കവിയരങ്ങ്ഏഴാം ദിവസംഎം.ആർ.രേണുകമാറിൻ്റെകവിതകേൾക്കാം, കാണാം littnow
എസ് . ജോസഫ് മരുഭൂമിയിലെ കൂടാരത്തിൽ ഞാനുംഏകാകിനിയായ രാത്രിയുംഅവളുടെ ഉടലിന് തണുപ്പ്വസ്ത്രത്തിൽ ചന്ദ്രനും നക്ഷത്രങ്ങളുംഅവൾ നഗ്നയായി എന്റെ മേലേ കിടന്നു.ഒരു പുതുപ്പു മാതിരി മൂടിതണുക്കുന്നു ഞാൻ പറഞ്ഞുതണുക്കട്ടെ അവൾ പറഞ്ഞുഞാൻ ചത്തുപോകുംചാകട്ടെഅതു പറഞ്ഞ് അവൾ എന്നെ...
കവിയരങ്ങ്ആറാം ദിവസംഇന്ന്റാസിയെ കാണാം കേൾക്കാം littnow
സിന്ധു പി വി ഉത്സവ പറമ്പിൽകളിവീണ പാടുമ്പോൾവയലിൽവായനക്കാരന്റെ വിരലിൽഒറ്റക്കമ്പിയിലെമുളനാരിൽ നിന്നു്ലതാ മങ്കേഷ്കറുംസൈഗാളുംമുഹമ്മദ് റാഫിയും കിഷോർ കുമാറുംഹിന്ദിഗാനം പെയ്യിക്കുമായിരുന്നു. അച്ഛന്റെ കൈ വിരലിൽസഡൻ ബ്രേക്കിട്ട്കളിവീണക്കാരന് മുന്നിൽ മടിയൻകള്ളപ്പയ്യിനെപ്പോൽഒറ്റ നിൽപ്പായിരുന്നു. കളിവീണക്കാരന്റെ വിരൽ തുമ്പിൽഗായകരെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നുംമോനതിൽ തൊട്ടാൽചട്ടിയിൽ...
രേഖ.ആർ.താങ്കൾ എല്ലാക്കാലത്തുംഎല്ലായിടങ്ങളിലുംഒരുപോലെ ഒഴുകാനാവില്ല പാറമുകളിൽ നിന്ന്താഴേക്ക് പതിക്കുമ്പോൾവെളുത്ത പളുങ്കുമണികൾ ചിന്നിച്ചിതറാതിരിക്കില്ല എടുത്തുചാടുന്നതിന്റെ ആളൽ അടിവയറ്റിലറിയുമെങ്കിലുംഏറ്റെടുത്ത സാഹസികതയിൽസ്വയം മറക്കാതിരിക്കില്ല സമതലത്തിലൂടെസ്വച്ഛസുന്ദരമായൊഴുകുമ്പോൾ ചുറ്റുപാടുമുള്ള പച്ചപ്പുകളിൽഅലിഞ്ഞു ചേരാതിരിക്കില്ല ഇടിച്ചുകുത്തി പെയ്യുന്ന മഴയിൽ മുടിയഴിച്ചാടികരകവിയലുകളിൽതീരം പുണർന്നൊന്നായിഉഷ്ണസ്ഥലികളിൽചോരവറ്റിയ ഞരമ്പ് പോലെകറുത്തുചുരുണ്ട്സ്രഷ്ടാവിന്റെ മുന്നിൽഒഴുക്ക് നിലച്ച്ഇടയ്ക്കൊക്കെഇര...
കാണികളിലൊരാള്‍-8 എം.ആർ.രേണുകുമാർ സവശേഷരീതിയില് കാണികളെ ഹരംപിടിപ്പിക്കുന്ന സിനിമയാണ് സെര്‍ബിയന്‍ സംവിധായകനായ മിലോസ് റാഡോവിക് ന്റെ ‘ട്രെയിന്‍ ഡ്രൈവേഴ്സ് ഡയറി'(2016). ഒറ്റയ്ക്കോ കൂട്ടത്തോടെയോ ‘നിയമവിധേയമായി’ കൊലയും കൂട്ടക്കൊലയും നടത്താന്‍ കഴിയുന്ന ഒരെയൊരാള്‍ ട്രെയിന്‍ ഡ്രൈവര്‍ മാത്രമാണ്. അശ്രദ്ധമൂലമോ...