ലേഖനം3 years ago
കടൽ ആരുടേത്? 2
എം.ഷൈറജ് സ്വതന്ത്ര സമുദ്രം കടൽ ആരുടേതെന്ന ചോദ്യത്തിന് ഏറ്റവും ഉച്ചത്തിലുള്ള മറുപടി ഉണ്ടായത് 1609ൽ ഡച്ച് നിയമജ്ഞനും തത്വചിന്തകനുമായിരുന്ന ഹ്യൂഗോ ഗ്രോഷ്യസിൽ (Hugo Grotius) നിന്നുമായിരുന്നു. കടൽ എല്ലാ രാജ്യങ്ങളുടെയും പൊതു സ്വത്താണെന്നും കടൽ വഴിയുള്ള...