ബി.മധുസൂദനൻ നായർ കരയുന്നോ പുഴചിരിക്കുന്നോ? കുറേയധികം ചോദ്യങ്ങളാണ് കവിയായ പി. ഭാസ്കരൻ മാസ്റ്റർ സ്നേഹസമ്പന്നമായ മനുഷ്യ ഹൃദയങ്ങളോട് ഉന്നയിക്കുന്നത്. മറുപടി പറയണം നമ്മൾ. മലയാള സിനിമയിൽ 1965ൽ കേട്ടുതുടങ്ങിയ ‘കരയുന്നോ പുഴചിരിക്കുന്നോ’എന്ന ഗാനം മലയാളികളുടെ നെഞ്ചിലെ...
രാജേഷ് .ആർ. വർമ്മ ഒരു ബംഗാളി സ്വപ്നം വര_ സാജോ പനയംകോട് സ്വപ്നത്തിൽ ഞാനൊരു ബംഗാളിയായിരുന്നു. ജോണിയുടെ വീടിൻ്റെ വടക്കുവശത്ത്, കുളിമുറിയിൽനിന്നും അടുക്കളയിൽനിന്നുമുള്ള വെള്ളം വന്നുവീഴുന്ന ടാങ്കിൽ ഇറങ്ങിനിന്ന്, അഴുക്ക് കോരിക്കളയുകയായിരുന്നു. ജോണിയും അവൻ്റെ മരിച്ചുപോയ...
SOUMITHRAN CaRToON WATCH OUT! SLAPSTICKS AROUND! അജിത് കുമാർ എൻ എന്ന് മുഴുവൻ പേര്.ഇലക്ട്രിക്കൽ എൻജിനിയർ.കഥാകൃത്തും കാർട്ടൂണിസ്റ്റും. LITTNOW
ശ്രീനി ഇളയൂര് ചില ഭാഗ്യനിമിഷങ്ങള്‍ നമുക്ക് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. എന്റെ മുമ്പിലേക്കുള്ള ശശാങ്കന്റെ വരവും അപ്രകാരമായിരുന്നു. ഒന്നിച്ചു പഠിച്ചവ രില്‍ കത്തി ജ്വലിച്ചു നില്ക്കുന്നവരില് ഒരാളാണ് ശശാങ്കന്. പഠനം കഴിഞ്ഞപ്പോള്‍ ഒന്നുമാലോചിക്കാതെ ഒരൊറ്റ പോക്ക്. ഗള്‍ഫില്‍നിന്ന്...
കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ വടക്കു കിഴക്കേ മൂലയാണ്. അതിനപ്പുറം തെരുവില്ല. മ്യാന്മര് എന്ന രാജ്യം ആരംഭിക്കുകയാണ്. കവിയുടെ പേരറിയില്ല. ഗോത്രം കൊണ്യാക്ക് ആണെന്നു മാത്രമേ അറിയൂ.ആണോ പെണ്ണോ ട്രാന്‍സോ എന്നൊന്നും ആന്വേഷിക്കുന്നില്ല. കവിക്കെന്തു ലിംഗഭേദം! ഈ...
ഡോ.സുരേഷ് നൂറനാട് ഊരിപ്പെരുമരം ചിത്രം :കാഞ്ചന ചെറുപ്പത്തിൽ അടി കൊള്ളാത്തവർ ആരെങ്കിലും ഉണ്ടാകുമോ സംശയമാണ്. അച്ഛന് അടിക്കാൻ പാകത്തിന് കമ്പുകളോടെ ഒരു മരം എന്നും മുറ്റത്തുണ്ടായിരുന്നു. ചതുർവിധം തല്ലുകിട്ടാനുള്ള നിഷേധങ്ങളും തല്ലാൻ പാകത്തിന് പെരുമരച്ചുവട്ടിൽ കൊഴിഞ്ഞ...
ഷൈറജ് സിഡ്നി പോയിറ്റിയർ എന്ന മുൻകാല ഹോളിവുഡ് നടൻ തൊണ്ണൂറ്റിനാലാം വയസ്സിൽ ലൊസാഞ്ചലസിൽ വച്ച് സമാധാനപൂർണ്ണമായി മരിച്ചതിൽ ലോകം ഞെട്ടേണ്ടതായ ഒന്നുമില്ല. എന്നാൽ വർണ്ണ വിദ്വേഷം നിറഞ്ഞുനിന്ന ഒരു കാലഘട്ടത്തോടു പൊരുതിപ്പൊരുതി ലോകസിനിമയുടെ നെറുകവരെയെത്തിയ ഈ...
വി. ജയദേവ് ആരെയും ഐതിഹാസികകാമുകനാക്കിക്കളയാത്തആ ഒറ്റക്കരിമറുക് വര_ സാജോ പനയംകോട് പൂമ്പാറ്റയായി മാറുന്നതിനു തൊട്ടുതലേന്നായിരിക്കണം, പ്യൂപ്പയിൽ നിന്ന് ഉണ൪ന്നു വിലാസിനിച്ചേച്ചി പറയുകയായിരുന്നു. ‘ ഭൂമിയിൽ ഇനി അധികം മണിക്കൂറുകളില്ല.’ അതു വിലാസിനിച്ചേച്ചി യാത്രപറയുന്നതായി തോന്നുക മാത്രമായിരുന്നെന്നു...
രജീഷ് ഒളവിലം ചിത്രീകരണം _സാജോ പനയംകോട് ഒന്നും രണ്ടും അധ്യായങ്ങൾ നിങ്ങളെ പിടിച്ചിരുത്താൻ മാത്രം സംഭവ ബഹുലമല്ലാത്തതിനാലും, കണ്ടും കേട്ടും തഴമ്പിച്ച ക്ളീഷേ ജീവിതത്തിന്റെ നിറം മങ്ങിയ ഏടുകളായതുകൊണ്ടും ചട്ടങ്ങളെ തൃണവൽക്കരിച്ചുകൊണ്ട് നമുക്ക് കഥയെ അവരോഹണ...
പികെ ഗണേശൻ നമ്മുടെ രാമചന്ദ്രൻ നായരാണ് അവരുടെ കിം ഗാങ്… ഒരു രാമചന്ദ്രൻ നായരെ ഓർക്കുന്നില്ലേ.ഒരേയൊരു രാമചന്ദ്രൻ നായരെ മാത്രമേ നാം ഓർക്കേണ്ടതുള്ളൂ.നക്സൽ നേതാവ് വർഗീസിന്റെ കൊലപാതകത്തിലെ അന്തർനാടകം ലോകത്തിന്റെ മുന്നിൽ മുപ്പത് കൊല്ലങ്ങൾക്ക് ശേഷം...