കവിത3 years ago
അന്നവേദം
ജമാൽ കൊച്ചങ്ങാടി കർഷക സമര ഐക്യദാർഢ്യ കവിത അന്നദാതാവേഅശിക്കുമോരോ വറ്റിലുംവറ്റാത്ത നിൻ സ്നേഹകുളിർമ്മയറിയുന്നേൻ കുമ്പിളിൽ കോരും കഞ്ഞിക്കുംവസുമതിച്ചോറിനുംനിന്റെ കണ്ണീരുപ്പിന്റെഒരേ രുചി നീ വാരി വിതറിയപുന്നെല്ലിൻ നന്മണംനിൽ കഴൽ പൂണ്ടചേറിൻ പാഴ് മണം കടക്കെണിയിലൊടു –ങ്ങിയോരച്ഛന്റെചുടലയിൽ വേവുംമജ്ജതൻ...