രാഹുൽ ഒറ്റപ്പന വര_ സാജോ പനയംകോട് ഹൂ വീട്ടിനുള്ളിലൂടെ ചുറ്റിയടിച്ച കാറ്റ് ഉമ്മറപ്പടിയിൽ ഇരുന്ന എൻറെ മൂക്കിൻ തുമ്പത്തും കൊണ്ടുതന്നു പൂത്ത തുണിയുടെ ദുർഗന്ധം. അമ്മ ഇടയ്ക്കിടയ്ക്ക് തുണിയും വാരിപ്പിടിച്ച് പുറത്തേക്കും അകത്തേക്കും ഒരു ഭ്രാന്തി...
പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരത്തിനു 35 വയസ്സിൽ താഴെ പ്രായമുള്ള എഴുത്തുകാരിൽനിന്ന് കഥകൾ ക്ഷണിക്കുന്നു. 25000 രൂപയ്ക്കുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. അപ്രകാശിതമായ രചനകൾ profmeerakuttyaward@gmail.com ലേക്ക് ഇമെയിലായോ 9447560889...
ഹർത്താലിൻ്റെ പിറ്റേന്ന് എന്ന കഥയുടെ തുടർക്കഥ അനിൽ കുമാർ .S. D വര_ സാജോ പനയംകോട് ഉച്ചതിരിഞ്ഞുള്ള OP പതിവുള്ളതല്ല. രോഗികൾ വിരളവുമാണ്. ഉച്ചയ്ക്ക് കഴിച്ച ചിക്കൻ ബിരിയാണി അധികമായിരിക്കുന്നു. കണ്ണുകളിൽ അലസമായ ഒരു ഉറക്കം...
കാണികളിലൊരാള്‍- 11 എം.ആർ.രേണുകുമാർ ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ഒരു ക്യാമറയും പകര്‍ത്താത്ത കാഴ്ചയും പ്രശ്നവല്ക്കരിക്കാത്ത ജീവിതവും സ്പര്‍ശിക്കാത്ത രാഷ്ട്രീയവും ‘തീണ്ടിയശുദ്ധ’മാക്കിയ സിനിമയാണ് നാഗ് രാജ് പോപട്ട്റാവു മഞ്ജുലെ യുടെ ‘ഫാന്‍ഡ്രി’. ഇന്ത്യന്‍ ജാതിസമൂഹത്തിന്റെ പരിശ്ഛേദമായ...
ബുദ്ധിജീവിതം 12 രാജേഷ് ആർ. വർമ്മ “ബഷീറിൻ്റെ കാലത്ത് ഒരു കഥയ്ക്ക് വിശപ്പ് എന്ന് പേരിടാൻ കഴിയുമായിരുന്നു.” സാംസ്കാരികവിമർശകനായ ഡോ: കെ. എം. കുട്ടി പറഞ്ഞു. അഭിമുഖത്തിനുവന്ന ചെറുപ്പക്കാരൻ അദ്ദേഹം പറയുന്നത് കുറിച്ചെടുക്കുകയായിരുന്നു.ഡോ: കുട്ടി മുറ്റത്തെ...
അനിറ്റ മേരി ചിത്രീകരണം _സാജോ പനയംകോട് ഓടിയോടി ഞാനൊരു കാടിനുള്ളിലെത്തിയതുപോലെ തോന്നി. നഗരത്തിനുള്ളിൽ ഇങ്ങിനെയൊരു കാടുണ്ടായിരുന്നോ? കാടിനുള്ളിലെ ഇരുട്ട് എന്നെ വിഴുങ്ങുന്നതുപോലെ വല്ലാതെ ഭയപ്പെടുത്തുന്നു. അകലേക്ക് നോക്കിയപ്പോൾ ഒരു കെടാവിളക്കിന്റെ വെളിച്ചം. ഞാൻ അത് ലക്ഷ്യമാക്കി...
ബുദ്ധിജീവിതം 11 മിനിക്കഥ പരമ്പര രാജേഷ്.ആർ. വർമ്മ വര_ സാജോ പനയംകോട് കല്യാണി കുഞ്ഞായിരിക്കുമ്പോൾ ജട്ടി വിഷയത്തിൽ അടി കുറേ കൊണ്ടിട്ടുണ്ട്. തുണിയുടുപ്പിച്ച് തിരിഞ്ഞാൽ അവൾ അത് ഊരിയെറിഞ്ഞ് നൂലുബന്ധമില്ലാതെ നടക്കും. ‘നാണമില്ലാത്ത ജന്തു’ എന്ന്...
ബുദ്ധിജീവിതം 10 രാജേഷ് ആർ വർമ്മ മഞ്ഞ് തട്ടിത്തെറിപ്പിച്ച് നടക്കുകയാണ് മോൻ. “ബൂട്സല്ല ഇട്ടിരിക്കുന്നത്, ഓർമ്മവേണം.” ഞാൻ പറഞ്ഞു. “കാല് മരവിക്കും.” അവൻ കേട്ട ഭാവമില്ല. ഞാൻ ചോദിച്ചു: “അമറിൻ്റെ വീട്ടിൽ എന്തായിരുന്നു പരിപാടി, വീഡിയോ...