സജ്ജയകുമാർ “വ്യക്തിപരമായി ഞാൻ വാക്സിനേഷനെ എതിർക്കുന്നു, യാത്ര ചെയ്യുന്നതിനായി വാക്സിൻ എടുക്കാൻ നിർബന്ധിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല” ജോക്കോവിച്ച് 2020 ഏപ്രിൽ 19 ന് പറഞ്ഞു. ഇപ്പോൾ 2022 ജനുവരി ആയപ്പോഴേക്കും ഈ നിലപാടുകാരണം ഓസ്ട്രേലിയൻ ഓപ്പൺ...
ഡോ.സുരേഷ് നൂറനാട് പ്ലാവ് ചിത്രം: കാഞ്ചന വൃത്തത്തിൻ്റെ വീടിനുള്ളിൽ കവിതയെഴുതി വിശ്വാസത്തോടെ കഴിയുന്ന ധാരാളം കവികൾ മലയാളത്തിലുണ്ട്. അവർക്കത് മടുക്കുകേയില്ല. പ്ലാവിൽ ഉരുപ്പടികൾ പണിയുന്ന മൂത്താശാരിയെ ഓർമ്മ വരുന്നില്ലേ.പ്ലാവാണ് മരമെന്നു കേട്ടാൽ ആശാരിപ്പണിക്കൻ പ്രതാപശാലിയാകും. താപ്പുവെച്ച്...
പി കെ ഗണേശൻ പുഴയ്ക്കുമുണ്ട് ആത്മാവ്,ആത്മകഥയും.പുഴയ്ക്കു കാവൽ നിൽക്കുന്ന കടത്തുകാരനോളം മറ്റൊരാളുണ്ടോ ആത്മാവിൻറെ പകർപ്പാണ് ആത്മകഥ എന്ന് സ്വയം സാക്ഷ്യമാവാൻ.പുഴയുടെ ആത്മകഥ കടത്തുകാരൻറെയും ആത്മകഥയാവുന്ന പാരസ്പരികതയാണ് ജോ ഒഡാഗിരി സംവിധാനം ചെയ്ത They Say Nothing,Stay...
ഡി.പ്രദീപ് കുമാർ കരിക്കോട്ടക്കരി(നോവൽ): വിനോയ് തോമസ്പേജ് 128, വില 130 രൂപഡി.സി.ബുക്സ് വിനോയ് തോമസിൻ്റ ആദ്യ നോവലാണ് കരിക്കോട്ടക്കരി.2014-ലെ ഡി.സി. കിഴക്കെമുറി ജന്മശതാബ്ദി നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൃതിയായ ഇതിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കരിക്കോട്ടക്കരി...
സുജ എം ആർ നെടുമ്പാതയോരത്തെചരൽപ്പറമ്പിൽരാക്കാലമഞ്ഞേറ്റും,നട്ടുച്ച വെയിലേറ്റും,പിന്നെതോരാമഴയേറ്റും,കിളിപ്പേച്ചുകൾ കേട്ടും,യക്ഷിപ്പാലച്ചോട്ടിലെകൽവിളക്കിൻപടിമേൽഒരു കാലുംമടക്കിവെച്ച്,മറുകാലിലെചിലമ്പും കിലുക്കി,തെച്ചിപ്പൂ തോൽക്കണഇടംകയ്യോണ്ട്തുമ്പിക്കൈ വണ്ണള്ളഇടത്തെ തുടമേൽതാളോം പിടിച്ച്,അരുകിലിരിക്കണപാനിയിലെകള്ളിനോട്കണ്ണുമിറുക്കി,മുള്ളുമുരിക്കിൻകാട്പൂത്തിറങ്ങിയ പോലെആകെ ചുവന്നവൾഭദ്രകാളി !!! ഭൂതത്താൻചിറയിൽ,കണ്ണ് കലങ്ങോളംമുങ്ങി നീർന്ന്,ചോന്നതുംകെട്ടിച്ചിറ്റി,ഭസ്മവുംമഞ്ഞളുംസിന്ദൂരോംമതിയോളംവാരിപ്പൂശി,അരമണിയുംചിലപ്പിച്ച്,അരിമണിയുംവാരിയെറിഞ്ഞ്,അലറിപ്പൂമാലയുമിട്ട്,കലികൊണ്ട്കലികൊണ്ട്,വാളും തിളക്കി,നരച്ച ജഡയും കോതി നീർത്തി,“ൻ്റെ ദേവ്യേ” ന്ന് കിണഞ്ഞ്വെളിച്ചപ്പാട് മുത്തശ്ശൻ.....
SOUMITHRAN CaRTooN WATCH OUT ! SLAPSTICKS AROUND ! LITTNOW അജിത് കുമാർ എൻ എന്ന് മുഴുവൻ പേര്.ഇലക്ട്രിക്കൽ എൻജിനിയർ.കഥാകൃത്തും കാർട്ടൂണിസ്റ്റും. Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി...
മാധവൻ പുറച്ചേരി പുലർച്ചയിൽവായിച്ചുതുടങ്ങുകയാണ് കിളികൾ .കൂടൊരുക്കാനിടം തന്നകനിവിനെക്കുറിച്ച്. നിറഞ്ഞ ഭക്തിയാൽതൊഴുതുകേൾക്കുകയാണ്ഒരോയിലകളുംആനന്ദലബ്ധിയിൽ. വേരുകളുടെ ധ്യാനത്തെപാടി നിറയ്ക്കുകയാണ്ഒരോ നിമിഷവുംമരമാനന്ദത്താൽ. മണ്ണേ… വിണ്ണേയെന്ന്,ആ മരം ഈ മരമെന്നപോൽവേരുകളുരുവിടുന്നുണ്ട്,വല്മീകത്തിൽ നിന്ന്. ഋതുഭേദമറിയാതെ,നിത്യപാരായണത്തിലാണ്.വേരുതൊട്ടിലവരെ…,പല രാമായണങ്ങൾ…. കൺമുന്നിൽ നിന്ന്,കാണാമറയത്ത് നിന്ന്,സുഗേയകാവ്യം….ബധിരരാണു നാം…. മാഞ്ഞിരം കാഞ്ഞിരം...
എം.ആർ.രേണുകുമാർ തട്ടിമറിക്കപ്പെടുന്ന ജീവിതങ്ങള്‍ ഇളമുറക്കാരായ സംവിധായകരുടെ സിനിമകളില്‍നിന്നും ഭാഷയുടെയും രാഷ്ട്രീയത്തിന്റെ ഉള്ളടക്കത്താലും മാസ്റ്റേഴ്സിന്റെ സിനിമകള്‍ വേര്പെടുന്നവിധം കണ്ടിരിക്കുന്നത് സവിശേഷമായൊരു ദൃശ്യാനുഭവമാണ്. വിഖ്യാത പോളിഷ് സംവിധായകനായ ആന്ദ്രെ വൈദെയുടെ അവസാന ചിത്രമായ Afterimage(2016)കാണുമ്പോള്‍ അത് നമ്മുക്ക് ബോധ്യമാകും....
ഡോ.സിനി സന്തോഷ് ചരിത്രം എന്നാൽ രാഷ്ട്രീയചരിത്രമാണെന്ന പൊതുധാരണയെ ശരിവയ്ക്കുന്നവയാണ് ദേശീയചരിത്രങ്ങൾ. കൊളോണിയൽ ബോധത്തെ പിൻപറ്റുന്ന ഇവ ഏകശിലാത്മകസൃഷ്ടികളാണ്. ഓരോ കാലത്തെയും ബൗദ്ധികവും സൈദ്ധാന്തികവുമായ ചിന്താഗതികൾക്കനുസൃതമായായിരുന്നു ഇവയുടെ ആഖ്യാനരീതികൾ. അതുകൊണ്ടു തന്നെ അധികാര പ്രത്യയശാസ്ത്രനിർമ്മിതമായ ഇവയിൽ സാധാരണക്കാർ...
വൈഷ്ണവ് സതീഷ് ഏറ്റവും പ്രിയപ്പെട്ട അന്നാ..പ്രണയിക്കുന്ന നിമിഷങ്ങളിൽനാം രണ്ട് നിശാശലഭങ്ങളായിരൂപാന്തരപ്പെടുന്നുവല്ലോ.. കാറ്റിന്റെ ഇലയനക്കങ്ങളുംരാത്രിയുടെ ഇരുട്ടും സ്വർഗ്ഗ-കവാടങ്ങളിലെ തൊട്ടിലിൽനമുക്ക് താരാട്ടാവുന്നല്ലോ..ആശങ്കയുടെ അഗ്നിആത്മസുഖത്തിന്റെആഴിത്തിരയ്ക്കുള്ളിൽമൂടിപ്പുതച്ചുറങ്ങുന്നുവല്ലോ..കാതങ്ങൾ ദൂരെയെങ്കിലുംഓർമ്മപ്പുറത്തെഒറ്റക്കൈയകലത്തിൽമൊണാർക്കു*കളെപ്പോലെ നാംചുംബിക്കുന്നല്ലോ..ഒരു നേർരേഖയിൽ ബന്ധിക്കുന്ന,അകലങ്ങളെ പഴിക്കാത്ത രണ്ട്ജീവബിന്ദുക്കളായി നാംനമ്മെത്തന്നെ സങ്കല്പിക്കുന്നല്ലോ.. ഏകാന്തതയുടെകൊടുംശൈത്യങ്ങൾ നിരന്തരംപൊള്ളിക്കുന്ന മഹാമാരിക്കാലങ്ങളിൽനിന്റെ...