ഡി. പ്രദീപ് കുമാർ മുറിവേറ്റവരുടെ പാതകൾ(യാത്രാവിവരണം)ഹരിത സാവിത്രിപേജ് 160,വില 200 രൂപഗ്രീൻ ബുക്ക്സ്,തൃശൂർ മലയാളികൾക്ക് ഏതാണ്ട് അജ്ഞാതമായ ദേശങ്ങളിലെ മനുഷ്യരുടെപോരാട്ടങ്ങളുടേയും അതിജീവനത്തിൻ്റേയും പ്രണയത്തിൻ്റേയുംസ്നേഹത്തിൻ്റേയുമൊക്കെ അപൂർവ്വമായ അനുഭവസാക്ഷ്യങ്ങളാണു ഈഗ്രന്ഥം.‘എൻ്റെ യൂറോപ്യൻ രേഖാചിത്രങ്ങൾ‘ എന്ന ഉപതലക്കെട്ടുള്ള ഈയാത്രാവിവരണം ഹൃദയത്തെ...
വാങ്മയം: 12 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് നെൽച്ചെടി വളർച്ചയുടെ ഓരോ കാലങ്ങളിലും മനസ്സിലുണർത്തുന്ന സമൃദ്ധി വർണ്ണിക്കാൻ മലയാളത്തിൽ വാക്കുകളില്ല. കെ.രാജഗോപാലിൻ്റെ കവിത സൃഷ്ടിക്കുന്ന വർണ്ണരാജികളും അതുപോലെതന്നെ! കുട്ടനാടിൻ്റെ ഈണവും മണമുള്ള ഒരു വൈക്കോൽ മുന...
കവിത തിന്തകത്തോം 10 വി.ജയദേവ് എന്നെക്കൊണ്ടു കവിതയെഴുതിപ്പിക്കാൻ ശ്രമിക്കുന്ന ഏതൊന്നിനെയും ഞാൻ മാറ്റിനി൪ത്തിക്കൊണ്ടിരുന്നു. അക്കാലത്തൊക്കെ ഏതൊരു ആണും ആദ്യം കാമുകനായി മാറുമായിരുന്നു. പിന്നെയെപ്പോഴോ ഭ്രാന്തനും. ഒരാൾ കവിയാവുന്നത് അതിനും ശേഷമായിരുന്നു. ഇരുപതുവയസിനു മുമ്പു കവിതയെഴുതാതിരിക്കുകയും ഇരുപത്തഞ്ചു...
പാട്ടുപെട്ടി 8 ബി.മധുസൂദനൻ നായർ ആലാപനം : ഡോ.ആർ മുരുകൻ മഹാഭാരതത്തിലെ ഒരു ഉപാഖ്യാനമായിരുന്നു ശാകുന്തളം.അതിനെ മഹാകവി കാളിദാസൻ തന്റെ അന്യാദൃശ്യമായ ഭാവനയിലൂടെ ലോകത്തിനു നൽകിയ ഒരു സാഹിത്യ രത്നമായിരുന്നു “അഭിജ്ഞാന ശാകുന്തളം”.ഇന്ത്യയിലെ എല്ലാ ഭാഷകളിലും...
പശ്ചിമകൊച്ചിയുടെ ചരിത്രം 5 ഡോ. സിനി സന്തോഷ് തുറമുഖം, വാണിജ്യകേന്ദ്രം, രാജധാനി, യൂറോപ്യന്‍ ആധിപത്യപ്രദേശം, ആഗ്ലോഇന്ത്യാക്കാരുടെ ഉത്ഭവദേശം, ജൂതരുടെ പുനരധിവാസകേന്ദ്രം എന്നീ നിലകളിലെല്ലാം പശ്ചിമകൊച്ചി ചരിത്രഭാഗമായിട്ടുണ്ട്. രാജഭരണം, വാണിജ്യം, യൂറോപ്യന്‍ ആഗമനം എന്നിവ നിര്‍മ്മിച്ചെടുത്ത വ്യത്യസ്ത...
കവിത തിന്തകത്തോം – 9 വി.ജയദേവ് എന്നിൽ, എന്നാൽ എന്തും കാടുപിടിക്കുന്നുണ്ടായിരുന്നു. വിലാസിനിച്ചേച്ചിയെക്കുറിച്ചുള്ള ഓ൪മകൾ കമ്യൂണിസ്റ്റ് പച്ച പോലെ കാടുപിടിച്ചുകഴിഞ്ഞിട്ടുണ്ടായിരുന്നു. മലയാളം ഭാഷ കൃത്യമായിട്ടും പഠിക്കാഞ്ഞിട്ടും അ൪ത്ഥം പോലുമറിയാത്ത മലയാളം വാക്കുകൾ എന്റെ ഉള്ളിൽ കാടുപിടിക്കുന്നുണ്ടായിരുന്നു....
കൊറോണ സ്വപ്നദ്വീപ്.2 ഡോ. ഉമർ തറമേൽ സ്വപ്നങ്ങൾ മനുഷ്യന്റെ കൂട്ടുകാരാണ്, ശത്രുവല്ല. ഇത് തെല്ലൊന്നുമല്ല എന്നെ ഇരുത്തി ച്ചിന്തിപ്പിച്ചത്. പകലുകൾ ദുഃസ്വപ്നം പോലെ പെരുമാറുന്നു . ഉറക്കം കിട്ടാതെ ഭീതിയിൽ കഴിയുന്ന യാമങ്ങൾ. എപ്പോഴെങ്കിലും ഉറക്കിലേയ്ക്ക്...