എസ് . ജോസഫ് മരുഭൂമിയിലെ കൂടാരത്തിൽ ഞാനുംഏകാകിനിയായ രാത്രിയുംഅവളുടെ ഉടലിന് തണുപ്പ്വസ്ത്രത്തിൽ ചന്ദ്രനും നക്ഷത്രങ്ങളുംഅവൾ നഗ്നയായി എന്റെ മേലേ കിടന്നു.ഒരു പുതുപ്പു മാതിരി മൂടിതണുക്കുന്നു ഞാൻ പറഞ്ഞുതണുക്കട്ടെ അവൾ പറഞ്ഞുഞാൻ ചത്തുപോകുംചാകട്ടെഅതു പറഞ്ഞ് അവൾ എന്നെ...
കുരീപ്പുഴ ശ്രീകുമാർ പുഞ്ചിരിഫില്ലിസ് ആല്റ്റ്മാന് (ദക്ഷിണാഫ്രിക്ക) ഇന്ത്യന്‍ അവസ്ഥകളെ ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ കവിതയെഴുത്തുകാരിയാണ് ഫില്ലിസ് ആല്റ്റ് മാന്‍. തൊഴിലാളി സംഘടനാ പ്രവര്‍ത്തകയായ അവരും കവിതയുടെ തെരുവിലുണ്ട്. 1919 ല്‍ ജനിച്ച ഫില്ലിസ് 1999 ല്‍...
കവിയരങ്ങ്ആറാം ദിവസംഇന്ന്റാസിയെ കാണാം കേൾക്കാം littnow
ജയൻ മഠത്തിൽ ഭ്രാന്തിൻ്റെ മൂർദ്ധന്യാവസ്ഥയിലാണ് ലൂയി അൾത്തൂസർ ഭാര്യ ഹെലനെ കഴുത്തുഞെരിച്ചു കൊന്നുകളഞ്ഞത്. അഞ്ചു വർഷത്തിനു ശേഷം അൾത്തൂസർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ, തൻ്റെ ഓർമക്കുറിപ്പിൽ (ദ ഫ്യൂച്ചർ ലാസ്റ്റ് ഫോർ എവർ) ഇങ്ങനെ...
കവിയരങ്ങ്അഞ്ചാം ദിവസംശ്രീകുമാർ കരിയാടിൻ്റെകവിതകാണാം കേൾക്കാം
കവിയരങ്ങ്നാലാം ദിവസംഇ.സന്ധ്യയുടെ കവിതകാണാം, കേൾക്കാം littnow
ഡി.പ്രദീപ് കുമാർ ആർദ്രമീ ധനുമാസരാവിൽ(ഓർമ്മക്കുറിപ്പുകൾ)ശ്രീദേവി കക്കാട്പേജ് 246, വില 250 രൂപമാതൃഭൂമി ബുക്സ് മലയാള കവിതയിൽ ആധുനികതയ്ക്ക് തുടക്കമിട്ടവരിൽ പ്രമുഖനായ എൻ.എൻ. കക്കാടിനെക്കുറിച്ച്, ഭാര്യ ശ്രീദേവി കക്കാട് എഴുതിയ ഈ ഓർമ്മക്കുറിപ്പുകളിൽ മുഖ്യമായും നിറഞ്ഞുനില്ക്കുന്നത് മൂന്ന്...
കവിയരങ്ങ് മൂന്നാം ദിവസംകുഴൂർ വിൽസൻ്റെകവിതകേൾക്കാംകാണാം
കവിയരങ്ങ് രണ്ടാം ദിവസംഇന്ന്കുരീപ്പുഴ ശ്രീകുമാർ കാണാംകേൾക്കാം കവിയരങ്ങ് തുടരുന്നു. littnow Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ് നമ്പർ , ഫോട്ടോ കൂടി ചേർക്കുക littnowmagazine@gmail.com
രാജേഷ് ആർ വർമ്മ ബുദ്ധിജീവിതം 9 ത്രേസ്യ വെറും കൊച്ചുത്രേസ്യയായിരുന്ന കാലത്ത് വേദപാഠക്ലാസിൽ എന്നും ഒന്നാംസ്ഥാനക്കാരിയായിരുന്നു. സദൃശവാക്യങ്ങൾ അവൾക്ക് മനപ്പാഠമായിരുന്നു. ആ സുന്ദരിക്കുട്ടി വെള്ള ഉടുപ്പിട്ടുനിന്ന് ‘ഗാഗുൽത്താ മലയിൽനിന്നും’ പാടുമ്പോൾ കരളുറപ്പുള്ള വൈദികർ പോലും കണ്ണീരണിഞ്ഞിരുന്നു....