കാണികളിലൊരാള്‍-14 എം.ആർ.രേണുകുമാർ ബംഗ്ലാദേശ് സിനിമകളെ ബോളിവുഡ് സിനിമയുടെ സ്വാധീനങ്ങളില്‍നിന്ന് വേര്‍പെടുത്തി ആഗോളതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകരില്‍ ഒരാളാണ് മൊസ്തഫ സര്‍വര്‍ ഫറൂഖി. ഇദ്ദേഹം ബംഗ്ലാദേശ് നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ഒരാളും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ആഗോളതലത്തില്‍ ഏറെശ്രദ്ധ...
നോട്ടം 16 പികെ ഗണേശൻ ഉള്ളിലിച്ചിരി സംഗീതവുമായി ഇരുട്ടിൽ എപ്പോഴെങ്കിലും നൃത്തം ചെയ്തിട്ടുണ്ടോ,ആരും കാണാതെ, ആർക്കും കാണാനല്ലാതെ.അങ്ങനെയൊരു ലോകമേയല്ലയിത്.കാണാനും കാണിക്കാനുമുള്ള ഈ ലോകം കെട്ടുകാഴ്ചകളുടെ ലോകമാണ്, കണ്ണിനു മുന്നിൽ മറ്റെല്ലായിന്ദ്രിയങ്ങളും റദ്ദായിപോവുന്ന ലോകവും കാലവുമാണിത്. കാഴ്ച്ചശേഷിയില്ലാത്തവരുടെ...
പാട്ടുപെട്ടി 11 ബി.മധുസൂദനൻ നായർ ആലാപനം : ഡോ.ആർ മുരുകൻ അനശ്വരങ്ങളായ ഒരു കൂട്ടം ഗാനങ്ങളുമായി “പരീക്ഷ “എന്ന ചലച്ചിത്രം 1967 ഒക്ടോബർ 19ന് റിലീസായി. ഗാനങ്ങളുടെ ആകർഷണീയത കൊണ്ട് ജനം തീയേറ്ററുകളിൽ തിക്കികയറി. ഓരോ...
നോട്ടം 13 പി കെ ഗണേശൻ ജീവിതത്തിന്റെ നിറമെന്തെന്ന് സംശയിച്ചു നിൽക്കുന്നവർക്കുള്ള കാടിന്റെ മറുപടിയാണ് പച്ച.കാടറിയുന്നവരുടെ മറുപടി കൂടിയാണ് പച്ച. ആ നിറത്തിനു ജീവിതം പകർന്നു നൽകിയ അറിവിനെതിരെ വികസനത്തിന്റെ പേരിൽ പല നിറങ്ങൾ മറുപടിയായി,...
കാണികളിലൊരാള്‍- 13 എം.ആർ.രേണുകുമാർ ഏതുദേശത്തായാലും പലപ്പോഴും ‘വികസന’ങ്ങളുടെ ഇരകളായി മാറുക അന്നാട്ടിലെ ആദിമ ജനവിഭാഗങ്ങളാവും. പ്രകൃതിദുരന്തങ്ങളുടെയും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുടെയും പരിണതഫലങ്ങള്‍ തിക്തമായി ബാധിക്കുന്നതും ഇവരെയാകും. ഇതിനെ തുടര്‍ന്ന് കൂടുതല്‍ അഗമ്യമായ പ്രദേശങ്ങളിലേക്ക് ജീവിതവുംകൊണ്ട് പലായനം ചെയ്യേണ്ടിവരുന്നവരും...
പാട്ടുപെട്ടി 9 ബി. മധുസൂദനൻ നായർ ആലാപനം: ആതിര വിജയൻ ‘കടൽപ്പാലം ‘.കാളിദാസകലാകേന്ദ്ര’ത്തിന്റെ നാലാമത്തെ നാടകമായിരുന്നു കെ. ടി. മുഹമ്മദ് എഴുതിയ ‘കടൽപ്പാലം ‘. വൈക്കം സുകുമാരൻ നായരും ഒ. മാധവനും മത്സരിച്ചഭിനയിച്ച ‘കടൽപ്പാലം ‘നാടക...
കാണികളിലൊരാള്‍- 11 എം.ആർ.രേണുകുമാർ ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഒരു ക്യാമറയും പകര്‍ത്താത്ത കാഴ്ചയും പ്രശ്നവല്ക്കരിക്കാത്ത ജീവിതവും സ്പര്‍ശിക്കാത്ത രാഷ്ട്രീയവും ‘തീണ്ടിയശുദ്ധ’മാക്കിയ സിനിമയാണ് നാഗ് രാജ് പോപട്ട്റാവു മഞ്ജുലെ യുടെ ‘ഫാന്‍ഡ്രി’. ഇന്ത്യന്‍ ജാതിസമൂഹത്തിന്റെ പരിശ്ഛേദമായ...
നോട്ടം 12 പികെ ഗണേശൻ കവിത കവിയുടെയും കഥ കഥാകൃത്തിൻറെയും നോവൽ നോവലിസ്റ്റിൻറെയും ആവിഷ്കാരമാണെങ്കിൽ ചലച്ചിത്രം ചലച്ചിത്ര സംവിധായകൻറെ/സംവിധായികയുടെ ആവിഷ്കാരമാണ്.പേന പോലെ ക്യാമറ മാറുമ്പോൾ ചലച്ചിത്രം ഭാഷയാവുന്നു.കവിതയിലോ കഥയിലോ നോവലിലോ എന്ന പോലെ സിനിമയിലും ആവിഷ്കരിക്കാൻ...
പാട്ടുപെട്ടി 8 ബി.മധുസൂദനൻ നായർ ആലാപനം : ഡോ.ആർ മുരുകൻ മഹാഭാരതത്തിലെ ഒരു ഉപാഖ്യാനമായിരുന്നു ശാകുന്തളം.അതിനെ മഹാകവി കാളിദാസൻ തന്റെ അന്യാദൃശ്യമായ ഭാവനയിലൂടെ ലോകത്തിനു നൽകിയ ഒരു സാഹിത്യ രത്നമായിരുന്നു “അഭിജ്ഞാന ശാകുന്തളം”.ഇന്ത്യയിലെ എല്ലാ ഭാഷകളിലും...
നോട്ടം 11 പി കെ ഗണേശൻ “ഹലോ…ട്രാവൽസ് ഓഫീസല്ലേ..” ഓഫീസിന്റെ പേര് ചോദിച്ചുറപ്പാക്കുന്നു “ഒരു എയർടിക്കറ്റ്,ഫ്രം റോം ടു ലെംപെടൂസ…” “ഓൺലൈനിൽ ശ്രമിക്കൂ, അങ്ങനെയെങ്കിൽ സാമ്പത്തികമായി മെച്ചമുണ്ട്.” “ഇവിടെ വൈഫൈ പ്രശ്നമാണ്…” “എങ്കിൽ പേര് പറയൂ…”...