ഓരോ കല്ലിലും ഓരോ അലയുടെ പേര് കൊത്തിയിട്ടുണ്ടാകും,
വരാനുള്ള ഒഴുക്കുകളെയടക്കാനുള്ള
വകുപ്പുകൾ കോറിയമർത്തി എഴുതിയിട്ടുണ്ടാകും.
ആഴത്തിലെറിയുന്ന കല്ലുകളുടെ കറുകരുപ്പിൽ,
ആർത്തൊഴുകിവന്ന മഴക്കാലം
അന്തിച്ചു നിലയ്ക്കും.
ഒറ്റയൊറ്റക്കല്ലു കൊണ്ടോരോ ചാലടയ്ക്കും,
ഉള്ളിലേക്കിറ്റിയ നനവിന്റെ...
തിരയെടുത്ത തീക്കൊള്ളികൾ
ശശിധരൻ കുണ്ടറ
അന്നും ഈ കടൽ
ഇവിടെയുണ്ടായിരുന്നു സാർ.
തോളിൽ കൈ മുറുക്കാതെ
ഞാനിവിടൊക്കെ നടന്ന്
ചിലപ്പോൾ പാട്ടും പാടി
അഭിച്ചേട്ടാ, മനുഷ്യന്മാർക്ക് കുട്ടികളുണ്ടാവണതെങ്ങനെയാ?
കിലുക്കാംപെട്ടിയെന്നും,കൊച്ചു വായാടിയെന്നും മറ്റും ചെല്ലപ്പേരുള്ള മൂന്നാം ക്ലാസുകാരി ധന്യ പി.എസ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചു കളയുമെന്ന് അവളുടെ മാതാപിതാക്കൾ സ്വപ്നത്തിൽ പോലും കരുതിയില്ല.അതും വീട്ടിൽ അതിഥികൾ ഉള്ളപ്പോൾ! (...
നേരംവെളുത്തനേരത്ത്,
തലയില്‍ ഹെല്‍മറ്റും,
ചുമലില്‍ ആധുനികഭാണ്ഡപ്പെട്ടിയും
ചുമന്നുകൊണ്ട്,
ഏതോഅന്യഗ്രഹ
ജീവിയെപ്പോലൊരുപയ്യന്
ഗെയിറ്റില്തട്ടുന്നു
ഓണ്ലൈന്ഡെലിവറിക്കായി.
ഉറക്കത്തിനാലസ്യം
വിട്ടൊഴിയാതൊരുപെണ്കുട്ടി
കോട്ടുവായിട്ട്
വാതില്തുറന്നെത്തുന്നൂ
ഫോണില്‍...
അംബേദ്കർ ഗ്രാമവാസികൾക്ക് രാജൻ എന്നു പേരുകേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്നത് പഴനിമല മുരുകൻ കോവിലാണ്. പക്ഷേ പേരിന്റെ ഗാഭീര്യം കൊണ്ട് തോന്നും ആള് പാമ്പാടി രാജൻ എന്നൊക്കെ പറയുംപോലെ ആജാനബാഹു ആയിരിക്കുമെന്ന് എന്നാൽ അങ്ങനെ അല്ലന്നുമാത്രവുമല്ല...
പന്ത്രണ്ടാം വയസ്സിൽ,
മകൻ
നാടുവിട്ടതിൽപ്പിന്നെയാണ്
ഉമ്മറപ്പടിമേൽ
രാത്രി മുഴുക്കെയും
ഒരു വിളക്ക്
അണയാതെ കത്തിയത്!
വീട്ടിലെല്ലാരുമുണ്ടിട്ടും
ഉണ്ണാതെ, ഒരു പിടിച്ചോറ്
ഒട്ടിയവയറിന്നായി
കാത്തുകെട്ടിക്കിടന്നത്!
രാജ്കുമാർ ചക്കിങ്ങൾ
...