വാങ്മയം: 16 ഡോ.സുരേഷ് നൂറനാട് വര: കാഞ്ചന.എസ് വാക്കുകളുടെ ബോഗികൾ നിറയെ വികാരങ്ങളുടെ സിലണ്ടറുകൾ കൊണ്ടുവരുന്ന തീവണ്ടിയാണോ കവിത. അങ്ങനെ പറയേണ്ടിവരില്ല ശ്രീകുമാർ കര്യാടിൻ്റെ കവിതകൾ കണ്ടാൽ ! ഏതറ്റത്തും ഇൻജിൻ ഘടിപ്പിക്കാനാവുന്ന ബോഗികളുടെ നീണ്ടനിര....
കാണികളിലൊരാള്‍-14 എം.ആർ.രേണുകുമാർ ബംഗ്ലാദേശ് സിനിമകളെ ബോളിവുഡ് സിനിമയുടെ സ്വാധീനങ്ങളില്‍നിന്ന് വേര്‍പെടുത്തി ആഗോളതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകരില്‍ ഒരാളാണ് മൊസ്തഫ സര്‍വര്‍ ഫറൂഖി. ഇദ്ദേഹം ബംഗ്ലാദേശ് നവതരംഗ സിനിമാ പ്രസ്ഥാനത്തിന്റെ വക്താക്കളില്‍ ഒരാളും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ്. ആഗോളതലത്തില്‍ ഏറെശ്രദ്ധ...
ഡി.പ്രദീപ് കുമാർ “എം.രാജീവ് കുമാറിന്റെ നാടകങ്ങൾ”-എം.രാജീവ് കുമാർവില 700 രൂപപരിധി പബ്ലിക്കേഷൻസ്തിരുവനന്തപുരം-695013 മദിരാശി റേഡിയോ നിലയത്തിൽ നിന്ന് 1940കളിൽ മലയാളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച കാലത്ത് തന്നെ ശബ്ദ നാടകങ്ങൾ കേട്ടു തുടങ്ങിയതാണ്. സംഗീത, കാവ്യ...
നോട്ടം 16 പികെ ഗണേശൻ ഉള്ളിലിച്ചിരി സംഗീതവുമായി ഇരുട്ടിൽ എപ്പോഴെങ്കിലും നൃത്തം ചെയ്തിട്ടുണ്ടോ,ആരും കാണാതെ, ആർക്കും കാണാനല്ലാതെ.അങ്ങനെയൊരു ലോകമേയല്ലയിത്.കാണാനും കാണിക്കാനുമുള്ള ഈ ലോകം കെട്ടുകാഴ്ചകളുടെ ലോകമാണ്, കണ്ണിനു മുന്നിൽ മറ്റെല്ലായിന്ദ്രിയങ്ങളും റദ്ദായിപോവുന്ന ലോകവും കാലവുമാണിത്. കാഴ്ച്ചശേഷിയില്ലാത്തവരുടെ...
മോചനത്തിന്റെ സുവിശേഷം 5 സുരേഷ് നാരായണൻ 1.നാലു ചോദ്യങ്ങൾ പെണ്ണിൻറെ വഴികളിൽനീ മുൾച്ചെടികൾ മാത്രം കിളിർപ്പിക്കുന്നതെന്തിന് ? അടിക്കടി കിനിയുന്നരക്തരുചിത്തുളളികളിലേക്ക് ആ പാഴ്ച്ചെടികളെ ഉണർത്തുന്നതെന്തിന്? ആണാസക്തിയുടെഅസുരോത്സവങ്ങളിലേക്ക്എന്തുകൊണ്ടു നീ കന്മഴ പെയ്യിക്കുന്നില്ല? മുൾപ്പാതകളെല്ലാംചുവന്നുപോയിരിക്കുന്നതും ,അതിൽ നോക്കുന്ന സൂര്യനുതന്റെ...
പാട്ടുപെട്ടി 11 ബി.മധുസൂദനൻ നായർ ആലാപനം : ഡോ.ആർ മുരുകൻ അനശ്വരങ്ങളായ ഒരു കൂട്ടം ഗാനങ്ങളുമായി “പരീക്ഷ “എന്ന ചലച്ചിത്രം 1967 ഒക്ടോബർ 19ന് റിലീസായി. ഗാനങ്ങളുടെ ആകർഷണീയത കൊണ്ട് ജനം തീയേറ്ററുകളിൽ തിക്കികയറി. ഓരോ...
R Krishnanunni The art of building a vibrant foreign policy has always been dynamic and neverstatic. As the world is traversing through a phase of ‘deglobalalisation’,...
നോട്ടം 15പികെ ഗണേശൻ ഏഴു കലകൾനമ്മിൽ ഒരൊറ്റാവിഷ്കാരമായി പ്രലോഭിപ്പിക്കുന്ന കലയാണ് സിനിമ.നോവൽ, കവിത, സംഗീതം, നൃത്തം,ചിത്രകല,ശില്പകല,വാസ്തുശില്പം, ഇങ്ങനെ സപ്തകലകളുടെ ഉത്സവമാണ് സിനിമ.ഓരോ കലയും സവിശേഷമായി ഓരോ അസ്തിത്വത്തോടെ അവതരിപ്പിക്കാതെ തന്നെ ഒരൊറ്റ ഉടലുമാത്മാവുമെന്നോണം അനുഭവിപ്പിക്കാൻ സിനിമയ്ക്ക്...
വാങ്മയം: 15 ഡോ.സുരേഷ് നൂറനാട് ചിത്രം: കാഞ്ചന.എസ് ലൈബ്രറിയിൽ വെറുതേ പോയിരുന്ന് ആദ്യംകണ്ട പുസ്തകം എടുത്ത് മറിച്ചു നോക്കിയതാണ്. വല്ലാതങ്ങിഷ്ടപ്പെട്ട് മുഴുവൻ വായിച്ചു.അതുപോലുള്ള പുസ്തകങ്ങളാ വായിക്കേണ്ടതെന്ന് പലരോടും പറഞ്ഞു. പിന്നീട് അത്തരം പുസ്തകങ്ങളുടെ വായനക്കാരനും വിതരണക്കാരനുമായി...
കുരീപ്പുഴ ശ്രീകുമാർ തെരുവിന്റെ വടക്കുപടിഞ്ഞാറേ മൂലയില്‍ ഒരു കവി ഗ്രന്ഥസാഹിബ് മറിച്ചിരിക്കുന്നുണ്ട്… തലപ്പാവും കൃപാണവുമൊക്കെയുണ്ട്.ആദ്ധ്യാത്മിക കാര്യങ്ങളിലെന്ന പോലെ ജീവിതകാര്യങ്ങളിലും ശ്രദ്ധാലുവാണ്. പഞ്ചാബ് സിന്ധ് ബാങ്കിന്റെ സ്ഥാപകരിലൊരാളാണ്. സാഹിത്യ അക്കാദമി പുരസ്ക്കാര ജേതാവാണ്. പത്മവിഭൂഷണ്‍ ബഹുമതിയാല്‍ അലംകൃതനാണ്....