റസൽ വര_ രാജേഷ് ചിറപ്പാട് ആത്മനോവൽ തുടരുന്നു മധുരം വാത്സല്യം പ്രൈമറി സ്കൂളിന്റെ എതിര്‍ദിശയില്‍ പടിഞ്ഞാറേ ദിക്കിലാണ് ഞങ്ങള്‍ പഠിച്ച ശിവഗിരി ഹൈസ്കൂള്‍. മഴവെള്ളം ചാലുകീറിയ ‘ഒലുപ്പുവിള’യിലെ നടവഴിയിലൂടെ ഞങ്ങള്‍ വെട്ടുറോഡിലെത്തും. ചെരിപ്പില്ലാതെയാണ് നടത്തം. സ്കൂളിലേക്ക്...
പി കെ ഗണേശൻ രാഷ്ട്രിയത്തിലെ സാഹിത്യകാരനും സാഹിത്യത്തിലെ രാഷ്ട്രീയക്കാരനുമാണ് വിൻസ്റ്റൺ ചർച്ചിൽ.ഈ ജനുസ്സിൽ അധികം പേരില്ല.ഇന്ത്യയിലൊരാളുണ്ടായിരുന്നു, ജവഹർലാൽ നെഹ്റു. അതുകൊണ്ടുതന്നെ ജെറമി ക്യാംപ്ബെല്ലിൻറെ വിൻസ്റ്റൺ ചർച്ചിൽസ് ആഫ്റ്റർ നൂൺ നാപ് എന്ന തലക്കെട്ട് ബുക്ക് ഷെൽഫിൽ...
രതീഷ് കൃഷ്ണ പണ്ട് ഭൂമിയിലെ ജീവികൾ നൈട്രജനും മറ്റു വാതകങ്ങളും ശ്വസിച്ചിരുന്നു . അന്ന് ഓക്സിജൻ വിഷം ! പരിണാമം –ഒരിക്കൽ ആ വിഷത്തെയും അമൃതമാക്കി. അന്നത്തെ ജീവികളൊന്നുംപിന്നീട് ഉണ്ടായിരുന്നില്ല .ഒന്നുകിലവ നിലനിൽപ്പിനായി രൂപാന്തരപ്പെട്ടു, അല്ലെങ്കിൽ...
ഡോ. സുരേഷ് നൂറനാട് വര_ കാഞ്ചന മരോട്ടി ‘കറുത്ത ചക്രവാളമതിലുകൾ ചൂഴുംകാരാഗൃഹമാണ് ഭൂമി ‘ എന്ന വയലാർ ഗാനം കേൾക്കുമ്പോൾ ലെപ്രസി സാനിട്ടോറിയത്തിലെ പാർട്ടിസുഹൃത്തുക്കളെ ഓർമ്മവരും. കുഷ്ഠരോഗികളുടെ ജീവിതം ദാരുണമാക്കിയ ഇത്തരം സാഹിത്യ സംരംഭകരെക്കുറിച്ച് എന്തു...
സൗമിത്രൻ വര _ സാജോ പനയംകോട് വെളുപ്പാന്‍കാലത്തെ കുളിരിലും ജോണ്‍ ഇട്ടിപ്പറമ്പന്‍ എന്ന കൊച്ചുനേതാവ് അരിശം കൊണ്ടു. മഞ്ഞുണ്ടെന്നതും തണുപ്പുണ്ടെന്നതും ശരി. പക്ഷേ തച്ച്കാശും ചെലവും കൊടുത്ത് എല്ലാറ്റിനെയും വണ്ടിയില്‍ കയറ്റിയത് ഉറക്കം തൂങ്ങാനാണോ? അരിശമടങ്ങാതെ...
എം.ആർ. രേണുകുമാർ മിണ്ടിപ്പറയുന്ന പ്രണയസിനിമ കെനിയൻ സംവിധായികയായ വനുരി കഹിയു വിന്റെ ‘റഫികി'(2018) പ്രണയത്തെയും അതുയർത്തുന്ന ആന്തരിക/ബാഹ്യ സംഘർഷങ്ങളെയും വേറിട്ടൊരു പക്ഷത്തുനിന്നുകൊണ്ട്, തനിമയുള്ളൊരു ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന സിനിമയാണ്. ഇങ്ങനെയുണ്ടോ ഒരു പ്രണയസിനിമ; അതും ലെസ്ബിയൻ...
റസൽ വര _ എൽ. തോമസ് കുട്ടിസാജോ പനയംകോട് ആത്മനോവൽ തുടരുന്നു കാരുണ്യത്തിന്റെ അമ്മ അക്കാമനും ഞാനും ഒരുമിച്ചാണ് പള്ളിക്കൂടത്തില്‍ പോയിരുന്നത്. സ്കൂളിലെത്താന്‍ മൈലുകള്‍ താണ്ടണം. ‘കാട്ടിപ്പള്ളിക്കൂട’ത്തിലേക്ക് കാല്‍നടയായാണ് പോകുന്നത്. സ്കൂളിന്റെ വിളിപ്പേരാണ് കാട്ടിപ്പള്ളിക്കൂടം. രേഖകളിലെ...
കവിതയുടെ തെരുവ് 3 കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ വടക്കുകിഴക്കു ഭാഗത്തായി ചണവയലിന്റെ വരമ്പത്തു പുല്ലാങ്കുഴല്‍ വായിച്ചുകൊണ്ടിരിക്കുന്ന കവിയെ കാണാം. ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഉള്‍പ്പെട്ട കവി. കിഴക്കന്‍ പാകിസ്ഥാന് ബംഗ്ലാദേശായതില് ഇദ്ദേഹത്തിന്റെ കവിതകള്‍ക്കും പങ്കുണ്ട്....
നിമ. ആർ. നാഥ് ഉയിർത്തെഴുന്നേറ്റ മൂന്നാം നാൾഅവനിലേക്കുള്ള വഴിയേയാണ് അവൾ പാഞ്ഞത് .ഉണരാൻ വൈകിയതോർത്ത് പരിതപിച്ചുകൊണ്ടു ,വിട്ടു പോകല്ലേയെന്നു പലയാവർത്തി പലയിടങ്ങളിൽ കാറിയവൻഉരുകിത്തീരാതിരുന്നെങ്കിലെന്നു അവളാധി പൂണ്ടിരുന്നു . വഴി തിരിഞ്ഞിടത്തു, ചെടികൾ പൂത്തും വെയിൽ തെളിഞ്ഞുംവാതിലുകൾ...
രാജേഷ് ആർ വർമ്മ വിളിപ്പാട് ഒന്ന് നാരായണനാമംകേട്ട് മരണക്കിടക്കയ്ക്കരികിലേക്ക് വിഷ്ണുദൂതന്മാർ പാഞ്ഞെത്തിയപ്പോൾ അവസാനശ്വാസം സംഭരിച്ച് അജാമിളൻ ഗർജിച്ചു: “ബ്ലഡി റാസ്കൽസ്, പോകിനെടാ ഇവിടെനിന്ന്! ഞാൻ വിളിച്ചത് എൻ്റെ മകൻ നാരായണനെയാണ്” രണ്ട് ബിസ്കറ്റുകുപ്പി പൊട്ടിച്ചത് താനല്ലെന്ന്...