രാജന് സി എച്ച് പറയാതെ വച്ചവ പറയാനെന്തോപറയാതെ നിര്ത്തിയാവുംഓരോരുത്തരുംവിട പറഞ്ഞു പോകുന്നത്. അതെങ്ങാനുംപറഞ്ഞു പോയാലോഎന്നോര്ത്താവും ധൃതിയില്നമ്മളവരുടെവായടച്ചു കളയുന്നത്കണ്ണടച്ചു കളയുന്നത്മൂക്കില് പഞ്ഞി തിരുകുന്നത്. എന്നിട്ടുംഅവരെന്താവുംപറയാതെയിരുന്നത്എന്നു ആധിയാവുംഅവസാനം വരെ.വിട പറയുമ്പോള്ഇതാവുമോ നമ്മളുംപറയാതാവുന്നത്? ചെന്നു ചേരുമിടത്തിലുംഎന്തെങ്കിലും വേണ്ടി വരുമല്ലോപറഞ്ഞു തുടങ്ങാന്‍!...
ഡോണ മേരി ജോസഫ് അന്നുമിന്നും അജ്ഞതാബോധം അലങ്കാരമാക്കുന്ന ഒരു വിഭാഗത്തിന്റെ തൊട്ടുകൂടായ്മയാണ് മാനസികാരോഗ്യം. പൊതു വിശ്വാസസംഹിത പ്രകാരം ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മേഖല ഉണ്ടോ എന്നും സംശയമാണ്. ആധുനികതയുടെ കുത്തൊഴുക്കിൽ മാനവരാശി ഒന്നാകെ മുന്നോട്ട് സഞ്ചരിക്കുമ്പോഴും...
അർജുൻനാഥ് പാപ്പിനിശ്ശേരി 1അപ്പൻ സമ്മാനിച്ച റേഡിയോയ്ക്ക് ഇന്ന് പത്തു വയസ് തികയുന്നു.അപ്പൻ ഉണ്ടാകുന്ന ആ മധുരമേറിയ ചായയ്ക്ക് ഇന്നും ആവിശ്യക്കാർ ഏറെയാണ്. നാലുമൂലയ്ക്കുളിൽ ഒതുങ്ങിയ ആ ആത്മാവിന് ഇന്നും ആ ചായയുടെ മണമാണ്.ആറി തണുത്ത ഇന്നത്തെ...
റീന. വി അമ്മവീട്ടിലേക്ക്മടങ്ങിവന്ന നാൾ മുതൽകാണാതായ പശുക്കളുംകരകടത്തിയ പൂച്ച കളുംദുർമരണപ്പെട്ടുവെന്നു കരുതിയപട്ടികളുംപുൽച്ചാടികളുംപുഴകളുംകാടുംമലയും അമ്മയോടൊപ്പം നനഞ്ഞ്തിരിച്ചു വന്നു. അയൽക്കാർപുതിയ അടുപ്പത്തോടെപെരുന്നാളിൻ പകർച്ച അതിര് കടന്ന് കൈയിൽ വച്ചുതന്നു .അടഞ്ഞുകിടന്ന വാതിൽ തള്ളിത്തുറന്ന്നക്ഷത്രങ്ങളുംസൂര്യനും ചന്ദ്രനുംരാപകലില്ലാതെഅകമുറികളിൽകൊത്തങ്കല്ലു കളിച്ചു. മറന്നു പോയ...
ഡോ .അനിൽ കുമാർ .എസ്.ഡി മരണത്തിനും ജീവിതത്തിIനുമിടയിലെ നൂൽപ്പാലത്തിലൂടെ രോഗിയോടൊപ്പം അതീവജാഗ്രതയിലും പ്രാർത്ഥനയിലും സഞ്ചരിക്കുകയും സക്രിയമായി പ്രവർത്തിക്കുകയും ചെയ്യുന്ന തൊഴിലാളികളാണ് ഡോക്ടർമാർ. മരണവും രോഗവും വേദനയും കരിനാഗങ്ങളെപ്പോലെ കൂട്ടിരിക്കുന്ന ആശുപത്രിയിലെ ജോലിക്കാരുമാണ് ഡോക്ടർമാർ. രോഗം ഭേദമാകുമ്പോൾ...
രജീഷ് ഒളവിലം പതിവ് തെറ്റിച്ചുകൊണ്ടു ഇന്നും ഒന്നുംതന്നെ നടക്കാനില്ല.” സുമേ”.. എന്ന് നീട്ടിയുള്ള അച്ഛന്റെ വിളിയാണ് പൊതുവേ അവളുടെ അലാറം. ഈ അലാറത്തിനു ഒരു കുഴപ്പമുണ്ട് ഒരു നിശ്ചിത സമയം എന്ന ഫങ്ഷൻ ഇതിനില്ല. അച്ഛൻ...
അഞ്ജലി പിണറായി വിവേചനങ്ങളുടെ ചങ്ങല കണ്ണികളായി ജാതി മതം ലിംഗം സമ്പത്ത് തുടങ്ങി നീണ്ട നിര പ്രത്യക്ഷവും പരോക്ഷവുമായി തലമുറകളെ അസ്വതന്ത്രതയുടെ കുരുക്കിലേക്ക് കൊരുത്ത ഭരണരാഷ്ട്ര വ്യവസ്ഥകൾക്കെതിരെ ആശയങ്ങളുടെ ഉണർവ്വുമായി നടത്തിയ ജീവിത സമര ചരിത്രം...
ഹരിനാരായണൻ ടി.കെ സാജോ പനയംകോടിൻ്റെമരടിലേക്കു പോകുന്ന മഴജയസൂര്യയുടെ പാട്ടുംഎന്ന കഥയുടെവായനാനുഭവം സങ്കേതങ്ങൾ കൃത്യമായി പിൻപറ്റിയുള്ള ലക്ഷണമൊത്ത ഒരു ചെറുകഥയാണിതെന്ന് ആദ്യമേ പറയട്ടെ. മഴ ഇതിൽ പശ്ചാത്തലം ഒരുക്കുന്നതിനോടൊപ്പം തന്നെ ആദ്യന്തം നായകനോടൊപ്പം ഒരു കഥാപാത്രമായും ഇരട്ട...
കാണികളിലൊരാള്‍-15 എം.ആർ.രേണു കുമാർ ദക്ഷിണാഫ്രിക്കന്‍ അപ്പാര്‍ത്തീഡ് ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ സൊവിറ്റോ നഗരത്തിലെ കറുത്തവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രക്ഷോഭത്തെ മുന്‍നിര്‍ത്തി ഡാരെല്‍ ജയിംസ് റൂഡ്ത്സ് സംവിധാനം സിനിമയാണ് സറഫീന. 1976 ല്‍ നടന്ന സൊവിറ്റോ പ്രക്ഷോഭത്തെ ആസ്പദമാക്കി...
വാങ്മയം: 17 സുരേഷ് നൂറനാട് ലിറ്റ് നൗ പ്രസിദ്ധീകരിച്ചതിൽ നിന്നും രണ്ടാമത്തെ പുസ്തകവും പുറത്തിറങ്ങി.വാങ്മയംസുരേഷ് നൂറനാട്ഫേബിയൻ ബുക്സ്വില 150 രൂപ. ഒരുറുമ്പിനെ ഞാൻ ഞെരിക്കുകിൽ കൃപയാർന്നമ്മ തടഞ്ഞുചൊല്ലിടും മകനേ നരകത്തിലെണ്ണയിൽ പൊരിയും നീ’സനാതനമായ ഒരു സത്യത്തെ...