റസൽ ഭാഗം 1 പിന്‍വിളികള്‍ പടിയിറങ്ങിവന്ന അക്കാമനോട് ഞാൻ പറഞ്ഞു.ഞാനൊരു ആത്മനോവൽ എഴുതുകയാണ്. ആത്മം നിന്റേതുംനോവൽ എന്റേതുംനോവ് നമ്മുടേതും? നിരാമയമായ ചെറുചിരിയോടെ അവൻ ആകാശപ്പടവുകളിലേക്ക് വിലയം കൊണ്ടു. ഉപേക്ഷിച്ചു പോയ കാല്പാടുകൾ പതിയെപ്പതിയെ മായാൻ തുടങ്ങി.അതിനു...
പി കെ ഗണേശൻ was it possible to live outside language? സാധ്യമായിരുന്നില്ല ഭാഷക്കപ്പുറമൊരു ജീവിതം.ഭാഷയുടെ വ്യവഹാര ലോകത്ത് അടയാളപെടുന്നില്ലെങ്കിൽ പിന്നെ ജീവിതമില്ല. ഈ പ്രശ്നം ജഹനാര ബീഗം തീവ്രമായി അനുഭവിച്ചു തുടങ്ങി നാലാമത്തെ...
കെ.സജീവ് കുമാർ തൊണ്ണൂറുകൾ മലയാള കവിതയെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. ഒരു വലിയ പ്രസ്ഥാനമായി പടർന്ന് പന്തലിച്ച ആധുനികതയിൽ നിന്ന് വേറിട്ട ഒരു കാവൃഭാവുകത്വം രൂപപ്പെടുത്തി എടുക്കുന്നതിൽ ഏറിയും കുറഞ്ഞുമുള്ള പരിശ്രമങ്ങൾ ഉണ്ടായത് അന്നാണ്. മുഖ്യധാരാ...
കുരീപ്പുഴ ശ്രീകുമാർ കോവണിയില്‍ നിന്നൊരു നെടുവീര്‍പ്പ് / ലീ പോ ഇത് കവിതയുടെ തെരുവാണ്. എല്ലാ ഋതുക്കളും മാറിമാറി ആശ്ലേഷിക്കുന്ന തെരുവ്. കാഴ്ചകള്‍ എപ്പോഴും അഴകുള്ളതായിരിക്കില്ല.ചിലപ്പോള്‍ ആക്രോശങ്ങളും തെറിവിളികളും മറ്റ് ചിലപ്പോള്‍ പ്രണയപ്രകടനങ്ങളും എല്ലാം തെരുവില്‍...
എം ശ്രീനാഥൻ ഏതൊരു സമൂഹത്തിന്റെയും പരിണാമചരിത്രത്തിൽ നിർണായകമായ സ്ഥാനം ആ സമൂഹത്തിന്റെ പ്രതിഷേധ പാരമ്പര്യത്തിനുണ്ട്. പ്രതിഷേധ സംസ്കാരം ഒഴിവാക്കിക്കൊണ്ടുള്ള സാമൂഹ്യപരിണാമ ചർച്ചകൾ അപൂർണ്ണമാണ്.ഓരോ സമൂഹവും ആധുനികമാകുന്നത് അത് ഉൾകൊള്ളുന്ന പ്രതിഷേധ ഉള്ളടക്കം കൊണ്ടാണ് സമൂഹം. ഒരു...
എം.ഷൈറജ് മനുഷ്യർ പരസ്പരം പോരടിച്ച യുദ്ധങ്ങളൊട്ടുമിക്കതും മണ്ണിനുവേണ്ടിയായിരുന്നു, സ്വന്തം മണ്ണു നിലനിർത്തുവാനും അപരന്റേത് അപഹരിക്കാനുമുള്ള യുദ്ധങ്ങൾ. ഭൗമോപരിതലത്തിൽ മൂന്നിലൊന്നിൽ താഴെയേ, പക്ഷേ കരയായുള്ളൂ. ബാക്കി ഭാഗം ജലമാണ്, ഭൂമിയുടെ 72 ശതമാനത്തി ലേറെ പരന്നു കിടക്കുന്ന...
(വിവ: വി. രവികുമാർ) ഡാനിയൽ ഖാർമ്സ് (1905-1942) റഷ്യൻ അവാങ്ങ്-ഗാർഡിൽ പെട്ട ഡാനിയൽ ഖാർമ്സിന്റെ ജീവിതമാർഗ്ഗം ബാലസാഹിത്യമായിരുന്നു. എന്നാൽ 1937ൽ ഒരു ബാലമാസികയിൽ വന്ന ‘ഒരിക്കലൊരാൾ വീട്ടിൽ നിന്നിറങ്ങി…’ എന്ന കവിതയ്ക്കു ശേഷം ഒരു കൊല്ലത്തേക്ക്...
ഹിന്ദിയിൽ നിന്ന് : നടരാജൻ ബോണക്കാട് ഹിന്ദി കവിത – ഇന്ദു ജയ്ൻ എന്റെ സുഹൃത്തെ,നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നഈ കാട് നമ്മുടെ വീടാണ്.ഉവ്വ്, നമ്മൾ കൈകൾ കോർത്ത്അടിവച്ചടിവച്ച് നടക്കുന്നു, അല്ലേ?നീ ബെറികൾ ശേഖരിക്കുന്നുഒരു സമഭാഗം എനിക്ക് നൽകുന്നുഞാൻ...
മുളങ്കാടുകൾ ഡോ.സുരേഷ് നൂറനാട് ചിത്രരചനാ മത്സരത്തിൽ ജലഛായത്തിന് വിഷയം നൽകാൻ പറഞ്ഞപ്പോൾ അദ്ധ്യാപകൻ ‘മുളങ്കാടുകൾ ‘ എന്ന് പറഞ്ഞു.ബ്രഷിൽ പ്രതിഭയുടെ മുനകൊണ്ട് ഛേദം തീർക്കാൻ വളരെ വേഗം അങ്ങനെ കഴിയുമെന്ന് ഉറപ്പ്. മുളങ്കാടുകൾക്ക് ‘മുങ്കിൽ ‘...
അഭിരാമി . എസ്. ആർ. നെയ്ച്ചാള, നെത്തോലി, വരാല്, മത്തിനാല്‍ കൂട്ടം പലകേല് നെരത്തിഐസ് വെള്ളം തേവിയൊഴിച്ച്ഊർന്നുപോയ മുണ്ടിന്റെ കോന്തലബ്ലൗസേലും തിരുകി മൂരി നെവർന്നപ്പോവെട്ടുകാരൻ അവറാച്ചന്റേതടക്കംപന്ത്രണ്ടു കണ്ണുകളെന്റെ മേത്താ! പെരുത്തു വന്ന മൂച്ചിന്വെട്ടുകത്തിയൂരിപലകേലഞ്ചാറ് വെട്ടോങ്ങി“എന്നതാടീ കൊച്ചമ്മിണീഎറച്ചി...