ഡോ.സുരേഷ് നൂറനാട് മാന്തോപ്പുകൾ ചിത്രം: കാഞ്ചന പച്ചപ്പ് മങ്ങാത്ത കേരളത്തിൻ്റെ വനപ്രകൃതിയിൽ മയങ്ങുന്നവരോട് ഒരു ചോദ്യമുണ്ട്. ഇവിടുത്തെ മനുഷ്യമനസ്സിന് അത്ര പച്ചപ്പുണ്ടോ? ഹരിതാഭമായ മലയാളമണ്ണിന്നടിയിൽ ബോധതലത്തിൽ ഒരുവരണ്ട മരുഭൂമിയുണ്ട്. സ്നേഹരാഹിത്യത്തിൻ്റേയും നിരാകരണത്തിൻ്റേയും പ്രകൃതം. മിക്ക കവികളുടെയും...
വി.ജയദേവ് ലോകത്തെ ഏതുകവിയുടെയുംകാമുകിയായവൾ പൂമ്പാറ്റയായി ഇന്നോ നാളെയോ മാറുമെന്നു പറഞ്ഞു വിലാസിനിച്ചേച്ചി ലോകത്തെ ഏറ്റവും സുന്ദരമായ ഒരു പ്യൂപ്പയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു പൂമ്പാറ്റയായി മാറുന്നത് ഇത്രയും പ്രയാസമേറിയ കാര്യമാണെന്ന് അന്ന് ആദ്യമായി മനസിലാക്കുകയായിരുന്നു ഞാൻ. പൂമ്പാറ്റകൾക്കു...
സ്മിത ഒറ്റക്കൽ മരണവുംജീവിതവുംപ്രണയത്തിലാകുന്നഅത്മീയതയിൽകഡാവറിന്റെപുറത്തൊരുപുഞ്ചിരിപുൽക്കൊടി,പാതിവഴിയിലെകാഴ്ച ജീവൻ പറിച്ചെടുത്തപ്പോൾഒരു കൈ മണ്ണിൽമടങ്ങട്ടെയെന്ന്ഉള്ളറയിലെപയർമണിക്കുള്ളൻ. വിഭജനത്തിന്റെവേദനയിൽപിളർന്നകരൾഉറവയിലേക്കുതിരിഞ്ഞൊഴുകും ചോര വിരഹത്തേക്കാൾവിഭ്രാന്തിയിൽപ്രണയം ഓർമ്മയൊരശ്വമായി –ശ്വാസമവിശ്വാസിയായിവിറകൊള്ളുന്നവിരൽത്തുമ്പ്. പിടഞ്ഞുകേഴുന്നദേഹംനിന്നെവിട്ടിനിയെന്തുപൂക്കാലം,നിലത്തിഴയുന്ന ഹൃദയം. പാതിമരിച്ചോന്റെചിരിയിലേക്ക്പിടിച്ചുയർത്തുമ്പോൾഎന്റേതല്ലാത്തയെന്നിലേക്ക്ആർത്തുവരുന്നതിരമാലകൾ… കഡാവർ – മൃതദേഹം. മൃതസഞ്ജീവനി – അവയവങ്ങൾക്കായി റെജിസ്ട്രർചെയ്യുന്നിടം. littnow.com
സൗമിത്രൻ കാർട്ടൂൺ WATCH OUT ! SLAPSTICKS AROUND! littnow
റസൽ തകര്‍ച്ച ആത്മനോവൽ തുടരുന്നു. കൂട്ടുകുടുംബത്തിന്റെ തകര്‍ച്ചയും അണുകുടുംബത്തിന്റെ വളര്‍ച്ചയും മാറ്റത്തിന്റെ കാറ്റായി വീശി. കൂട്ടായ്മയുടെ വിട്ടുവീഴ്ചയും സഹകരണവും ഓര്‍മകളായി മാറി. കുടുംബാംഗങ്ങള്‍ സ്വാര്‍ത്ഥതയുമായി ചങ്ങത്തത്തിലായി. ഇത് വളര്‍ച്ചയോ തളര്‍ച്ചയോ എന്ന് പഴമനസുകള്‍ ആശങ്കപ്പെട്ടു. ഇത്...
എം.ഷൈറജ് ഇറ്റാലിയൻ നാവികരും കടൽ നിയമവും 2012 ഫെബ്രുവരി 15ന് ഇറ്റാലിയൻ നാവികർ രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവം നടന്നത് നീണ്ടകര തീരത്തു നിന്നും 20.5 നോട്ടിക്കൽ മൈൽ അകലെ, അതായത് ഇന്ത്യയുടെ...
ബി മധുസൂദനൻ നായർ “ചക്രവർത്തിനീ നിനക്കു ഞാനെന്റെശില്പ ഗോപുരം തുറന്നു “ ഇത് മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും കാവ്യാമ്ശമുള്ള കവിതയാണ്.1972 ൽ ന്യൂ ഇന്ത്യ ഫിലിംസ് നിർമ്മിച്ച “ചെമ്പരത്തി “എന്ന ചിത്രത്തിലേതാണ് ഈ ഗാനം....
രാജേഷ് ആർ വർമ്മ ഗുരുനാമസ്മരണം ബി സി സി മെമ്മോറിയൽ ഗവണ്മെൻ്റ് അപ്പർ പ്രൈമറി സ്കൂളിലെ ഞങ്ങളുടെ അധ്യാപകർക്കെല്ലാം ഇരട്ടപ്പേരുകൾ ഉണ്ടായിരുന്നു. പഴഞ്ചൊല്ലുകൾ പോലെ പല കൈമറിഞ്ഞ് ഞങ്ങളിൽ എത്തിച്ചേർന്ന ഈ പേരുകളൊക്കെ ഉണ്ടാക്കിയത് ആരെന്ന്...
പി.കെ.ഗണേശൻ. കള്ളൻ,കള്ളൻ,കള്ളാ യെന്നു വിളിക്കാതെ… അതിജീവനത്തിന് അന്നന്നത്തെ അപ്പം മോഷ്ടിക്കുന്നവരെ കള്ളന്മാരെന്നു വിളിക്കുന്നതിൽ നീതിരാഹിത്യമുണ്ട് അതുകൊണ്ടാണ് അന്നം മോഷ്ടിക്കുന്നവരെ കള്ളന്മാരെന്നു മുദ്രയടിച്ച് നിയമത്തിനു വിട്ടു കൊടുക്കാൻ നീതിബോധമുള്ളവരിപ്പോഴും തയ്യാറാവാത്തത്.അട്ടപാടിയിലെ ആദിവാസി യുവാവ് മധുവിൻറെ ജീവനുമേൽ ആൾക്കൂട്ടം...
സിന്ധു ഗാഥ മരണത്തെ വേളി കഴിച്ചൊരുവൾ എത്ര പേരെയാണ് ആ ചടങ്ങുകൾക്കായി തന്നരികിലേക്കെത്തിക്കുന്നത്. ഇഷ്ടങ്ങൾ രുചിച്ചിറക്കിയവരും അനിഷ്ടങ്ങളെ കാർക്കിച്ചു തുപ്പിയവരുമുണ്ടാക്കൂട്ടത്തിൽ. വിലകൂടിയതും വിലകുറഞ്ഞതും ഇന്നലെയിറങ്ങിയതും യുഗങ്ങളായി നിരത്തിലൂടോടിയതുമായ എത്രയെത്രെ വണ്ടികളെയും മനുഷ്യരേയുമാണ് തനിക്കുവേണ്ടി വരിവരിയായി നിർത്തിച്ചിരിക്കുന്നത്....