെ മറ്റെന്താണ് ഭരണഘടന എന്ന് ഒരാൾ സന്ദേഹിച്ചാലെന്ത്! കറുത്ത ഹാസ്യത്തിന്ഏറെ പ്രസിദ്ധമാണ് ക്രൊയേഷ്യൻ സിനിമകൾ.കടുത്ത...
Meenu Krishnan Be with me on those days,When I discharge my red drops of love,When I am busy with my explanations of mood swings..And when I...
ജമാൽ കൊച്ചങ്ങാടി കർഷക സമര ഐക്യദാർഢ്യ കവിത അന്നദാതാവേഅശിക്കുമോരോ വറ്റിലുംവറ്റാത്ത നിൻ സ്നേഹകുളിർമ്മയറിയുന്നേൻ കുമ്പിളിൽ കോരും കഞ്ഞിക്കുംവസുമതിച്ചോറിനുംനിന്റെ കണ്ണീരുപ്പിന്റെഒരേ രുചി നീ വാരി വിതറിയപുന്നെല്ലിൻ നന്മണംനിൽ കഴൽ പൂണ്ടചേറിൻ പാഴ് മണം കടക്കെണിയിലൊടു –ങ്ങിയോരച്ഛന്റെചുടലയിൽ വേവുംമജ്ജതൻ...
രാ പ്രസാദ് 73 വയസ് മരിക്കാനുള്ള പ്രായമൊന്നുമല്ല. പ്രത്യേകിച്ച് നെടുമുടി വേണുവിന്. അത്ര ചെറുപ്പമാണദ്ദേഹം ഇന്നും.കാരണം ആവിഷ്കാരത്തിൽ ഇത്രയേറെ ചെറുപ്പം കലർത്തിയ ഒരു നടൻ മലയാളത്തിൽ ഇല്ല തന്നെ!ഒന്നുകൂടി വിശദീകരിക്കാം. ഏറ്റവും ഇളയ തലമുറയെ അഡ്റസ്...
രാജന് സി എച്ച് ഈയിടെ ഞാന്‍ കാണുംസ്വപ്നങ്ങളൊക്കെയുംഎ.എസിന്റെ ചിത്രങ്ങളാക്കി.നിറങ്ങളില്ലായിരുന്നെങ്കിലുംപെണ്ണുങ്ങളൊക്കെയുംകടുംനിറച്ചേല ചുറ്റി വന്നു. കാടുകളൊക്കെയുംഒറ്റയൊറ്റ മരങ്ങളായിവിടര്ന്നു നിന്നു.ആകാശത്തെഒരൊറ്റ മേഘത്തിന്റെചിറകു വീശിത്തൊട്ടു. കറുപ്പിന്റെയാസക്തമായആക്രമണോത്സുകതയില്കടലാസിന്റെ വെളുത്ത പ്രതലങ്ങളില്രൂപസാന്ദ്രമായ കോറലുകളായി. കറുപ്പിന്റെയാസക്തമായആക്രമണോത്സുകതയില്കടലാസിന്റെ വെളുത്ത പ്രതലങ്ങളില്രൂപസാന്ദ്രമായ കോറലുകളായി.എന്തൊരു കടുത്ത വരയായിരുന്നു.നിറന്നു നിരന്നുയൗവനം വീണ്ടെടുത്ത...
രാജേഷ് .ആർ. വർമ്മ നെയ്പ്പായസം അമ്മയ്ക്ക് അസുഖം മൂർച്ഛിച്ചു. ഹോംനേഴ്സുമാർ ശുശ്രൂഷിച്ചുതളർന്ന് പിൻവാങ്ങി. അച്ഛൻ ജോലിത്തിരക്കുകൾ മാറ്റിവെച്ച് കട്ടിലിനരികിൽ വന്ന് ഇരിപ്പുറപ്പിച്ചു. മക്കൾ ക്ലാസ് കളഞ്ഞ് ഹോസ്റ്റലിൽനിന്ന് വന്നു. അവർ അസ്വസ്ഥരായി മുറികളിലും മുറ്റത്തും വട്ടമിട്ട്...
ഡോ.സോമൻ കടലൂർ ഫോക് ലോർ പഠനത്തിൻ്റെ ഇന്ത്യൻ പരിസരം ജനകേന്ദ്രിതവും സാമൂഹ്യ പ്രതിബദ്ധവുമായ ജ്ഞാന വിഷയം എന്ന നിലയിൽ പ്രാധാന്യമുള്ള ഫോക് ലോർ പoനം പല കാരണങ്ങൾ കൊണ്ട് ഇന്ത്യൻ അക്കാദമിക രംഗത്ത് താരതമ്യേന ദുർബലമായിത്തീരുകയാണുണ്ടായത്....
കവിതയുടെ തെരുവ് 2 കുരീപ്പുഴശ്രീകുമാര്‍ ഇതൊരു കിഴക്കന്‍ തെരുവ് മാത്രമാണു എന്നു പറഞ്ഞാണല്ലോതുടങ്ങിയത്. ആകസ്മികമായി ഒരു പാശ്ചാത്യനെ ഇവിടെ കണ്ടിരിക്കുന്നു. സായിപ്പാണെന്നുള്ള കാര്യം ആരും കൂട്ടിയിട്ടില്ല. മരിച്ചുപോയ പിതാവിന്റെ ഫോട്ടോ വച്ചിരിക്കുന്നതുപോലെയാണല്ലോ ഇദ്ദേഹത്തിന്റെ ചിത്രം നമ്മള്...
റസൽ ആത്മനോവൽ തുടരുന്നു നൊമ്പരം ബന്ധുക്കളോടും പരിചയക്കാരോടും കുശലംപറഞ്ഞും ഓര്‍മപുതുക്കിയും നേരം വൈകി. സന്ധ്യയോടെ വീട്ടിലെത്തി. ഒന്നും കഴിക്കാന്‍ തോന്നുന്നില്ല. മുറ്റത്തെ തെങ്ങും പ്ലാവും മാവുകളം ചെടികളും ബള്‍ബുകളുടെ വെളിച്ചത്തില്‍ തിളങ്ങുന്നതു നോക്കിയിരുന്നു. എന്തോ വല്ലാത്ത...