എസ്.ജോസഫ് പാറക്കൂട്ടത്തിനിടയിലെ കുഴിയിൽവെള്ളമുണ്ട് പാത്രവുമായി വെള്ളം കോരാൻ വരുന്നഗ്രാമീണയായ പെൺകുട്ടി വിശറി ഇലകളാൽഅവൾക്കു തണലേകി ഒരു പുന്നമരം പാത്രത്തിന്റെ , വെള്ളം കോരിയെടുക്കുന്നതിന്റെചെറിയ ശബ്ദം ആരോ നടന്നു വരുന്ന കാലൊച്ച അവളുടെ വാ പൊത്തപ്പെട്ടുഅവൾ വാരിയെടുക്കപ്പെട്ടുഅവളുടെ ചിതറിയ ശരീരംപാറക്കെട്ടിൽ കിടന്നുണങ്ങി പുന്നമരത്തിലൊളിച്ചിരുന്ന ഞാനീ കാര്യങ്ങൾ കണ്ടിരുന്നു...
എം.ആർ. രേണുകുമാർ പൂക്കൾകൊണ്ടുള്ള മറുപടി അഭിമുഖീകരിക്കുന്ന പ്രശ്നം വ്യക്തിപരമാണെങ്കിലും കുടുംബപരമാണെങ്കിലും സാമൂഹികമാണെങ്കിലും മതപരമാണെങ്കിലും രാഷ്ട്രീയപരമാണെങ്കിലും അതിന്റെ എറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്നവർ സ്ത്രീകളാവും. സ്ത്രീകൾ മുസ്ലീമുകളും അവർ ജീവിക്കുന്ന പ്രദേശം കാശ്മീരുമാണെങ്കിൽ പ്രശ്നം അതിങ്കീർണ്ണവും അതിജീവനം...