ലേഖനം3 years ago
ദൃശ്യവിചാരം ഒരു വായന
ഡോ. ടി. ജിതേഷ് ചിത്രം ലിയനാര്‍ഡോ ഡാവിഞ്ചിയുടെ Salvatore Mundi എന്ന പെയിന്റിംഗാണത്രേ ലോകത്തില്‍ ഏറ്റവും വില കൂടിയത്. 450 മില്യണിലധികം ഡോളര്‍ വിലയുണ്ടെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കാണാനാകും. ഇതേക്കുറിച്ചുള്ള വിവരണം ഇങ്ങനെ: പെയിന്റിംഗിൽ യേശുവിനെ...