Actor-producer John Abaraham said that content of the film is more important to him than celebrity actors, and that is why he preferred to launch Ranjith...
റസൽ പ്രണയം ഞങ്ങളുടെ ഗ്രാമത്തില്‍ മതശാഠ്യങ്ങളുടെ അതിരും അരുതും ആദ്യമായി ചാടിക്കടക്കുന്നത് സൂറാബി ആയിരുന്നു. പ്രണയം ചാട്ടത്തിന് പ്രേരണയും ശക്തിയുമായി. ആ കരുത്തില്‍ അവള് സര്‍വവും മറന്നു. സൂറാബിയുടെ ബാപ്പ സിംഗപ്പൂരിലായിരുന്നു. വയലോരത്തെ വീടുവിററ് അദ്ദേഹം...
ജയശ്രീ ബിജുബാൽ മന്ത്രകോടിയൊഴികെമറ്റൊരു സാരിയും അമ്മസൂക്ഷിച്ചു വച്ചില്ല… ആരൊക്കെയോ വാങ്ങിക്കൊടുത്ത,ഏതൊക്കെയോ സാരികളിൽ,ചേർച്ചപോലും നോക്കാതെഅമ്മയൊരുങ്ങി… വാരിവലിച്ചുടുത്ത സാരികളിൽസമയമില്ലായ്മയ്ക്കൊപ്പംവിരസതയും മുഴച്ചു നിന്നു….പുറത്തുടുത്ത സാരികൾനിറം മങ്ങിപ്പഴകുമ്പോൾവീട്ടിലുടുക്കും… ഉടുത്തുടുത്തും അലക്കിയലക്കിയുംനിറം മങ്ങിയ സാരികൾഅമ്മയുടെ ഭാവം പോലെ… അടുക്കളയിലെ മസാലക്കൂട്ടുകളുടെനിറവും മണവും കലർന്ന...
വി.ജയദേവ് പൂമധ്യരേഖയിൽപൂമ്പാറ്റകൾ എന്നുംജീവിക്കുന്ന ഇടം പിന്നെപ്പിന്നെ, ഞാൻ ചിത്രശലഭങ്ങളെ കണ്ടിട്ടുണ്ടായിരുന്നില്ല . അവ പലതും പാറിനടക്കുന്നുണ്ടായിരുന്നു. അവയ്ക്കു മാഗിയാന്റി പല നിറത്തിലുളള ഫ്രോക്കുകൾ തുന്നിക്കൊടുക്കുന്നുണ്ടായിരുന്നു. അവയെയൊക്കെയും ഫ്രോക്കുകൾ എന്നു വിളിച്ചത് എന്തിന് എന്നതിന് ഒരു ഉത്തരമായിരുന്നില്ല...
ഡി.പ്രദീപ് കുമാർ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത(നോവൽ)ആർ.രാജശ്രീപേജ് 272, വില 300 രൂപമാതൃഭൂമി ബുക്സ് ഫേസ്ബുക്കിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ നോവൽ, 2019 ഒക്ടാബറിൽ പുസ്തകമാക്കി മൂന്ന്...
കുരീപ്പുഴ ശ്രീകുമാർ ഉദയസൂര്യനോടൊപ്പം തെരുവിന്റെ കിഴക്കന്‍ മേഖലയിലുണ്ട് ഊശാന്താടിക്കാരന് ഒരു കവി.ചിത്രലിപിയിലാണ് എഴുത്ത്. ജപ്പാനില്‍ നിന്നും വന്നതാണ്. പതിനേഴാം നൂറ്റാണ്ടാണ് കാലമെങ്കിലും ഇന്ന് അമ്മമലയാളത്തില്‍ പടര്‍ന്നു പന്തലിക്കുന്ന ഒരു കാവ്യരീതിയുടെ കുത്തകാവകാശിയാണ്. മത്സുവോ ബാഷോ. ഹൈക്കു...
എം.ആർ.രേണുകുമാർ നിങ്ങള്‍ നിരീക്ഷണത്തിലാണ് തെരുവില്‍ ജനിച്ചുവളര്‍ന്ന് ഒരുമിച്ച് ജീവിക്കുന്നവരാണ് പതിനാറുകാരിയായ ജെയിനും പതിനേഴുകാരനായ എരിസും. അവര്‍ക്ക് മൂന്നുമാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. പതിനാലാം വയസില്‍ അമ്മയുടെ കാമുകനില്‍ നിന്ന് ആദ്യ ലൈംഗികാനുഭവം ഉണ്ടായവളാണ് ജെയിന്. തന്റെ...
റസൽ സ്വര്ഗ്ഗസ്വപ്നം ഒരിക്കൽ ഞങ്ങളിൽ സ്വപ്നങ്ങൾ വിതച്ച ഗ്രാമം കണ്ടു നടന്നു. ഓരോ ഇടവഴിയും പഴയ നിഴലുകളെ ഓർത്തെടുത്തു. കുടുംബവീട് നിന്ന ഇടം ഇന്ന് തകര്‍ന്ന ടിഞ്ഞു. മുറ്റത്തുണ്ടായിരുന്ന മുത്തശ്ശിപ്ലാവുമാത്രം ഇപ്പോഴും പടര്‍ന്നുപന്തലിച്ചു നില്‍പ്പുണ്ട്. അവയുടെ...
ചൂളമരങ്ങൾ ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന കവിതയിലൊന്നും കയറിപ്പറ്റാത്ത വൃക്ഷമാണ് ചൂളമരം.ഇതിൻ്റെഇലകൾ കാണുമ്പോൾ സെല്ലുകളായി അടർന്നു പോകുമോ എന്നു തോന്നിപ്പോകും. കടപ്പുറത്തും നഗരവീഥിയുടെ അരുകുകളിലും പൊള്ളുന്ന വെയിലത്തെ ആടുന്ന നിഴൽഛായയാണ് ചൂളമരത്തിൻ്റെ കവിത. ആകാശനീലിമയടർന്നതുപോലെ വെള്ളമേഘങ്ങളെ...
എം.ഷൈറജ് കടലിലെ അതിരുകൾ ഇരുപതാം നൂറ്റാണ്ടോടെ കടലിന്റെ സ്വാതന്ത്ര്യം പരക്കെ അംഗീകരിക്കപ്പെട്ടുവെങ്കിലും രാജ്യസുരക്ഷയ്ക്കായി സ്വന്തം തീരസമുദ്രത്തിനുമേൽ രാഷ്ട്രങ്ങൾ കാലങ്ങളായി അവകാശ പ്പെടുകയും നടപ്പിലാക്കുകയും ചെയ്തുപോന്ന പരമാധികാരം അങ്ങനെ തന്നെ നിലനിന്നു. തീരസമു ദ്രത്തിന്മേലുള്ള ഈ അവകാശം...