കവിത
സങ്കരയിനം

സങ്കരയിനം ഒരു മോശം ഇനമൊന്നുമല്ല!
സങ്കരയിനം ലോകമാണെന്റെ സ്വപ്നം!
ലോകം മുഴുവൻ ആഫ്രിക്കനെന്നോ
യൂറോപ്യൻ എന്നോ ഏഷ്യനെന്നോ
Dna യിൽപോലും മാറ്റമില്ലാത്ത വിധം!!!
കൂഴ ചക്കയെന്ന് കൂക്കാത്ത വിധം!
തേൻ വരിക്കേന്നു ഒലിക്കാത്ത വിധം!
ഒരു കൂഴരിക്ക പ്ലാവ്,
അതിലോരൂഞ്ഞാൽ!
അതിലൂഴമിട്ടാടുന്ന
എന്റെയും നിന്റെയും
മക്കൾ.
അത്രക്ക് വെളുക്കാത്ത
അത്രക്ക് കറുക്കാത്ത
ഒരേ നിറമുള്ള നമ്മുടെ
മക്കൾ
— അഭിലാഷ്. ടി. പി, കോട്ടയം

ചിത്രം വരച്ചത് സാജോ പനയംകോട്
Continue Reading
   Uncategorized4 years ago Uncategorized4 years ago- അക്കാമൻ 
   സിനിമ3 years ago സിനിമ3 years ago- മൈക്ക് ഉച്ചത്തിലാണ് 
   കല4 years ago കല4 years ago- ഞാൻ പുതുവർഷത്തെ വെറുക്കുന്നു 
   ലോകം4 years ago ലോകം4 years ago- കടൽ ആരുടേത് – 1 
   കവിത4 years ago കവിത4 years ago- കവിയരങ്ങിൽ 
 വിനോദ് വെള്ളായണി
   കായികം4 years ago കായികം4 years ago- ജോക്കോവിച്ചിന്റെ വാക്സിനേഷൻ ഡബിൾഫാൾട്ടും ഭാരതത്തിന്റെ ഭരണഘടനയും 
   സിനിമ3 years ago സിനിമ3 years ago- അപ്പനെ പിടിക്കല്‍ 
   ലേഖനം4 years ago ലേഖനം4 years ago- തൊണ്ണൂറുകളിലെ പുതുകവിത 


 
									
 
									
 
									
 
									
 
									
 
									






 
										
 
										
 
										
 
										
 
										
 
										
 
										
 
										
You must be logged in to post a comment Login