സിനിമ3 years ago
കാണികളിലൊരാള്‍-2
എം. ആർ .രേണുകുമാർ പൂത്തുലയുന്ന മരുപ്പച്ചകള്‍ ജാതി/പുരുഷ മേധാവിത്വത്തിന്റെ നാറുന്ന ജീര്‍ണതകളുടെ കൂത്തരങ്ങുകളാണ് ഓരോ ഇന്ത്യന്‍ ഗ്രാമവുമെന്നും സ്വാഭാവികമായും പ്രസ്തുത വ്യവസ്ഥയുടെ ഇരകള്‍ സ്ത്രീകളാണെന്ന യാഥാര്‍ത്ഥ്യത്തെയും ആഴത്തില്‍ അടയാളപ്പെടുത്തുന്ന സിനിമയാണ് 2015 ല്‍ പുറത്തിറങ്ങിയ ലീന...