അന്തോണിയോ ഗ്രാംഷി വിവ: വി. രവികുമാർ എല്ലാ ദിവസവും കാലത്ത് ആകാശത്തിന്റെ ശവക്കോടിക്കടിയിൽ നിന്നുണർന്നെഴുന്നേല്ക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അത് മറ്റൊരു പുതുവത്സരത്തുടക്കമായിട്ടാണ് എനിക്കു തോന്നാറുള്ളത്. അതുകൊണ്ടാണ് കാലാവധിയെത്തിയ സ്ഥിരനിക്ഷേപങ്ങൾ പോലുള്ള ഈ പുതുവർഷദിനങ്ങളോട് എനിക്കു വെറുപ്പു...
ഡി. പ്രദീപ് കുമാർ ‘നടവഴിയിലെ നേരുകൾ’ ( നോവൽ)ഷെമിവില 575 രൂപ.ഡി.സി.ബുക്സ് 639 പേജുള്ള ബൃഹത്തായ ഈ നോവലിലെ ഓരോ പേജും ഹൃദയത്തെ നുറുക്കുന്നതാണ്. മലയാള സാഹിത്യത്തിൽ ഇതിനു് സമാനമായൊരു കൃതിയില്ല. ഒരു ജൻമത്തിൻ്റെ ആദ്യപാദങ്ങളിൽ...
റസൽ ഖബര്‍ ചിത്രീകരണം _സാജോ പനയംകോട് ആത്മനോവൽ തുടരുന്നു ഗ്രാമത്തിലെ പെട്ടിക്കടകളിലും പലചരക്കുകടകളിലും ബീഡിതെറുപ്പും, അതിനിടയില്‍ ഇംഗ്ലീഷ് പഠിത്തവും കമ്മ്യൂണിസവുമൊക്കെയായി ഉത്സാഹഭരിതനായി ഖാദര്‍ ജീവിച്ചുപോന്നു. പട്ടണങ്ങളില്‍ തൊഴിലാളി സംഘങ്ങളും ബീഡിക്കമ്പനികളും വളര്‍ന്നു കഴിഞ്ഞിരുന്നു. കമ്പനി മുദ്രയോടെ...
സുരേഷ് നാരായണൻ നിങ്ങളുടെ ക്യാമ്പസിനുള്ളിലെ പൂക്കളെക്കാൾ കൂടുതൽലഘുലേഖകൾ എൻറെ കൈയിൽ ഉണ്ടാകും. പേനകളെക്കാൾ കൂടുതൽ തോക്കുകൾ എൻറെ കൂട്ടരുടെ കൈകളിലും. രക്തം കൊണ്ടെഴുതുന്നഞങ്ങളുടെ പരീക്ഷകൾക്കിടയിൽ നിങ്ങളുടേതു പോലെആറുമാസ ഇടവേളകൾ ഇല്ലേയില്ല. ഞങ്ങൾ ഹോസ്റ്റലുകൾ അഥവാഒളിവിടങ്ങൾ മാറി...
എം.ആർ.രേണുകുമാർ ഖസാകിലെ കുഞ്ഞനിയന് വര്‍ഷത്തില്‍ പതിനഞ്ചില്‍ താഴെമാത്രം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന രാജ്യമാണ് ഖസാക്സ്ഥാന്. 2016 ലെ ഐ.എഫ്. എഫ്.കെ. യില്‍ കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ ഖസാക്സ്ഥാനില് നിന്നുള്ള അഞ്ചുസിനിമകള്‍ കാണിച്ചിരുന്നു. അതിലൊന്നായിരുന്നു Serik Aprymov ന്റെ...
SOUMITHRAN WATCH OUT ! SLAPSTICCKS AROUND! അജിത് കുമാർ എൻ എന്ന് മുഴുവൻ പേര്.ഇലക്ട്രിക്കൽ എൻജിനിയർ.കഥാകൃത്തും കാർട്ടൂണിസ്റ്റും. LITTNOW
രാജേഷ് ആർ വർമ്മ വിദ്യാലക്ഷ്മിയുടെ ഉത്പത്തി കൈപ്പത്തി ഭാഗംവെച്ച കാലം മുതൽ അതിൽ ലക്ഷ്മിയും സരസ്വതിയും പാർവതിയും സമാധാനത്തോടെ കഴിഞ്ഞു. വിരൽത്തുമ്പിൽ ഇരുന്ന് ലക്ഷ്മി പണത്തിൻ്റെ പോക്കുവരവ് കൈകാര്യം ചെയ്തു. കൈവെള്ളയിൽ സരസ്വതിയുടെ ചക്ക്. ചക്കിൽ...
ഷൈറജ് യുദ്ധങ്ങളും അധിനിവേശങ്ങളും നാനാവിധമായ മറ്റു ദുരിതങ്ങളും ഒരിക്കലുമൊഴിഞ്ഞുപോകാത്തിടമാണ് ലെബനൻ. 1982 ലെ ഇസ്രായേലിന്റെ ലബനീസ് അധിനിവേശം മുപ്പതിനായിരത്തോളം പേരുടെ മരണത്തിലും രാജ്യമൊട്ടാകെയുള്ള പട്ടിണിയിലുമാണ് കലാശിച്ചത്. ആ മഹാ ദുരന്തത്തിനു നടുവിലാണ് താൻ സിനിമക്കാരിയായി ജ്ഞാനസ്നാനം...
R Krishnanunni The world is benumbed by the crisis in Africa. Amidst these turbulences, four young men from Zimbabwe are set on a pursuit to be...
കുരീപ്പുഴ ശ്രീകുമാർ വടക്കു കിഴക്കുതന്നെയാണ് സാന്നിധ്യം. കാവിവസ്ത്രം ധരിച്ചിരിക്കുന്നു. ചിന്തയാണ് എപ്പോഴും. ചിന്ത മനുഷ്യനെ കുറിച്ചും മതത്തെ കുറിച്ചും തന്നെ. മിസ്റ്റിസിസമാണ് ലഹരി. അപൂര്‍വമായേ കവിതയെഴുതിയിട്ടുള്ളൂ. അതിലൊന്നാണ് പ്രൊഫ ബി..സുലോചനാ നായര്‍ മലയാളപ്പെടുത്തിയ ധന്യസ്വപ്നം. കവി...