സുഭാഷ് ചന്ദ്രന്റെ സമുദ്രശില-വായന രേഖ ആർ താങ്കൾ വായനയിലൂടെ ഒരാൾ ഒരുപാട് ജീവിതങ്ങൾ ജീവിക്കുന്നു. അവരവരിൽ നിന്ന് മോചിപ്പിക്കപ്പെടുകയും വിസ്മരിക്കാനാഗ്രഹിക്കുന്ന യാഥാർഥ്യങ്ങളിൽ നിന്ന് കൂട്ടുകൂടുന്ന അക്ഷരങ്ങളിലേക്ക് പരകായപ്രവേശം നടത്തുകയും ചെയ്യുന്നു.ജീവിക്കുന്ന ചെറിയലോകത്തെ ഭേദിച്ചുകൊണ്ട് മനുഷ്യവംശത്തോളം തന്നെ...
സുരേഷ് നാരായണൻ ഒരായിരം നീയെടുത്തുള്ളപ്പോൾ അഥവാ നിന്നെക്കുറിച്ചുള്ള ചിന്തകൾ അടുത്തുള്ളപ്പോൾ ദിനങ്ങൾ മാംസളമാകുന്നു ;ദീനങ്ങൾ എന്ന വാക്കോ,നിഘണ്ടുവിൽ നിന്നപ്രത്യക്ഷമാകുന്നു. ആവോളം മീൻ പൊരിച്ച്പൂച്ച വയറുകൾക്കുകൊടുക്കാൻ തോന്നുന്നു.ന്നട്ട്,‘നാലു കാലുകളില്‍ വീഴണ മാജിക് ഒന്ന് പഠിപ്പിക്ക്യോ’ ന്ന് ചോദിക്കണം....
അനിറ്റ മേരി മുബൈയിലെ രാത്രി കാലങ്ങളിൽ ഹിജടകൾ എന്തിനാണ് അവിടെ അങ്ങനെ നിൽക്കുന്നതെന്ന് ചോദിച്ച പവിക്ക് അമ്മയുടെയും അച്ഛന്റെയും അടുക്കൽ നിന്ന് നല്ല ശാസനയാണ് കിട്ടിയത്. ഇന്ന് നിന്റെ പിറന്നാൾ ആയത് കൊണ്ടാണ് നിന്റെ ആഗ്രഹപ്രകാരം...
ഉദയ പയ്യന്നൂര്‍ വീടുവരച്ചു തീർത്തൊരുവൾമുടിവാരിക്കെട്ടിമുറ്റമടിക്കാൻ പോയി. ഉച്ചയ്ക്ക് കൂട്ടാൻവച്ചു കഴിച്ചമത്തിമുള്ളൊന്ന്കാക്കകൊത്തിനടുമുറ്റത്തിട്ടിട്ടുണ്ട്. മത്തിവെട്ടുമ്പോൾചത്ത മീനിന്റെതുറിച്ച കണ്ണു നോക്കിഒത്തിരിനേരമിരുന്നതാണ്. നിലാവുള്ള രാത്രിയില്ചന്ദ്രനും ചിലപ്പോളങ്ങനെയാണ്പറയാനൊത്തിരി കരുതിവച്ച്ഒന്നും പറയാതെനോക്കി നിൽക്കും. മാറ്റമില്ലാതെ തുടരുന്നഗതികെട്ട കുത്തിയിരിപ്പ് മടുത്ത്കണ്ണുതുറന്നു സ്വപ്നം കാണുകയാവണം. പറമ്പിലെ മൂലയില്അടിച്ചു...
രജീഷ് ഒളവിലം സെഞ്ചുറി തികക്കുമെന്നും അല്ലാ അതിനുമുമ്പേ ഉറപ്പിക്കുമെന്നുമുള്ള കൂട്ടുകാരുടെ വാതുവയ്പ്പിന് വിരാമമിട്ടുകൊണ്ട് തൊണ്ണൂറ്റിയെട്ടാമത്തെ പെണ്ണുകാണലിൽ പ്രകാശൻ തന്റെ കല്യാണമങ്ങു ലോക്ക് ചെയ്തു. ടൗണിൽ ഹൃദയഭാഗത്തൊരു പലചരക്കു കടയുണ്ടായിട്ടും ആവശ്യത്തിലധികം സ്വത്തുണ്ടായിട്ടും എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള...
സാജോ പനയംകോട് ഒരു സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ സാധാരണയായി പ്രേക്ഷകരുടെ ചോദ്യം, കൊടുക്കുന്ന കാശും സമയവും മുതലാകുമോ എന്നാണല്ലോ. തീർച്ചയായും എന്ന് മറുപടി. നായകൻ്റെയും നായികയുടേയും ജീവിത പരിസരവും സംഘർഷവും ഒക്കെയായി ഇവരിലൂടെ സഞ്ചരിക്കുകയാണ് മൈക്ക്...
നോട്ടം 17 പി.കെ.ഗണേശൻ സ്വന്തം കുടുംബം, വീട്, രാജ്യം എന്നിവ കൺമുന്നിൽ ബോംബിംഗിൽ ചിതറുന്നതു കണ്ടിട്ട്സ്വന്തംജീവനും കൊണ്ടോടിയില്ലെങ്കിൽ സ്വന്തം മണ്ണിൽ ജീവിച്ചേ തീരൂ എന്നാണ് നിശ്ചയമെങ്കിൽ അതോടെ തീർന്നു ജീവിതം.അഭ്യന്തരയുദ്ധങ്ങളിൽ ചോരചിന്തുന്ന രാജ്യങ്ങളിൽ നിന്നുള്ള നിലക്കാത്ത...
കവിത തിന്തകത്തോം 12 വി.ജയദേവ് സുരലത എന്നെന്നേക്കുമായി എന്നിൽ നിന്ന് അകന്നുപോയപ്പോഴും ഞാൻ അധികം സങ്കടമൊന്നും എടുത്തണിഞ്ഞിരുന്നില്ല. അവളെ കണ്ടുമുട്ടിയ നാൾ മുതൽ, എന്നെങ്കിലും ഒരിക്കൽ പിരിയാനുള്ളതാണെന്നു തോന്നിയിരുന്നു. പ്രണയം പരസ്പരം അകലാനുള്ള പാസ്പോ൪ട്ടാണെന്നു പിന്നീടെപ്പോഴോ...
മോചനത്തിന്റെ സുവിശേഷം 6 സുരേഷ് നാരായണൻ 1 ഇല കൊഴിയുന്ന നിൻറെ ശരീരം.പൂക്കളെ മറന്നുപോയ അതിൻറെ മുറ്റം. ശലഭങ്ങളുപേക്ഷിച്ചു പോയഅങ്ങോട്ടുള്ള വഴി. നീ കൈവിട്ട ,നിന്നെ കൈവിട്ട വാക്കുകൾ.ഹാ, വാക്കുകൾ !അതിൻറെ ഉറുമ്പിൻ പുറ്റുകളാംനമ്മുടെ ശരീരം....
അഞ്ജലി പിണറായി കെ.ആർ മീരയുടെ പെൺപഞ്ച തന്ത്രങ്ങളും മറ്റു കഥകളും എന്ന കൃതിയിലൂടുള്ളൊരു സഞ്ചാരം മലയാളത്തിൽ ഈ കൃതിക്ക് കുഞ്ചൻ നമ്പ്യാർ മേന്മയോടെ പുനരാഖ്യാനം നൽകി . ചെറുകഥകൾ നോവലുകൾ ഒപ്പം ബാലസാഹിത്യകൃതികൾ ധാരാളം രചിച്ച...