ലേഖനം3 years ago
ഹൃദയത്തിലേക്ക് ശാന്തമായി ചേക്കേറുന്നവർ
ഡി.പ്രദീപ് കുമാർ ചെറുകഥയ്ക്ക് 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ‘ഭവനഭേദനം’. നാല് പതിറ്റാണ്ടിലേറെയായി കഥകളെഴുതുന്ന വി.ആർ.സുധീഷ്,തൻ്റെ വ്യതിരിക്തമായ രചനകളിലൂടെ മലയാള കഥാസാഹിത്യത്തിൽ കസേര വലിച്ചിരുന്നിട്ട് കാലമേറെയായി. പ്രണയവും വിരഹവും,തീക്ഷ്ണ യൗവനകാമനകളും...