എം. ഷൈറജ് കടൽനിയമങ്ങളും നമ്മുടെ കുരുമുളകും പോർച്ചുഗീസുകാരുടെ വരവിനുമുമ്പ് ഇന്ത്യൻ മഹാസമുദ്രം പൊതുവേ സമാധാന പൂർണമായിരുന്നുവെന്നു പറയാം. ഇന്ത്യയിലേക്ക് കടൽമാർഗം തേടിയിറങ്ങിയ യൂറോപ്യൻ നാവികർ അതിസാഹസികമായി ആ ദൗത്യത്തിൽ വിജയിക്കുകയും അതിനായുള്ള പ്രയത്നങ്ങൾക്കിടയിൽ അമേരിക്ക കണ്ടെത്തിയതുപോലുള്ള...
റസൽ വര – സാജോ പനയംകോട് കമ്മ്യൂണിസസത്തിന്റെ വരവ് ഗ്രാമീണര്‍ നല്ല ഉത്സാഹികളായിരുന്നു. തരിശുനിലങ്ങളില്‍ കമ്മ്യൂണിസ്റ്റുപച്ച പടര്‍ന്ന് കാടുപിടിക്കും. അതുകൊണ്ടുതന്നെ ആരും ഭൂമി തരിശിടാറില്ല. ഈ പാഴ്പച്ചിലകൊണ്ട് ഒരു ഉപയോഗവും ഉണ്ട്. പണിയായുധങ്ങള്‍ ദേഹത്തുകൊണ്ട് മുറിവുണ്ടായാല്‍...
ഡോ.സുരേഷ് നൂറനാട് വര: കാഞ്ചന വെറ്റക്കൊടികൾ വീടിൻ്റെ പിറകിലെ പറമ്പിലും കണ്ടത്തിലും വാരകോരി കൃഷി ചെയ്യുന്ന വെറ്റയുടെ ആദായത്തെപ്പറ്റി പുറത്തു പറയരുത്. പറഞ്ഞാലന്ന് വീട്ടിൽ വഴക്കാകും. കവിതയിലേപ്പോലെ കെട്ടലും അഴിക്കലും ഏച്ചുകെട്ടലും മുറുക്കലും അവിടെ പ്രധാനമാണ്....
ജ്യോതീബായ് പരിയാടത്ത് കുട്ടിത്തെറികളിൽ മുഴുത്തു നിന്നത് ‘ചെറ്റ’ യെന്ന്. പിന്നറിഞ്ഞു അതു പാവത്തുങ്ങളുടെ പെരയെന്ന്. മുതിർന്നപ്പോൾ നായിന്റെ സന്താനങ്ങളുടെ പേരിൽ അതു പുതുക്കപ്പെട്ടു. പിന്നറിഞ്ഞു അതാപ്പാവം ജന്തുക്കൾക്കും അവമാനമെന്ന്. ‘തെണ്ടി’ തെണ്ടിയും ‘തെമ്മാടി’ തെമ്മാടിയും തെറിയെന്നെതിർത്തു....
കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ വടക്കേ അറ്റം.മഫ്ലര്‍ ചൂടിയ സൌമ്യനായ ഒരു കവി പുസ്തകം വായിച്ചിരിക്കുന്നു. ഡോ.രാജേന്ദ്ര ഭണ്ഡാരി. നേപ്പാളിയിലാണ് എഴുത്ത്. സിക്കിം സാഹിത്യ കേന്ദ്രത്തില്‍ എത്തുന്നതിനു മുന്‍പ് വലിയ ഒരു ബുദ്ധമത ഗ്രന്ഥശാല കണ്ടിരുന്നു.പ്രപഞ്ചത്തെ ബുദ്ധമത...
സന്ധ്യ ഇ അടുക്കി വെക്കാനാണ് അവളെ വീട്ടുകാർ പഠിപ്പിച്ചത്.അടക്കിവെക്കാനും.എല്ലാം അതാതിൻ്റെ യിടങ്ങളിൽഭദ്രമായി, ഇടകലരാതെമുഴച്ചു നിൽക്കാതെ തുറിച്ചു നിൽക്കാതെ. അലമാരയിൽ ഒന്നാമത്തെ തട്ടിൽ അവൾ കരച്ചിലുകളെ അലക്കി വെളുപ്പിച്ചത് നിരത്തിവെച്ചു. ഒന്നിനു മീതെ ഒന്നായി. ശീലമായപ്പോൾ വരുന്നതെല്ലാം...
K G S There is a rainbow of loveIn the rusted handle of the plastic bucketThough Nandan or Meera doesn’tNotice or search for it. How many...
രാജേഷ്.ആർ. വർമ്മ പൊന്നപ്പനാശാരിയും മുട്ടത്തുവർക്കിയും മരപ്പണിയിൽ എന്നപോലെ വാചകമടിയിലും അഗ്രഗണ്യനായിരുന്ന പൊന്നപ്പനാശാരി പറഞ്ഞ കഥയാണ്. ഒരിക്കൽ പൊന്നപ്പൻ മുട്ടത്തുവർക്കിയുടെ വീട്ടിൽ പണിക്ക് പോയി. വാചകമടിക്കിടയിൽ വർക്കി ആശാരിയോട് ചോദിച്ചു; “ആശാരിമാരുടെ ഗുരു ആരാണെന്ന് അറിയാമോ?” “വിശ്വകർമ്മാവ്...
ഗഫൂർ കരുവണ്ണൂർ വിശ്വാസിയാവാം !മതവിശ്വാസിയാവരുത് ! ജെ.സി.ബിയുടെ കൈകൾഒരു ശീമക്കൊന്നപിഴുതെടുക്കുന്നതിലായിരുന്നുഎന്റെ കണ്ണ്. മാർപ്പാപ്പ കൈമുത്തംനിർത്തിയില്ലേ ?മക്ക അടഞ്ഞുകിടന്നില്ലേ ?അമ്പലങ്ങളെ മറന്നു പോയില്ലേ ?എന്നിട്ടെന്തുണ്ടായി.!! കല്ലട്ടിയിലിരുന്ന് അയാൾപറഞ്ഞു കൊണ്ടേയിരുന്നു… ആ മിന്നൽ ഉള്ളിൽ പതിഞ്ഞില്ല.മണ്ണ് ചിത്രങ്ങളായ് രൂപങ്ങളായ്വേഷം...
വി.ജയദേവ് നിറങ്ങൾ വാരിക്കെട്ടിയനീളൻ പാവാടച്ചരടിൽകോ൪ത്തെടുത്ത ഭൂമി അതിനിടെ വിലാസിനിച്ചേച്ചിയെ പലയിടങ്ങളിൽ നിന്നും കാണാതെയായിരുന്നു. ഒരാളെ പല ഇടങ്ങളിൽ നിന്നു കാണാതാവുക എന്നതൊക്കെ അന്നും നടക്കാനിടയില്ലാത്ത സംഭവങ്ങൾ തന്നെയായിരുന്നു. വാക്കുകളും അ൪ഥങ്ങളും ഇത്രയേറെ സാങ്കേതികമാറ്റം വന്നുകഴിഞ്ഞിട്ടും ഇന്നും...