കവിയരങ്ങ്പന്ത്രണ്ടാം ദിവസംഡോ.സുരേഷ് നൂറനാടിൻ്റെകവിത കേൾക്കാം കാണാം littnow.com
പാട്ടുപെട്ടി 6 ബി മധുസൂദനൻ നായർ മാണിക്യ വീണയുമായെന്മനസ്സിന്റെതാമര പൂവിലുണർന്നവളെ…….1965ൽ ഗിരി മൂവീസ് അവതരിപ്പിച്ച കാട്ടുപൂക്കൾ എന്ന ചിത്രത്തിലെ അതിപ്രശസ്തമായ ഗാനം. മലയാള സിനിമയിലെ നൃത്തസംവിധായകനായിരുന്ന തങ്കപ്പൻ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. പൊൻകുന്നം...
കവിയരങ്ങ്പതിനൊന്നാം ദിവസംഅസീം താന്നിമൂടിനെകേൾക്കാം ,കാണാം littnow.com
മായാമണി.ടി.പി ചേതനയറ്റ ശരീരം ചാണകം മെ ഴുകിയ ഇറയത്തിന്റെ മൂലയിൽ വെച്ചിരുന്ന മരക്കട്ടിലിൽ കിടത്തി. എല്ലാവരും മാറി നിൽക്ക് കാണേണ്ടവർ കാണട്ടെ… കൂട്ടത്തിൽ ബന്ധുവായ ഗോപാലൻ വിളിച്ചു പറഞ്ഞു. ഓരോ രു ത്തരായി വീട്ടച്ഛനെ വലം...
കവിയരങ്ങ്പത്താംദിവസംസൗദ പൊന്നാനിയുടെകവിത കേൾക്കാം, കാണാം littnow
കവിത തിന്തകത്തോം – 8 വി ജയദേവ് വര_ സാജോ പനയംകോട് പിറ്റേന്ന് ഉണ൪ന്നെഴുന്നേറ്റ യൗവനത്തിന്റെ പുല൪ച്ചെയാണു ഞാനെന്നെ ഒരു യുവാവായി ആദ്യം കാണുന്നത്. അതു പറയാനും അതിനെ അടയാളപ്പെടുത്താനും പൂമ്പാറ്റയായി മാറിയ വിലാസിനിച്ചേച്ചി ഇല്ലായിരുന്നെങ്കിലും....
കവിയരങ്ങ്ഒമ്പതാം ദിവസംരാധാകൃഷ്ണൻ പെരുമ്പളയുടെകവിതകാണാം കേൾക്കാം littnow
കവിയരങ്ങ്എട്ടാം ദിവസം അജിത്രിയുടെ കവിതകാണാം കേൾക്കാം
ശ്രീനി ഇളയൂര് മലയാള സാഹിത്യത്തിലും അപസര്‍പ്പക സാഹിത്യത്തിന് (കുറ്റാന്വേഷണ സാഹിത്യം) ഒരു വസന്തകാലമുണ്ടായിരുന്നെന്ന് പുതിയ തലമുറയിലെ വായനക്കാര്‍ ചിലപ്പോള്‍ ഓര്‍ക്കാനിടയില്ല. ആയിരത്തി തൊള്ളായിരത്തി അറുപതോടെ ആരംഭിക്കുകയും തൊണ്ണൂറുകളുടെ മദ്ധ്യംവരെ ആളിക്കത്തുകയും പിന്നീട് ഘട്ടംഘട്ടമായി എരിഞ്ഞടങ്ങുകയും ചെയ്ത...
കവിയരങ്ങ്ഏഴാം ദിവസംഎം.ആർ.രേണുകമാറിൻ്റെകവിതകേൾക്കാം, കാണാം littnow