
കവിയരങ്ങ്ഒമ്പതാം ദിവസംരാധാകൃഷ്ണൻ പെരുമ്പളയുടെകവിതകാണാം കേൾക്കാം littnow

കവിയരങ്ങ്എട്ടാം ദിവസം അജിത്രിയുടെ കവിതകാണാം കേൾക്കാം

കവിയരങ്ങ്ഏഴാം ദിവസംഎം.ആർ.രേണുകമാറിൻ്റെകവിതകേൾക്കാം, കാണാം littnow

എസ് . ജോസഫ് മരുഭൂമിയിലെ കൂടാരത്തിൽ ഞാനുംഏകാകിനിയായ രാത്രിയുംഅവളുടെ ഉടലിന് തണുപ്പ്വസ്ത്രത്തിൽ ചന്ദ്രനും നക്ഷത്രങ്ങളുംഅവൾ നഗ്നയായി എന്റെ മേലേ കിടന്നു.ഒരു പുതുപ്പു മാതിരി മൂടിതണുക്കുന്നു ഞാൻ പറഞ്ഞുതണുക്കട്ടെ അവൾ പറഞ്ഞുഞാൻ ചത്തുപോകുംചാകട്ടെഅതു പറഞ്ഞ് അവൾ എന്നെ...

കവിയരങ്ങ്ആറാം ദിവസംഇന്ന്റാസിയെ കാണാം കേൾക്കാം littnow

കവിയരങ്ങ്അഞ്ചാം ദിവസംശ്രീകുമാർ കരിയാടിൻ്റെകവിതകാണാം കേൾക്കാം

സുജ എം ആർ നെടുമ്പാതയോരത്തെചരൽപ്പറമ്പിൽരാക്കാലമഞ്ഞേറ്റും,നട്ടുച്ച വെയിലേറ്റും,പിന്നെതോരാമഴയേറ്റും,കിളിപ്പേച്ചുകൾ കേട്ടും,യക്ഷിപ്പാലച്ചോട്ടിലെകൽവിളക്കിൻപടിമേൽഒരു കാലുംമടക്കിവെച്ച്,മറുകാലിലെചിലമ്പും കിലുക്കി,തെച്ചിപ്പൂ തോൽക്കണഇടംകയ്യോണ്ട്തുമ്പിക്കൈ വണ്ണള്ളഇടത്തെ തുടമേൽതാളോം പിടിച്ച്,അരുകിലിരിക്കണപാനിയിലെകള്ളിനോട്കണ്ണുമിറുക്കി,മുള്ളുമുരിക്കിൻകാട്പൂത്തിറങ്ങിയ പോലെആകെ ചുവന്നവൾഭദ്രകാളി !!! ഭൂതത്താൻചിറയിൽ,കണ്ണ് കലങ്ങോളംമുങ്ങി നീർന്ന്,ചോന്നതുംകെട്ടിച്ചിറ്റി,ഭസ്മവുംമഞ്ഞളുംസിന്ദൂരോംമതിയോളംവാരിപ്പൂശി,അരമണിയുംചിലപ്പിച്ച്,അരിമണിയുംവാരിയെറിഞ്ഞ്,അലറിപ്പൂമാലയുമിട്ട്,കലികൊണ്ട്കലികൊണ്ട്,വാളും തിളക്കി,നരച്ച ജഡയും കോതി നീർത്തി,“ൻ്റെ ദേവ്യേ” ന്ന് കിണഞ്ഞ്വെളിച്ചപ്പാട് മുത്തശ്ശൻ.....

മാധവൻ പുറച്ചേരി പുലർച്ചയിൽവായിച്ചുതുടങ്ങുകയാണ് കിളികൾ .കൂടൊരുക്കാനിടം തന്നകനിവിനെക്കുറിച്ച്. നിറഞ്ഞ ഭക്തിയാൽതൊഴുതുകേൾക്കുകയാണ്ഒരോയിലകളുംആനന്ദലബ്ധിയിൽ. വേരുകളുടെ ധ്യാനത്തെപാടി നിറയ്ക്കുകയാണ്ഒരോ നിമിഷവുംമരമാനന്ദത്താൽ. മണ്ണേ… വിണ്ണേയെന്ന്,ആ മരം ഈ മരമെന്നപോൽവേരുകളുരുവിടുന്നുണ്ട്,വല്മീകത്തിൽ നിന്ന്. ഋതുഭേദമറിയാതെ,നിത്യപാരായണത്തിലാണ്.വേരുതൊട്ടിലവരെ…,പല രാമായണങ്ങൾ…. കൺമുന്നിൽ നിന്ന്,കാണാമറയത്ത് നിന്ന്,സുഗേയകാവ്യം….ബധിരരാണു നാം…. മാഞ്ഞിരം കാഞ്ഞിരം...

ഹിന്ദിയിൽ നിന്ന് : നടരാജൻ ബോണക്കാട് ഹിന്ദി കവിത – ഇന്ദു ജയ്ൻ എന്റെ സുഹൃത്തെ,നമ്മൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നഈ കാട് നമ്മുടെ വീടാണ്.ഉവ്വ്, നമ്മൾ കൈകൾ കോർത്ത്അടിവച്ചടിവച്ച് നടക്കുന്നു, അല്ലേ?നീ ബെറികൾ ശേഖരിക്കുന്നുഒരു സമഭാഗം എനിക്ക് നൽകുന്നുഞാൻ...

എസ്.ജോസഫ് പാറക്കൂട്ടത്തിനിടയിലെ കുഴിയിൽവെള്ളമുണ്ട് പാത്രവുമായി വെള്ളം കോരാൻ വരുന്നഗ്രാമീണയായ പെൺകുട്ടി വിശറി ഇലകളാൽഅവൾക്കു തണലേകി ഒരു പുന്നമരം പാത്രത്തിന്റെ , വെള്ളം കോരിയെടുക്കുന്നതിന്റെചെറിയ ശബ്ദം ആരോ നടന്നു വരുന്ന കാലൊച്ച അവളുടെ വാ പൊത്തപ്പെട്ടുഅവൾ വാരിയെടുക്കപ്പെട്ടുഅവളുടെ ചിതറിയ ശരീരംപാറക്കെട്ടിൽ കിടന്നുണങ്ങി പുന്നമരത്തിലൊളിച്ചിരുന്ന ഞാനീ കാര്യങ്ങൾ കണ്ടിരുന്നു...