കവിത3 years ago
കാണക്കാണെ
ഏ .വി. സന്തോഷ് കുമാർ കാറ്റിനെയെങ്ങനെ വരയ്ക്കും ? ഇളകിവീഴും ദളമല്ല ഇളകിയാടും മരമല്ല കാറ്റിനെമാത്രമായ് കാറ്റിനെമാത്രമായെങ്ങനെ വരക്കും ? നെടുകെ പിളരുന്ന കപ്പൽ ഒടിഞ്ഞുകുത്തി വീഴും മേൽക്കൂര കടപുഴകും മരം അതിൽ കാറ്റിനെമാത്രമായെങ്ങനെ വരക്കും...