രജീഷ് ഒളവിലം പതിവ് തെറ്റിച്ചുകൊണ്ടു ഇന്നും ഒന്നുംതന്നെ നടക്കാനില്ല.” സുമേ”.. എന്ന് നീട്ടിയുള്ള അച്ഛന്റെ വിളിയാണ് പൊതുവേ അവളുടെ അലാറം. ഈ അലാറത്തിനു ഒരു കുഴപ്പമുണ്ട് ഒരു നിശ്ചിത സമയം എന്ന ഫങ്ഷൻ ഇതിനില്ല. അച്ഛൻ...
ഹരിനാരായണൻ ടി.കെ സാജോ പനയംകോടിൻ്റെമരടിലേക്കു പോകുന്ന മഴജയസൂര്യയുടെ പാട്ടുംഎന്ന കഥയുടെവായനാനുഭവം സങ്കേതങ്ങൾ കൃത്യമായി പിൻപറ്റിയുള്ള ലക്ഷണമൊത്ത ഒരു ചെറുകഥയാണിതെന്ന് ആദ്യമേ പറയട്ടെ. മഴ ഇതിൽ പശ്ചാത്തലം ഒരുക്കുന്നതിനോടൊപ്പം തന്നെ ആദ്യന്തം നായകനോടൊപ്പം ഒരു കഥാപാത്രമായും ഇരട്ട...
കാണികളിലൊരാള്‍-16 എം ആർ രേണുകുമാർ അമ്മയുടെ നിര്‍ദേശാനുസരണം അപ്പനെ കാണാനും, അയാളുടെ അന്ത്യകാലം പകര്‍ത്താനുമായി ക്യാമറയും തൂക്കിപ്പോകുന്ന കുസൃതികളായ പെണ്‍കുട്ടികളുടെ കഥ പറയുന്ന ജാപ്പനീസ് സിനിമയാണ് 2014 ല്‍ പുറത്തിറങ്ങിയ ‘ക്യാപ്ച്ചറിംഗ് ഡാഡ്’. മൂത്തവളായ ഹസുകി...
കാണികളിലൊരാള്‍-15 എം.ആർ.രേണു കുമാർ ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ സൊവിറ്റോ നഗരത്തിലെ കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രക്ഷോഭത്തെ മുന്‍നിര്‍ത്തി ഡാരെല്‍ ജയിംസ് റൂഡ്ത്സ് സംവിധാനം സിനിമയാണ് സറഫീന. 1976 ല്‍ നടന്ന സൊവിറ്റോ പ്രക്ഷോഭത്തെ ആസ്പദമാക്കി...
പാട്ടുപെട്ടി 12 ബി മധുസൂദനൻ നായർ ഭൂമിയേയും മനുഷ്യനേയും സ്നേഹിച്ചു മതിവരാതെ മൺമറഞ്ഞ കവിയാണ് വയലാർ രാമവർമ്മ. ഭൂമിയുടെ മനോഹാരിതയും അതിന്റെ വിശുദ്ധിയും പലഗാനങ്ങളിലൂടെ അദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.”തുലാഭാരം “എന്ന ചിത്രത്തിലെ “പ്രഭാത ഗോപുര വാതിൽ...
മഞ്ജു വി മധു ഗന്ധർവയാമം കഴിഞ്ഞിരിക്കുന്നു വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെഅഷ്ടമി. കാളീക്ഷേത്രത്തിലെ കല്‍ത്തൂണില്‍ നിന്നും പുറത്തുവന്ന യക്ഷിഗര്ഭഗൃഹത്തിലെ കനത്ത മൗനത്തിലേക്ക് അര നാഴിക ചെകിടോര്‍ത്തു. കാളിയമ്മഉറങ്ങിയിട്ടുണ്ടാകും. നടന്ന് തീര്‍ത്ഥക്കുളത്തിലെ പടവുകളിലേക്കിറങ്ങി. മുകളില്‍ ചന്ദ്രന് ചുറ്റും ചന്ദ്രിക...
സാജോ പനയംകോട് ഒരു സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ സാധാരണയായി പ്രേക്ഷകരുടെ ചോദ്യം, കൊടുക്കുന്ന കാശും സമയവും മുതലാകുമോ എന്നാണല്ലോ. തീർച്ചയായും എന്ന് മറുപടി. നായകൻ്റെയും നായികയുടേയും ജീവിത പരിസരവും സംഘർഷവും ഒക്കെയായി ഇവരിലൂടെ സഞ്ചരിക്കുകയാണ് മൈക്ക്...
നോട്ടം 17 പി.കെ.ഗണേശൻ സ്വന്തം കുടുംബം, വീട്, രാജ്യം എന്നിവ കൺമുന്നിൽ ബോംബിംഗിൽ ചിതറുന്നതു കണ്ടിട്ട്സ്വന്തംജീവനും കൊണ്ടോടിയില്ലെങ്കിൽ സ്വന്തം മണ്ണിൽ ജീവിച്ചേ തീരൂ എന്നാണ് നിശ്ചയമെങ്കിൽ അതോടെ തീർന്നു ജീവിതം.അഭ്യന്തരയുദ്ധങ്ങളിൽ ചോരചിന്തുന്ന രാജ്യങ്ങളിൽ നിന്നുള്ള നിലക്കാത്ത...
നോട്ടം 16 പി കെ ഗണേശൻ ഭരണകൂടങ്ങൾ വളരെ ബുദ്ധിപരമായിട്ടാണ് ഭരണഘടനകളിൽ സ്വന്തം പൗരന്മാരെ ആലേഖനം ചെയ്യാറ്.ജനങ്ങളെ കൂടെ നിർത്തി, ഉൾകൊണ്ട് രചിക്കപ്പെട്ട ഭരണഘടനകൾ പലരാജ്യങ്ങളുടെയും ഒന്നാംകിട ‘ഇതിഹാസകാവ്യ’ങ്ങളായതങ്ങനെ.ജനങ്ങൾ കടന്നുപോകാത്ത ജനങ്ങളുടെ ഇതിഹാസങ്ങൾ, എങ്കിലും ആ...
ഇന്ദു .പി.കെ ജനലരികിൽ നിന്ന് പുറത്തെ ചാറ്റൽ മഴ നോക്കി നിൽക്കുമ്പോൾ, രഞ്ജിനി ഓർത്തു…. “ഇന്നെന്തോ, വല്ലാത്ത ഒരു അനുഭൂതി…” അവിചാരിതമായി, ഏതോ, ഒരു അദൃശ്യ സുഹൃത്ത് അരികിലേക്ക് എത്തിച്ചേർന്നതു പോലെ… ഒരു പാട് കാലത്തെ...