ഉമ വിനോദ് കാറ്റെന്നോ കടലെന്നോപേരിടുന്നത് തന്നെകണ്ടുപിടിക്കാതിരിക്കാനാണ്…കവിതയിലൊരാളെ ഒളിപ്പിക്കാനാണ്…ഒരോർമ്മ കൊണ്ട് പോലുംഅവൾക്കുള്ളിൽകാറ്റാവാനുംകടലാവാനുമാവുന്ന ഒരാൾക്കുമാത്രംവായിച്ചെടുക്കാനാണ്…എന്നിട്ടും ചിലരുണ്ട്,കള്ളനെപ്പോലെ കയറിവരും…അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്…അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്…അനുവാദം ചോദിക്കാതെകടന്നു ചെല്ലും… കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽഒന്നിലിരുന്ന് കൊണ്ട് തന്നെഅവളെ വിളിച്ചുണർത്തും…ഉറക്കച്ചടവിൽ…അഴിഞ്ഞുലഞ്ഞചുരുൾമുടി വാരിക്കെട്ടി വരുന്നഅവളെ നോക്കി ചിരിക്കും..അപ്രതീക്ഷിതമായി...
പാട്ടുപെട്ടി _7 ബി.മധുസൂദനൻ നായർ ഹേമന്ത കാലത്തെ സുന്ദരവും ശാന്തവുമായ ഒരു രാത്രിയിൽ തന്റെ കാമുകിയെ കാത്തിരിക്കുകയാണ് ഗായകനായ കാമുകൻ.തന്റെ പാട്ടിന്റെ അനുഭൂതിയിൽ മയങ്ങി നിൽക്കുന്ന പ്രേമഭാജനം എന്തുകൊണ്ടാണ് തന്റെ മുന്നിൽ വരാൻ ഇത്രയും താമസിക്കുന്നത്?...
സുരേഷ് നാരായണൻ വീട് എന്ന കൂട് വീടു വികസിക്കുന്നതേയില്ല;പക്ഷേ വീട്ടുകാർ തമ്മിലുള്ള ദൂരം അനുദിനം വികസിക്കുന്നു…ഇതെങ്ങനെ സംഭവിക്കുന്നു? അടുത്തിരിക്കെ,നാം പരസ്പരം അകലുന്നു;അകന്നുകൊണ്ടേയിരിക്കുന്നു.നമുക്കിടയിൽ മൗനത്തിൻറെമതിലുകളുയരുന്നു,മനസ്സുകളെരിയുന്നു എന്ന് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ. മനനം ചെയ്യാൻ പറ്റാത്തത്രയും മൗനം എങ്ങും നിറഞ്ഞിരിക്കുന്നു....
വി.ടി.ജയദേവൻ ഉമയ്ക്കു വെണ്ണീര് മണംവല്ലാത്ത ഇഷ്ടം ആയി.ആളുടെ പ്രാചീനമാംചൂരും ലഹരി ആയി. തൃക്കണ്ണിന് പോളയില്‍ ആണ്ശിവന്റെ രതിസ്ഥാനംഎന്നറിഞ്ഞവളാദ്യംനെറ്റിയില് മുഖം ചേര്‍ത്തു. നെഞ്ചിലെ പുലിത്തോലുതാഴേയ്ക്കു താഴ്ത്തി ഉമ.സ്ഥലകാലം മിടിക്കുന്നമാറിലെ മുലക്കണ്ണില്പൊള്ളുന്ന ചുണ്ടാലവ-ളര്പ്പിച്ചൂ നമോവാകം.ഉറച്ച ഉദരത്തിലുംഅര്പ്പിച്ചു ഉമ്മത്തെച്ചി. സാംബന്...
പുസ്തക റിവ്യൂവി എം ഗിരിജ എഴുതിയസ്പർശം യു അജിത് മനുഷ്യരുടെ സ്പർശേന്ദ്രിയത്തെ തൊട്ട് ശുശ്രൂഷിക്കുന്ന വി എം ഗിരിജയുടെ ‘സ്പർശം’ ഏതിനത്തിൽ പെടുത്താവുന്ന കൃതിയാണാവോ! സ്പർശത്തെ തൊടുമ്പോൾ ശിശുവെയും വൃദ്ധയെയും തൊടുമ്പോലെ കഴിഞ്ഞകാല, വരുംകാല മനുഷ്യരെയും...
കവിയരങ്ങ്ഇരുപത്തി ഒന്നാം ദിവസം സാജോ പനയംകോടിൻ്റെകവിത കാണാം കേൾക്കാം. കവിയരങ്ങ്ഒന്നാം ഭാഗം അവസാനിക്കുന്നു. തു തുടർന്ന് കഥാവാരംകഥയുടെ അവതരണം. എഴുത്തുകാർ കഥകൾ ഫോണിൽ റിക്കോഡ് ചെയ്ത വീഡിയോ അയക്കാനഭ്യർത്ഥന , സ്വന്തമായോഅല്ലാതെയോ ആയാലും സ്വാഗതം ചെയ്യുന്നു....
കവിയരങ്ങ്പത്തൊമ്പതാം ദിവസം ഡോ.പി.സജീവ് കുമാറിൻ്റെ കവിതകേൾക്കാം, കാണാം. Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്നമ്പർ, ഫോട്ടോ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.പ്രസിദ്ധീകരിക്കുന്നവയിൽ കമൻ്റുകൾ എഴുതുക. littnowmzgzine@gmail.com
കവിയരങ്ങ്പതിനെട്ടാം ദിവസം രതീഷ് കൃഷ്ണയുടെ കവിതകേൾക്കാം, കാണാം. littnow.com
കവിയരങ്ങ്പതിനാറാം ദിവസം ഷാജി ഷൺമുഖത്തിൻ്റെകവിത കേൾക്കാം കാണാം littnow.com
കാണികളിലൊരാള്‍-9 എം.ആർ.രേണുകുമാർ കണ്ടിട്ടുള്ളതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ടമായ സിനിമകളിലൊന്ന് I, Olga Hepnarova. Petr Kazda, Thomas Weinreb എന്നിവര്‍ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഈ ചെക്ക് സിനിമ വളരെ ആകസ്മികമായാണ് ഞാന്‍ കാണുന്നത്....