
കവിയരങ്ങ് പതിനേഴാം ദിവസം രാജന് സി എച്ച് ൻ്റെകവിത കേൾക്കാം….. കാണാം… Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്നമ്പർ, ഫോട്ടോ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.പ്രസിദ്ധീകരിക്കുന്നവയിൽ കമൻ്റുകൾ എഴുതുക. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞങ്ങൾ വലിയവില കല്പിക്കുന്നുണ്ട്. littnowmagazine@gmail.com

നോട്ടം 9 പികെ ഗണേശൻ ജനിച്ചുവെങ്കിൽ അന്നുമുതൽ കൂടെയുണ്ടെപ്പോഴും മരണം.ജനിച്ചെങ്കിൽ എന്നായാലും മരിക്കണ്ടേ എന്നൊക്കെ മരണഭയമില്ലെന്നു കാണിക്കാൻ പറയുമെങ്കിലും മരിക്കും എന്ന് ഉറപ്പാകുന്ന നിമിഷം മരിക്കരുതേ എന്ന് ആശിക്കാറാണ് പലരും. മരണഭയം തന്നെയല്ലേ ദൈവഭയമുണ്ടാക്കിയത്.മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള...

കവിയരങ്ങ്പതിനാറാം ദിവസം ഷാജി ഷൺമുഖത്തിൻ്റെകവിത കേൾക്കാം കാണാം littnow.com

കാണികളിലൊരാള്‍-9 എം.ആർ.രേണുകുമാർ കണ്ടിട്ടുള്ളതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായ സിനിമകളിലൊന്ന് I, Olga Hepnarova. Petr Kazda, Thomas Weinreb എന്നിവര്‍ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഈ ചെക്ക് സിനിമ വളരെ ആകസ്മികമായാണ് ഞാന്‍ കാണുന്നത്....

CARTOON WATCH OUT ! SLAPSTICKS AROUND ! SOUMITHRAN littnow.com

കവിയരങ്ങ്പതിനഞ്ചാം ദിവസം ജ്യോതിബായ് പരിയാടത്തിനെകേൾക്കാം, കാണാം littnow

കവിയരങ്ങ്പതിനാലാം ദിവസംരാ പ്രസാദിൻ്റെകവിത കേൾക്കാം കാണാം littnow.com

പശ്ചിമകൊച്ചിയുടെ ചരിത്രം-3 ഡോ.സിനി സന്തോഷ് ഭാരതത്തിലെ വിവിധ ദേശങ്ങളില്‍നിന്ന് പശ്ചിമ കൊച്ചിയിലേക്ക് നിരവധി അന്യഭാഷാ സമൂഹങ്ങൾ എത്തുവാനും ഇവിടെ കുടിയേറുവാനുമുള്ള കാരണങ്ങള്‍, എത്തിയ കാലഘട്ടം, നിലവിലെ അവസ്ഥ, അവരുടെ സംസ്കാരം, തദ്ദേശീയസമൂഹത്തിലും തിരിച്ചുമുണ്ടാക്കിയ സ്വാധീനം തുടങ്ങിയ...

സുരേഷ് നാരായണൻ മോചനത്തിൻ്റെ സുവിശേഷം ഒന്നാം തുള്ളിഎല്ലാ വിളക്കുകളും കെടുത്താനുള്ളതല്ല ക്ലാസ്സിഫൈഡ്സിൽ ക്ലീഷേകൾ ഉള്ളിടത്തോളം വിവാഹമോചനങ്ങൾ പെരുകിക്കൊണ്ടേയിരിക്കും. എന്തുകൊണ്ട് ആളുകൾക്ക്‘നല്ല വീഞ്ഞുണ്ടാക്കുവാൻ ഒരു പങ്കാളിയെ ആവശ്യമുണ്ട് എന്ന് പരസ്യം ചെയ്തുകൂടാ?!’ അങ്ങനെ ചോദിച്ചപ്പോൾ അങ്ങയുടെ മുഖത്തു...

കവിയരങ്ങ്പതിമൂന്നാം ദിവസംവിനോദ് വെള്ളായണിയുടെകവിത കേൾക്കാം, കാണാം littnow.com