ജലജാപ്രസാദ് ഇത് രാഷ്ട്രീയ ഭൂപടമേ അല്ലഅതിരുകളില്ലാത്ത,തികച്ചും ഭൗതികമായ ഒരു ഭൂപടം . നുഴഞ്ഞുകയറ്റത്തിനുംസ്വപ്നസഞ്ചാരത്തിനുംഅതിരുകളരുതല്ലോ.! സൂക്ഷിച്ചു നോക്കാതെ തന്നെകുന്നുകളും സമതലങ്ങളും കാണാം.. ഇടക്കിടെ നിറഞ്ഞു കവിഞ്ഞ്ചാലുകളൊഴുക്കുന്ന ജലാശയങ്ങളെയുംവിത്തൊളിപ്പിക്കുന്നഗർത്തങ്ങളുണ്ടിൽ. മിടിപ്പു നിൽക്കാറായരാജ്യങ്ങൾക്കായിതുറന്നിട്ടതാണ്ഹൃദയഭാഗത്തെ ചെന്നിറസ്ഥാനം വനസ്ഥലികൾവൈജ്ഞാഞാനിക കേന്ദ്രങ്ങളാണ് മരുപ്രദേശങ്ങളെ കണ്ടാലുംകണ്ടില്ല,...
കവിയരങ്ങ് ഒന്നാം ദിവസംകെ ജി എസ് കവിതഅവതരിപ്പിക്കുന്നു. littnow
സിന്ധു പി വി ഉത്സവ പറമ്പിൽകളിവീണ പാടുമ്പോൾവയലിൽവായനക്കാരന്റെ വിരലിൽഒറ്റക്കമ്പിയിലെമുളനാരിൽ നിന്നു്ലതാ മങ്കേഷ്കറുംസൈഗാളുംമുഹമ്മദ് റാഫിയും കിഷോർ കുമാറുംഹിന്ദിഗാനം പെയ്യിക്കുമായിരുന്നു. അച്ഛന്റെ കൈ വിരലിൽസഡൻ ബ്രേക്കിട്ട്കളിവീണക്കാരന് മുന്നിൽ മടിയൻകള്ളപ്പയ്യിനെപ്പോൽഒറ്റ നിൽപ്പായിരുന്നു. കളിവീണക്കാരന്റെ വിരൽ തുമ്പിൽഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നുംമോനതിൽ തൊട്ടാൽചട്ടിയിൽ...
പ്രകാശൻ കളത്തറ വര_ സാജോ പനയംകോട് നനുത്ത സ്വർണ്ണച്ചീന്തിൽ തിളങ്ങുന്ന കല്ലുവെച്ച മൂക്കുത്തി അവൾക്ക് ഒരഹങ്കാരമായിരുന്നു,ഇന്നലെ വരെ. ഒരർത്ഥത്തിൽ അതായിരുന്നു അവളുടെ അടയാളവും. നിറം മങ്ങിയ സാരിത്തുമ്പുകൊണ്ട് കറുത്തു കരുവാളിച്ച മുഖംമറച്ചു നടക്കുമ്പോഴും അവളുടെ പ്രതിക്ഷയുടെ...
ഡോ.സുരേഷ് നൂറനാട് ‘ഇത്രയൊക്കെയായിട്ടും എന്തു ചെയ്യണമെന്നറിയാത്തവളർത്തുനായുടെ വിനയമുണ്ടല്ലോ അതാണു നിൻ്റെ ശത്രു’ജനകീയ സാംസ്കാരിക വേദിയുടെ കാലത്ത് സച്ചിദാനന്ദൻ്റെ ഈ ഗദ്യകവിത വളരെയേറെ വായിക്കപ്പെട്ടു. നായ മനുഷ്യൻ്റെ ജീവിത പരിസരങ്ങളിൽ അവൻ്റെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ആശയമായി...
soumithran cartoon WATCH OUT! SLAPSTICKS AROUND! littnow അജിത് കുമാർ എൻ എന്ന് മുഴുവൻ പേര്.ഇലക്ട്രിക്കൽ എൻജിനിയർ.കഥാകൃത്തും കാർട്ടൂണിസ്റ്റും.
പി.കെ.ഗണേശൻ നോട്ടം 8 നല്ലൊരു കഥയോ നോവലോ കവിതയോ എഴുതുന്നതു പോലെ ഒരാൾക്ക് സാധ്യമാവണമെന്നില്ല നല്ലൊരു ചലചിത്രം. രണ്ടും രണ്ടു വഴികളാണ്.ചരിത്രത്തിൽ വളരെ കുറച്ചു പേർക്കേ സാധിച്ചിട്ടുള്ളൂ ഈ രണ്ടു വഴികളിലൂടെ ഒരു പോലെ സഞ്ചരിക്കാൻ.അങ്ങനെ...
ഷൈറജ് ലോകം കണ്ട മഹാഗായകരിലൊരുവൾ അവളുടെ ശംബ്ദത്തിന്റെ ഓരോ ചെറു അണുവും ഭൂമിയിലിപ്പോഴുള്ളതും ഇനി വരുവാനുള്ളതുമായ മുഴുവൻ തലമുറകൾക്കുമായി തന്ന ശേഷം മടങ്ങുന്ന ഈ വേളയിൽ ആ മഹത് ജീവിതത്തിലെ അധികമാരുമറിയാത്ത ഒരു പോരാട്ടത്തിന്റെ കഥ...
പാട്ടുപെട്ടി ബി മധുസൂദനൻ നായർ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തംനിൻ ചിരിയിലലിയുന്നെൻ ജീവരാഗംനീലവാനിലലിയുന്നു ദാഹമേഘംനിൻ മിഴിയിലലിയുന്നെൻ ജീവമേഘംഈ പ്രപഞ്ചത്തിലുള്ള ഓരോ വസ്തുക്കളും മറ്റൊന്നിനോട് ലയിച്ചു ചേരാൻ വെമ്പൽ കൊള്ളുന്നു . ഇവിടെ ലയനം നടന്നേ പറ്റൂ. പ്രകൃതി യുടെ...
രേഖ.ആർ.താങ്കൾ എല്ലാക്കാലത്തുംഎല്ലായിടങ്ങളിലുംഒരുപോലെ ഒഴുകാനാവില്ല പാറമുകളിൽ നിന്ന്താഴേക്ക് പതിക്കുമ്പോൾവെളുത്ത പളുങ്കുമണികൾ ചിന്നിച്ചിതറാതിരിക്കില്ല എടുത്തുചാടുന്നതിന്റെ ആളൽ അടിവയറ്റിലറിയുമെങ്കിലുംഏറ്റെടുത്ത സാഹസികതയിൽസ്വയം മറക്കാതിരിക്കില്ല സമതലത്തിലൂടെസ്വച്ഛസുന്ദരമായൊഴുകുമ്പോൾ ചുറ്റുപാടുമുള്ള പച്ചപ്പുകളിൽഅലിഞ്ഞു ചേരാതിരിക്കില്ല ഇടിച്ചുകുത്തി പെയ്യുന്ന മഴയിൽ മുടിയഴിച്ചാടികരകവിയലുകളിൽതീരം പുണർന്നൊന്നായിഉഷ്ണസ്ഥലികളിൽചോരവറ്റിയ ഞരമ്പ് പോലെകറുത്തുചുരുണ്ട്സ്രഷ്ടാവിന്റെ മുന്നിൽഒഴുക്ക് നിലച്ച്ഇടയ്ക്കൊക്കെഇര...