
വി.ടി.ജയദേവൻ ഉമയ്ക്കു വെണ്ണീര് മണംവല്ലാത്ത ഇഷ്ടം ആയി.ആളുടെ പ്രാചീനമാംചൂരും ലഹരി ആയി. തൃക്കണ്ണിന് പോളയില്‍ ആണ്ശിവന്റെ രതിസ്ഥാനംഎന്നറിഞ്ഞവളാദ്യംനെറ്റിയില് മുഖം ചേര്‍ത്തു. നെഞ്ചിലെ പുലിത്തോലുതാഴേയ്ക്കു താഴ്ത്തി ഉമ.സ്ഥലകാലം മിടിക്കുന്നമാറിലെ മുലക്കണ്ണില്പൊള്ളുന്ന ചുണ്ടാലവ-ളര്പ്പിച്ചൂ നമോവാകം.ഉറച്ച ഉദരത്തിലുംഅര്പ്പിച്ചു ഉമ്മത്തെച്ചി. സാംബന്...

മഴയുടെയും ബോംബുകളുടെയും പതനതാളം … ഈ യുദ്ധകാലത്ത് … ഷാക് പ്രിവേർ വിവ: വി.രവികുമാർ ഓർമ്മയില്ലേ ബാർബറാബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നുഒരു മന്ദഹാസത്തോടെ നീ നടന്നുപോയിമുഖമാകെച്ചുവന്ന് ആഹ്ളാദവതിയായി നനഞ്ഞൊലിച്ചുംആ മഴയിൽഓർമ്മയില്ലേ ബാർബറാബ്രസ്റ്റിലന്നു തോരാത്ത മഴയായിരുന്നുസയാം തെരുവിൽ വച്ചു...

കവിയരങ്ങ്ഇരുപത്തി ഒന്നാം ദിവസം സാജോ പനയംകോടിൻ്റെകവിത കാണാം കേൾക്കാം. കവിയരങ്ങ്ഒന്നാം ഭാഗം അവസാനിക്കുന്നു. തു തുടർന്ന് കഥാവാരംകഥയുടെ അവതരണം. എഴുത്തുകാർ കഥകൾ ഫോണിൽ റിക്കോഡ് ചെയ്ത വീഡിയോ അയക്കാനഭ്യർത്ഥന , സ്വന്തമായോഅല്ലാതെയോ ആയാലും സ്വാഗതം ചെയ്യുന്നു....

കവിയരങ്ങ്പതിനാറാം ദിവസം ഷാജി ഷൺമുഖത്തിൻ്റെകവിത കേൾക്കാം കാണാം littnow.com

കവിയരങ്ങ്പതിനഞ്ചാം ദിവസം ജ്യോതിബായ് പരിയാടത്തിനെകേൾക്കാം, കാണാം littnow

കവിയരങ്ങ്പതിനാലാം ദിവസംരാ പ്രസാദിൻ്റെകവിത കേൾക്കാം കാണാം littnow.com

കവിയരങ്ങ്പതിമൂന്നാം ദിവസംവിനോദ് വെള്ളായണിയുടെകവിത കേൾക്കാം, കാണാം littnow.com

കവിയരങ്ങ്പന്ത്രണ്ടാം ദിവസംഡോ.സുരേഷ് നൂറനാടിൻ്റെകവിത കേൾക്കാം കാണാം littnow.com

കവിയരങ്ങ്പതിനൊന്നാം ദിവസംഅസീം താന്നിമൂടിനെകേൾക്കാം ,കാണാം littnow.com

കവിയരങ്ങ്പത്താംദിവസംസൗദ പൊന്നാനിയുടെകവിത കേൾക്കാം, കാണാം littnow