പന്ത്രണ്ടാം വയസ്സിൽ, മകൻ നാടുവിട്ടതിൽപ്പിന്നെയാണ് ഉമ്മറപ്പടിമേൽ രാത്രി മുഴുക്കെയും ഒരു വിളക്ക് അണയാതെ കത്തിയത്! വീട്ടിലെല്ലാരുമുണ്ടിട്ടും ഉണ്ണാതെ, ഒരു പിടിച്ചോറ് ഒട്ടിയവയറിന്നായി കാത്തുകെട്ടിക്കിടന്നത്! എല്ലാരുമുറങ്ങിയിട്ടും രണ്ടു കണ്ണുകൾ മാത്രം നക്ഷത്രങ്ങൾക്കൊപ്പം കാവലായിരുന്നത്! എല്ലാരുമിറക്കിവെച്ചിട്ടും ഒരിക്കലും മടുക്കാതെ...
രാജ്കുമാർ ചക്കിങ്ങൾ ഒരുപാട് രാവുകൾ ഇരുണ്ടു വെളുത്തപ്പോൾ, അവളും ഒരു പൗർണമി ചന്ദ്രിക. അഴകുകൾ ഏഴും വിടർന്നപ്പോൾ , ഏഴല്ല എഴുനൂറഴകെന്ന് വാഴ്ത്തിയോർ! വാനിലെ നക്ഷത്രക്കൂട്ടങ്ങൾക്കെ ല്ലാം അഴക് വാരിവിതറി, കുളിർ കോരിച്ചൊരിയുന്ന നിറനിലാവായി പുഞ്ചിരിതൂകി...
ജിത്തു നായർ ആർക്കൊക്കെയോ ആരൊക്കെയോ ഉണ്ട്ആരൊക്കെയോ ഇല്ലാgതെ പോയവർഅശരണരായലയുന്ന മരുഭൂവിൽമണലിൽ കാലടികൾ പോലും പതിയില്ല… പിൻവാങ്ങാൻ കഴിയാതെഅടരുവാൻ കഴിയാതെമനസ്സൊട്ടി പോയ പഴംപാട്ടുകളിൽപാതിരാവിന്റെ നിഴല്പറ്റിയിരിക്കുന്നവരുണ്ട്.. ഒന്നെത്തിപിടിക്കാൻ കൈകളില്ലാതെഅകന്നു പോയ വെളിച്ചം തിരികെവന്നെങ്കിലെന്നോർത്ത്ആർത്തിയോടെ കൊതിക്കുന്നവരുണ്ട്.. അറ്റ് പോയ കിനാവുകളേക്കാൾചേർത്തു...
പ്രകാശ് ചെന്തളം മാസത്തിലേഴുദിനംചേച്ചിയുംഅടുത്ത വീട്ടിലെയെല്ലാം പെണ്ണുങ്ങളുംഒരുമറ അകലം വെപ്പ് കാണാം. ഒരു മാറ്റി നിർത്തപ്പെട്ടവളായിഒന്നിലുംകൈ വെക്കാതെഒറ്റയിരിപ്പുകാരിയായി. ആണായി പിറവിയെടുത്ത എന്നിൽഒരുവളായിരുന്നുഉടലിലത്രയും ഒരുവൾ . വൈസറിപ്പിന്റെ പ്രായം തികഞ്ഞിട്ടുംവൈസറിക്കാത്ത പെണ്ണാണ് ഞാൻആൺ ഉടലിൽ വയ്യനി ജീവിതംഎന്നിലേ പെണ്ണായിജീവിച്ചൊടുങ്ങണം....
പ്രസാദ് കാക്കശ്ശേരി കയറുമ്പോൾകാൽ വെക്കാനൊരു കൊമ്പ്ഇടതോ വലതോപിടിയ്ക്കാനൊരു ചില്ല.അമ്പരപ്പുത്സാഹത്തിൽഇലക്കാട് നൂണ്ട് തുഞ്ചത്തെത്തുമ്പോൾകായ്ച്ച മാമ്പഴക്കമ്പ് ഇറങ്ങുമ്പോൾഅതേപടികാൽ വെക്കാനൊരു കൊമ്പ്ഇടതോ വലതോപിടിയ്ക്കാനൊരു ചില്ല.വഴുക്കാത്ത ഉള്ളാന്തലിൽ ഇപ്പോൾ വീണുആ കമ്പം; കമ്പും .കൊടും വാത പുതപ്പിലാണിപ്പോൾ.യന്ത്രവാതത്തിന്റെ മുരൾച്ചയിൽകണ്ണ് നട്ട് ഒരൊറ്റ...
ഹരിത ദാസ് വര: സാജോ പനയംകോട് ഓർമയുടെ അവസാനനാളവുംഅണയുന്നതിനു മുൻപ്,മറവിയുടെ അരക്കില്ലത്തിൽഉരുകിതീരും മുൻപ്,സഖീ…. നിന്നോടൊരു വാക്ക്!നാമൊന്നിച്ചു താണ്ടിയ ദൂരങ്ങളത്രയുംവേരു പടരുമീ കാൽപാദങ്ങളുംനമ്മൾ പങ്കിട്ട ഗ്രീഷ്മ ശിശിരങ്ങളുംഇഴ തുന്നുമീ ചുളിവുകളുംമായുകില്ല മറയ്ക്കുകില്ലനീ എനിക്കാരായിരുന്നുവെന്ന്നമ്മൾ എന്തായിരുന്നുവെന്ന്.ഇരുൾവീണിടുന്നോരെൻ സ്മൃതിമണ്ഡലത്തിൽ നിൻഓർമകളെ...
ഫമിത വര: സാജോ പനയംകോട് സാധാരണപോലെ അന്നും അവൻ തന്റെ സാധനങ്ങൾ എടുത്ത് അടുത്ത അഭയസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഭ്യന്തര കലാപത്തിൽ നട്ടംതിരിയുന്ന രാജ്യം ഒരു വംശീയ കലാപത്തിന്റെ വക്കിലാണെന്ന് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇന്നലെ...
ബിന്ദു തേജസ് ഇന്നുമെന്നെപ്പൊതിയുമൊരു പ്രിയ തരമാകുമദൃശ്യ കരങ്ങളാം കനിവ് തീർക്കും കരളിണ ക്കത്തിന്റെ കണ്ണികൾ. നനവ് മൂടി മിഴിപ്പച്ച മങ്ങി ത്തുടങ്ങവേ ഇടറി,വിറയാർന്ന സ്വരവു മലച്ചുപോയ് , ഹൃദയ താഴ് വാരങ്ങൾ തൻ പ്രതിധ്വനിയും വിതുമ്പുന്നു...
അർജുൻനാഥ് പാപ്പിനിശ്ശേരി ശുദ്ധതയുള്ള എഴുത്ത്, സത്യസന്ധത, നിർഭയത്വം, പ്രയോഗരീതി, പ്രമേയം ഈ സവിശേഷതകളോട് കൂടിയുള്ള എഴുത്താണ് പുതുതലമുറയുടെ എഴുത്തുകാരൻ. കെ. എസ്. രതീഷിന്റെ തന്തക്കിണർ എന്ന ഈ പുസ്തകത്തിൽ ഉള്ള കഥകളുടെ പ്രത്യേകത.മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളിലും...
നോട്ടം 18 പികെ ഗണേശൻ ഒരാളുടെ രാജ്യം എന്നത് അയാളിൽ നിരന്തരം സൃഷ്ടിക്കപെടുന്ന പ്രതീതി മാത്രമാണ്.എപ്പോൾ വേണമെങ്കിലും തിരസ്കരിച്ചേക്കാം,ദേശീയത എന്ന വ്യവഹാരത്തിൽ സംശയാലുവാകുന്ന നിമിഷം.അത്ര ദുർബലമാണ് പൗരനും രാജ്യവും തമ്മിലുള്ള ബന്ധം.സ്വന്തം മണ്ണ്, സ്വന്തം ആകാശം...