പശ്ചിമകൊച്ചിയുടെ ചരിത്രം-2 ഡോ.സിനി സന്തോഷ് ചരിത്രാതീതകാലം മുതൽക്കുതന്നെ കേരളത്തിന് വിവിധ വിദേശരാജ്യങ്ങളുമായി വാണിജ്യബന്ധമുണ്ടായിരുന്നു.അക്കാലത്തെ പ്രധാന തുറമുഖമായിരുന്നു മുസ്സിരിസ്. ഏഴാംനൂറ്റാണ്ടോടെ ഈജിപ്ത് പാലസ്തീൻ, സിറിയ എന്നിപ്രദേശങ്ങൾ ഇസ്ലാം ആധിപത്യത്തിലായത് മുഖ്യധരണിക്കാർക്ക് അറബിക്കടലിലേക്കുള്ള പ്രവേശനം അസാധ്യമാക്കി. യൂറോപ്യർക്ക് അപ്രാപ്യമായ...
കാണികളിലൊരാള്‍-8 എം.ആർ.രേണുകുമാർ സവശേഷരീതിയില് കാണികളെ ഹരംപിടിപ്പിക്കുന്ന സിനിമയാണ് സെര്‍ബിയന്‍ സംവിധായകനായ മിലോസ് റാഡോവിക് ന്റെ ‘ട്രെയിന്‍ ഡ്രൈവേഴ്സ് ഡയറി'(2016). ഒറ്റയ്ക്കോ കൂട്ടത്തോടെയോ ‘നിയമവിധേയമായി’ കൊലയും കൂട്ടക്കൊലയും നടത്താന്‍ കഴിയുന്ന ഒരെയൊരാള്‍ ട്രെയിന്‍ ഡ്രൈവര്‍ മാത്രമാണ്. അശ്രദ്ധമൂലമോ...
CARTOON SOUMITHRAN WATCH OUT! SLAPSTICKS AROUND! അജിത് കുമാർ എൻ എന്ന് മുഴുവൻ പേര്.ഇലക്ട്രിക്കൽ എൻജിനിയർ.കഥാകൃത്തും കാർട്ടൂണിസ്റ്റും. LITTNOW Littnow ലേക്ക് രചനകൾ അയക്കുമ്പോൾ ഫോട്ടോയും വാട്സാപ് നമ്പരും ഉൾപ്പെടുത്തുക. കമൻ്റ് ബോക്സിൽ എഴുതാൻ...
സിവിക് ചന്ദ്രൻ വര_ സാജോ പനയംകോട് ഹായ്! എന്നെ ഓർമ കാണുമോ,ആവോ?ഉണ്ടാവില്ലെന്നറിയാം,എന്നാലുo… അക്കാലത്തെ സുന്ദരിപ്പെണ്ണല്ലേ താൻ!ഓർക്കാതിരിക്കുന്നതെങ്ങനെ? ഹ ഹ ഹ , അത്ഭുതം തന്നെ.എന്നെ ഇത്രയായിട്ടും മറന്നില്ലെന്നോ? നമ്മളധികം സംസാരിച്ചിട്ടില്ല ,പക്ഷേഎനിക്ക് തന്നെ ഇഷ്ടമായിരുന്നു… അയ്യോ…...
കവിത തിന്തകത്തോം – 7 വി ജയദേവ് വിലാസിനിച്ചേച്ചി അപ്പോഴേക്കും ഒരു പൂമ്പാറ്റയായിക്കഴിഞ്ഞിരുന്നു. മനുഷ്യസ്ത്രീയായിരുന്ന സമയത്തേതിനേക്കാൾ ഭംഗിയുണ്ടായിരുന്നു അപ്പോൾ. എന്നാൽ, ആ സൗന്ദര്യത്തിന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നല്ലോ എന്നത് എനിക്കു പിന്നെയും വിഷാദിക്കാൻ ഒരു കാരണമായിത്തീ൪ന്നു. അതു...
ബുദ്ധിജീവിതം 8 രാജേഷ് ആർ വർമ്മ രാജധാനിയില്‍ നിന്ന് ഓടിയകലുന്ന രാജധാനി എക്സ്പ്രെസ്സിൽ ഇരിക്കുകയായിരുന്നു വേദവ്യാസൻ. ജനലിനപ്പുറം പിറകോട്ട് മറയുന്ന കാഴ്ചകൾ പോലെ അദ്ദേഹത്തിൻ്റെ ഓർമ്മ കഴിഞ്ഞ ആഴ്ചയിലെ അമ്മയുടെ വിളിയിലേക്ക് ഓടിപ്പോയി. “മകനേ കൃഷ്ണാ,...
കവിതയുടെ തെരുവ് 8 കുരീപ്പുഴ ശ്രീകുമാർ ഒരാള്‍ ഉണ്ടായിരുന്നു / ശിവാനന്ദ ശേണായി (കൊങ്കണി) തെരുവിന്റെ പടിഞ്ഞാറ് മദ്ധ്യഭാഗത്തിനടുത്തായി ഒരു കവി പുഞ്ചിരിയോടെ നില്ക്കുന്നു.ചായ കുടിച്ചോന്നു ചോദിക്കുന്നു. എനിക്കു നേരിട്ടറിയാവുന്ന ആളാണ്. പ്രധാന ദു:ഖം സ്വന്തം...
ശ്രീനി ഇളയൂർ മലയാള സാഹിത്യ രംഗത്ത് അപസർപ്പക കഥകളുടെ സുവർണകാലം എന്ന് വിശേഷിപ്പിക്കാവുന്ന ആയിരത്തിതൊള്ളായിരത്തി അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെ കുറ്റാന്വേഷണ സാഹിത്യത്തിന് ഏറെ സംഭാവനകൾ നൽകിയ എഴുത്തുകാരനായിരുന്നു മോഹൻ. ഡി. കങ്ങഴ. വിദ്യാർത്ഥികളും യുവാക്കളുമടങ്ങുന്ന...
രാജന് സി എച്ച് മഞ്ഞുതുള്ളി മഞ്ഞുതുള്ളിമതിയെനി_ക്കെന്നു ഞാന്‍. കൊണ്ടുപോകു_മതിന് തണു_പ്പെന്നു നീ. സമ്മതം മൂളിനമ്മള് പരസ്പരംരണ്ടു കൈവഴി_യായന്നു ജീവിതം. കണ്ടുമുട്ടിയ_തിപ്പോഴാണിങ്ങനെ:കൊണ്ടുപോയതണുപ്പില് നീനിശ്ശബ്ദ_മുണ്മയായിശയിക്കുന്നേകാന്തമായ്. കാണുമെന് കണ്ണില്അത്രയും ഗൂഢമായ്_ക്കാത്തുവെച്ചതാംമഞ്ഞുനീര്ത്തുള്ളിയോ? ഹേമന്തക്കുളിര് മഞ്ഞു വീഴുമെ_ന്നോര്ത്തിരിക്കുമ്പോഴേപെയ്തിറങ്ങീമഴയുടെ വൈഖരി. വൃശ്ചികത്തി_ന്നിലത്തുമ്പിലത്രയുംവിസ്മയാധീന_മില്ല ശൈത്യക്കുളിര്. കൂട്ടിയിട്ടുകരീലകള്...
ഡോ. ഉമർ തറമേൽ സ്വപ്നങ്ങൾ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ വിജ്ര്oഭണമാണെന്ന്, സിഗ്മണ്ട് ഫ്രോയിഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതതുപോലെ വിശ്വാസത്തിലെടുക്കാൻ എനിക്കെന്നല്ല പലർക്കും കഴിയാറില്ല. അതിനു കരണം സ്വപ്നങ്ങളുടെ ഘടനാപരമായ അനിശ്ചിതത്വമാണ്.സ്വപ്നങ്ങൾക്ക് വ്യാഖ്യാനം അതുകൊണ്ടുതന്നെ എളുപ്പമല്ല എന്നുമാത്രമല്ല അപൂർണവുമാണ്.സ്വപ്നങ്ങൾ നിറമുള്ളവയും...