മഴയുടെയും ബോംബുകളുടെയും പതനതാളം … ഈ യുദ്ധകാലത്ത് … ഷാക് പ്രിവേർ വിവ: വി.രവികുമാർ ഓർമ്മയില്ലേ ബാർബറാബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നുഒരു മന്ദഹാസത്തോടെ നീ നടന്നുപോയിമുഖമാകെച്ചുവന്ന് ആഹ്ളാദവതിയായി നനഞ്ഞൊലിച്ചുംആ മഴയിൽഓർമ്മയില്ലേ ബാർബറാബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നുസയാം തെരുവിൽ വച്ചു...
കവിയരങ്ങ്ഇരുപത്തി ഒന്നാം ദിവസം സാജോ പനയംകോടിൻ്റെകവിത കാണാം കേൾക്കാം. കവിയരങ്ങ്ഒന്നാം ഭാഗം അവസാനിക്കുന്നു. തു തുടർന്ന് കഥാവാരംകഥയുടെ അവതരണം. എഴുത്തുകാർ കഥകൾ ഫോണിൽ റിക്കോഡ് ചെയ്ത വീഡിയോ അയക്കാനഭ്യർത്ഥന , സ്വന്തമായോഅല്ലാതെയോ ആയാലും സ്വാഗതം ചെയ്യുന്നു....
ഡി.പ്രദീപ് കുമാർ ചെറുകഥയ്ക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘ഭവനഭേദനം’. നാല് പതിറ്റാണ്ടിലേറെയായി കഥകളെഴുതുന്ന വി.ആർ.സുധീഷ്,തൻ്റെ വ്യതിരിക്തമായ രചനകളിലൂടെ മലയാള കഥാസാഹിത്യത്തിൽ കസേര വലിച്ചിരുന്നിട്ട് കാലമേറെയായി. പ്രണയവും വിരഹവും,തീക്ഷ്ണ യൗവനകാമനകളും...
കവിയരങ്ങ് ഇരുപതാം ദിവസം രേഖ ആർ.താങ്കളുടെ കവിതകേൾക്കാം, കാണാം.
ഹരീഷ് പള്ളാരം കൊറോണ വന്നതു മുതലാണ് ആളുകൾ വീടുകളിൽ ഒതുങ്ങാൻ തുടങ്ങിയത്. എന്റേത് പോലുള്ള ഒരു മൂന്നാം ലോകരാജ്യത്തിന്. സൈബർ സ്പേസെന്ന അതിവിശാലമായ വെർച്ച്വൽ ലോകത്തെ ഒന്ന് പരിചയപ്പെടാൻ പറ്റിയതും.സ്മാർട്ട് ഫോണുകൾ ഇത്രയധികം വില്പനനടത്തപ്പെട്ട കാലഘട്ടമില്ലെന്ന്...
കൽപ്പറ്റ നാരായണൻ സ്വന്തം മുടി പിടിച്ചു വലിച്ച്നിലവിളിക്കയാണെൻ്റെ പേരക്കുട്ടിവേദന കൂടുംതോറുംഅവൻ്റെ പിടിയും മുറുകുകയാണ്മോനേമുടിയിലെ പിടുത്തം വിട്ടാൽ മതിവേദനിക്കില്ല.ഞാനവനോട്ഏത് ഭാഷയിൽപ്പറയുംഎല്ലാ ഭാഷകൾക്കുംമുൻപാണവൻ. ഇപ്പോഴില്ലാത്ത ഭാഷയിൽആരോ അവനോടത്വൈകാതെ പറയുംപിന്നീട്മുടിയിലുള്ള പിടുത്തംഅയച്ചും മുറുക്കിയും അവൻ കളിക്കും.വേദനയെ അവൻ നിയന്ത്രണത്തിലാക്കുംഅവൻ്റെ ദൈവംസ്വന്തം...
കവിയരങ്ങ്പത്തൊമ്പതാം ദിവസം ഡോ.പി.സജീവ് കുമാറിൻ്റെ കവിതകേൾക്കാം, കാണാം. Littnow ലേക്ക് രചനകൾ അയക്കുമ്പോൾ വാട്സാപ്നമ്പർ, ഫോട്ടോ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.പ്രസിദ്ധീകരിക്കുന്നവയിൽ കമൻ്റുകൾ എഴുതുക. littnowmzgzine@gmail.com
കവിയരങ്ങ്പതിനെട്ടാം ദിവസം രതീഷ് കൃഷ്ണയുടെ കവിതകേൾക്കാം, കാണാം. littnow.com
ഡോ.സുരേഷ് നൂറനാട് വാങ്മയം: 10 സ്കൂൾ മുറ്റത്തെ നെല്ലിമരം കവിതയിൽ നിത്യഭാസുരമായി നിൽക്കുന്നു.ഒന്നുകിൽ ഒരു മുതുക്കൻനെല്ലി.ജരാനരകൾ ബാധിച്ച് അങ്ങുമിങ്ങും ഇലകളുമായി വിളഞ്ഞു പളുങ്കുപോലെ നെല്ലിക്കകളുമായി സ്ഥാനം പിടിക്കുന്നു. അണ്ണാറക്കണ്ണൻമാരുടെ വിളയാട്ടത്തിനിടയിൽ ഒന്ന്, രണ്ട്, മൂന്ന്.. ക്രമത്തിൽ...
ബുദ്ധിജീവിതം 10 രാജേഷ് ആർ വർമ്മ മഞ്ഞ് തട്ടിത്തെറിപ്പിച്ച് നടക്കുകയാണ് മോൻ. “ബൂട്സല്ല ഇട്ടിരിക്കുന്നത്, ഓർമ്മവേണം.” ഞാൻ പറഞ്ഞു. “കാല് മരവിക്കും.” അവൻ കേട്ട ഭാവമില്ല. ഞാൻ ചോദിച്ചു: “അമറിൻ്റെ വീട്ടിൽ എന്തായിരുന്നു പരിപാടി, വീഡിയോ...